Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

അന്ന് അദ്‌നാനിന് എന്നെക്കാള്‍ 20 വയസ് അധികം, കൈയ്യില്‍ ചോര കൊണ്ട് ജില്ലിന്റെ പേര് എഴുതിയായിരുന്നു അദ്‌നാന്‍ വിവാഹഭ്യര്‍ത്ഥന നടത്തിയത്, സൗദി കോടീശ്വരന്റെ ഭാര്യയായ അനുഭവം പങ്കുവച്ച് മുന്‍ അമേരിക്കന്‍ മോഡല്‍ രംഗത്ത്

21 NOVEMBER 2017 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

തന്റെ 21 ാം വയസ്സില്‍ തന്നേക്കാള്‍ 20 വയസ്സ് അധികം പ്രായമുള്ള സൗദി കോടീശ്വരന്റെ ഭാര്യയായ അനുഭവം പങ്കുവെച്ച് മുന്‍ അമേരിക്കന്‍ മോഡല്‍ പുറത്തിറക്കിയ പുസ്തകം ശ്രദ്ധ നേടുന്നു. 1980 കളിലെ പ്രശസ്ത അമേരിക്കന്‍ മോഡലായിരുന്ന ജില്‍ ഡോഡാണ് തന്റെ കോടീശ്വര ഭര്‍ത്താവുമായുള്ള ഏഴു വര്‍ഷം നീണ്ട ദാമ്പത്യത്തിലെ കഥകള്‍ പുസ്തക രൂപത്തില്‍ വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. 

എ കറന്‍സി ലവ്' എന്ന പേരില്‍ പുറത്തിറങ്ങിയ ഈ പുസ്തകം അമേരിക്കയില്‍ ഇപ്പോള്‍ വില്‍പ്പനയില്‍ മുമ്പില്‍ നില്‍ക്കുന്ന പുസ്തകങ്ങളിലൊന്നാണ്. തന്റെ 21 ാം വയസ്സിലാണ് സൗദിയിലെ പ്രശസ്തനായ ആയുധ വ്യാപാരിയായ അദ്‌നാന്‍ കശോകിയെ കാനസിലെ ഒരു പാര്‍ട്ടിയില്‍ വെച്ച് പരിച്ചയപ്പെടുന്നത്.

അമേരിക്കയിലെ പ്രശസ്ത മോഡലുകളില്‍ ഒരാളായിരുന്നു ജില്‍ അന്ന്. തന്റെ കൈയ്യില്‍ ചോര കൊണ്ട് ജില്ലിന്റെ പേര് എഴുതിയായിരുന്നു അദ്‌നാന്‍ ആ പാര്‍ട്ടിയില്‍ വെച്ച് യുവതിയോട് വിവാഹഭ്യര്‍ത്ഥന നടത്തിയത്. അദ്ദേഹത്തിന് അന്നു തന്നെ രണ്ട് ഭാര്യമാരുണ്ടായിരുന്നു. വിദേശ ടൂറുകളില്‍ തന്നോടൊപ്പം കൂട്ടു വരാനും സന്തോഷിപ്പിക്കാനുമായിരുന്നു തന്നെ കല്യാണം കഴിക്കുന്നതെന്നാണ് അദ്‌നാന്‍ അന്നു പറഞ്ഞിരുന്നത്.

ഒപ്പം യുവതിയുടെ പഠനത്തിന്റെയും കുടുംബത്തിന്റെ ജീവിത ചിലവുകളും ഏറ്റെടുക്കാമെന്നും ഉറപ്പ് ലഭിച്ചു. കുറെ വര്‍ഷങ്ങള്‍ ഇവര്‍ ഇത്തരത്തില്‍ ജീവിച്ചു. മറ്റ് ഭാര്യമാരെ അന്തപുരത്തില്‍ താമസിപ്പിച്ചായിരുന്നു ജില്ലിനെയും കൂട്ടിയുള്ള അദ്‌നാന്റെ സഞ്ചാരങ്ങള്‍. ഇതില്‍ മറ്റ് ഭാര്യമാര്‍ക്ക് യുവതിയോട് കടുത്ത അസൂയയുണ്ടായിരുന്നു.

എന്നാല്‍ അദ്‌നാന്റെ ജീവിതത്തില്‍ പുതിയ സുന്ദരികള്‍ കടന്നു വന്നതോടെ ജില്ലിന്റെ സ്ഥാനവും അന്തപുരത്തിനുള്ളിലായി. ഭാര്യമാരുടെ എണ്ണവും കൂടി വന്നും. ഇതോടെ 1982 ല്‍ ജിന്‍ ആ അന്തപുരത്തില്‍ നിന്നും രക്ഷപ്പെട്ടു അമേരിക്കയില്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അദ്‌നാന്‍ മരണമടയുന്നത്. അപ്പോഴേക്കും അദ്ദേഹം 12 വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടായിരുന്നു.

എല്ലാ സുഖ സൗകര്യങ്ങളും അന്തപുരത്തില്‍ അദ്ദേഹം ഭാര്യമാര്‍ക്ക് ഒരുക്കിയിരുന്നു. അദ്‌നാനുമായി വേര്‍പിരിഞ്ഞതിന് ശേഷം പ്രശസ്ത ബാന്റിലെ ഒരു പാട്ടുകാരനുമായി പ്രണയത്തിലായ ജില്‍ അദ്ദേഹത്തെ വിവാഹം ചെയ്യുകയും സുഖകരമായ ജീവിതം നയിച്ചു പോരുകയും ചെയ്യുന്നു. തന്റെ പുതിയ ജീവിതത്തിന്റെ ഇടവേളകളിലാണ് ജില്‍ തന്റെ കോടിശ്വരനായ ആദ്യ ഭര്‍ത്താവുമൊന്നിച്ചുള്ള അനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം എഴുതിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (4 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (4 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (4 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (4 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (4 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (6 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (7 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (7 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (8 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (8 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (8 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (8 hours ago)

Malayali Vartha Recommends