Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ദുരൂഹ മരണം. ഒരുമാസം പ്രായമായ കുഞ്ഞ് യുഎസിൽ മരിച്ചനിലയിൽ; ഇന്ത്യൻ വംശജനായ പിതാവ് അറസ്റ്റിൽ

23 NOVEMBER 2017 01:38 AM IST
മലയാളി വാര്‍ത്ത

വാഷിങ്ടൻ: ഒരു വയസ്സായ കുട്ടിയുടെ മരണത്തിൽ ദുരൂഹത. അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് ശുശ്രൂഷ നൽകുകയോ, അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യാതെ കാറിൽ കിടത്തി ഡ്രൈവ് ചെയ്തതിനെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ ദിവ്യ ഭരത് പട്ടേലിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് നൽകുന്ന വിശദീകരണം: കഴിഞ്ഞ ദിവസം ദിവ്യ പട്ടേലിന്റെ ഭാര്യ 911 വിളിച്ച് കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതായും ഭർത്താവ് കുഞ്ഞിനെയെടുത്ത് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയാണെന്നും അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തു എത്തിച്ചേർന്നപ്പോൾ ഭർത്താവ് കുഞ്ഞിനേയും കൊണ്ട് കാർ ഓടിച്ചു പോയി എന്നാണ് ഭാര്യ പറഞ്ഞത്. വീട്ടിൽ ഭാര്യയുമായി വഴക്കിട്ടായിരുന്നോ? അതോ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമം നടന്നോ? പോലീസ് എല്ലാ വഴികളും അന്വേഷിക്കുന്നു. ഷെറിന്റെ കൊലപാതകവുമായി ഏറെ സമാനതകളുണ്ട് ഈ കുഞ്ഞിന്റെ മരണത്തിലും.

പോലീസ് പട്ടേലിന്റെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും സംസാരിക്കുന്നതിനു വിസമ്മതിച്ചു. സെൽഫോൺ ജിപിഎസ് ഇൻഫർമേഷൻ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിൽ പതിനഞ്ചു മൈൽ അകലെ റോക്കിഹിൽ ഏരിയായിൽ പട്ടേൽ ഉണ്ടെന്ന് പൊലീസ് കണ്ടുപിടിച്ചു. മുപ്പതു മിനിട്ടിനുശേഷം പട്ടേൽ തിരിച്ചെത്തി കുട്ടിയെ പൊലീസിന് കൈമാറി. പൊലീസ് പ്രഥമ ശുശ്രൂഷ നൽകി കണക്റ്റിക്കട്ട് ചിൽഡ്രൻസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇൻഞ്ചുറി റ്റു എ മൈനർ (കുട്ടിയെ അപായപ്പെടുത്തൽ) വകുപ്പ്‌ അനുസരിച്ച് അറസ്റ്റു ചെയ്ത പട്ടേലിനെ കണക്റ്റിക്കട്ട് കറക്ഷണൽ സെന്ററിൽ അടച്ചു. ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചു. എങ്ങനെയാണ് കുട്ടി മരിച്ചതെന്നും പിതാവിന്റെ പങ്ക് എന്തായിരുന്നുവെന്നും മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നാണ് പൊലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (15 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (24 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (30 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (32 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (33 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (38 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (56 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends