Widgets Magazine
28
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു..


ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുകയാണ്.. ഒരു പുതിയ പഠനം അനുസരിച്ച് അമൂല്യ ശേഖരം.. പതുക്കെ ഭൂമിക്ക് മുകളിലേക്ക് നീങ്ങുന്നുവെന്നാണ് അതിശയിപ്പിക്കുന്ന റിപ്പോർട്ടുകൾ...


ചാരവൃത്തി കേസില്‍ കൂടുതല്‍ പേര്‍ പിടിയിൽ.. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ (എഎസ്‌ഐ) മോത്തി റാം ജാട്ടാണ് ആണ് ചാരപ്പണി നടത്തിയ അടുത്തയാൾ..ഇയാളെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു..


കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?


പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്ക്; ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടി...

ഗൂഗിളില്‍ പോണ്‍ വീഡിയോ സെര്‍ച്ച് ചെയ്താല്‍ പണികിട്ടും, സെര്‍ച്ച് ചെയ്തവര്‍ നിയമനടപടിയും നേരിടേണ്ടി വരും

21 NOVEMBER 2017 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുകയാണ്.. ഒരു പുതിയ പഠനം അനുസരിച്ച് അമൂല്യ ശേഖരം.. പതുക്കെ ഭൂമിക്ക് മുകളിലേക്ക് നീങ്ങുന്നുവെന്നാണ് അതിശയിപ്പിക്കുന്ന റിപ്പോർട്ടുകൾ...

മിനിറ്റുകളുടെ വ്യത്യാസത്തിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും യുക്രൈൻ മണ്ണിൽ ആഞ്ഞടിച്ചു.. അമേരിക്ക നടത്തിയ വിട്ടുവീഴ്ചകള്‍ മുതലാക്കിയാണ് റഷ്യ ഈ ആക്രമണം നടത്തുന്നത്..

തുര്‍ക്കിയില്‍ അവധി ആഘോഷിക്കാനെത്തിയ യുവതി മരിച്ചു.. യുവതിയുടെ മൃതദേഹത്തിൽ ഹൃദയമില്ലെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.. 28 കാരിയായ ബേത്ത് മാർട്ടിൻ രണ്ട് കുട്ടികളുടെ അമ്മയുമാണ്..

വെടിയുണ്ടയും വെടിക്കോപ്പും തരുന്ന തുര്‍ക്കിയോട് പോയി വെള്ളം ചോദിക്ക് ; പാക്കിന്റെ നെഞ്ചത്ത് പൊട്ടിച്ച് ഇന്ത്യ

ജപ്പാനിലെ ‘പുതിയ ബാബ വാംഗ’ .. ജപ്പാനും ഫിലിപ്പീന്‍സും ഇടയിലുള്ള കടലില്‍ ഭീമന്‍ ഭൂചലനം.. ഭൂകമ്പത്തെക്കാള്‍ മൂന്നു മടങ്ങ് ഉയരത്തിലുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുമെന്ന് തത്സുക്കി മുന്നറിയിപ്പ്..

ഗൂഗിളിന്റെ സഹായത്തോടെയാണ് ഇന്ന് പല വിവരങ്ങളും നമ്മള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കുറ്റകരമാകുന്ന പല കാര്യങ്ങളും ഉണ്ട്. ഇതേക്കുറിച്ച് പര്‍ക്കും അറിയില്ല. ആത്മഹത്യ, കൊലപാതകം തുടങ്ങിയ വിവരങ്ങളും അനധികൃതമായ ഹാക്കിങ് വിവരങ്ങളും ഗൂഗിളില്‍ തിരയരുത്.

കൂടാതെ പോണ്‍ വീഡിയോസ്, അഡല്‍റ്റ് കണ്ടന്റ് എന്നിവ സെര്‍ച്ച് ചെയ്യുന്നതും കുറ്റകരമാണ്. തീവ്രവാദികളെക്കുറിച്ചോ അവരുടെ പ്രവര്‍ത്തികളെകുറിച്ചോ ഉള്ള വിവരങ്ങളും സെര്‍ച്ച് ചെയ്യാന്‍ പാടില്ല. ഈ റിപ്പോര്‍ട്ടുകള്‍ ഗൂഗിള്‍ സൈബര്‍ പോലീസിനും മറ്റ് പല ഗവണ്മെന്റ് ഏജന്‍സികള്‍ക്കും അയച്ചുകൊടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇത്തരം കണ്ടന്റുകള്‍ സെര്‍ച്ച് ചെയ്തവര്‍ നിയമനടപടിയും നേരിടേണ്ടി വരും.

അതേസമയം സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലറ്റിലും പോണോഗ്രാഫി എന്ന് വിളിക്കുന്ന അശ്ലീല വിഡിയോകള്‍ കാണുന്നവര്‍ക്ക് ലണ്ടനിലെ വാണ്ടറ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മൊബൈലിലും ടാബ്‌ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നാണ്.

കംപ്യൂട്ടറിനേക്കാള്‍ സുരക്ഷിതത്വം കുറവാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക്. അതിനാല്‍ ഫോണിലും ടാബ്‌ലറ്റിലും വൈറസുകള്‍ക്ക് വളരെ എളുപ്പത്തില്‍ കടന്നുകൂടാന്‍ സാധിക്കും. ഇത് പതുക്കെ ഫോണിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂസിലന്റിലെ സിഇആര്‍ടി എന്‍സെഡ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്വന്തം വീട്ടിലിരുന്ന് പോണോഗ്രാഫി കാണുന്നവര്‍ അവരറിയാതെ തന്നെ ഹാക്കര്‍മാര്‍ അവരുടെ വെബ്കാം കൈയ്യടക്കും. അശ്ലീല വിഡിയോ കാണുന്നവരുടെ ദൃശ്യങ്ങള്‍ ഇതുവഴി പകര്‍ത്തും. പിന്നീട് അവ ഇന്റര്‍നെറ്റില്‍ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

സിഇആര്‍ടി എന്‍സെഡ് എന്ന സുരക്ഷാ സ്ഥാപനം അവരുടെ ഔദ്യോഗിക ബ്ലോഗിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുളള നടപടിയെ റാറ്റ് (റിമോര്‍ട്ട് ആക്‌സസ് ട്രോജന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. അദൃശ്യമായി മറ്റൊരാളുടെ കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തനങ്ങള്‍ കൈവശപ്പെടുത്തുന്ന പ്രത്യേകതരം വൈറസാണിത്. മാത്രമല്ല റാറ്റ് ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും പഠനത്തില്‍ നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദിവാസി യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി  (3 hours ago)

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് വീണ് മൂന്നു വയസുകാരിക്കു ദാരുണാന്ത്യം  (3 hours ago)

കണ്ടയ്നറിലെ ചാക്ക് പൊട്ടി...തീരം നിറയെ ആ വസ്തുക്കൾ  (7 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

അഫാന്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്; 543 പേജുകളിലായാണ് കുറ്റപത്രം  (7 hours ago)

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; പ്രളയ മുന്നറിയിപ്പ് ; കരയിലുള്ളവർ ജാഗ്രത പാലിക്കുക  (7 hours ago)

കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം  (8 hours ago)

EARTH GOLD അതിശയിപ്പിച്ച് പഠനം!  (8 hours ago)

ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ...  (8 hours ago)

INDIA രാജ്യത്തെ ഒറ്റുകൊടുത്ത് മോത്തി റാം ജാട്ടും  (8 hours ago)

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?  (10 hours ago)

പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്ക്; ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടി...  (11 hours ago)

ഗുരുതര പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

പാക്- ഇന്ത്യ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുന്നത്.  (11 hours ago)

മരുന്നുകളോട് പ്രതികരിച്ചാൽ സ്ഥിതി മെച്ചപ്പെട്ടേക്കുമെന്ന് സൂചന: കണ്ണുതുറക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതിനൽകാനൊരുങ്ങി അഫാനെ നേരിൽ കണ്ട അഭിഭാഷകൻ...  (11 hours ago)

Malayali Vartha Recommends