Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

ഇവിടത്തെ സ്ത്രീകൾക്ക് കുടുംബ ബന്ധങ്ങള്‍ക്ക് സമയമില്ല; ലൈംഗിക സംതൃപ്തിക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കി പുരുഷന്മാരെ തേടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു

25 NOVEMBER 2017 08:46 AM IST
മലയാളി വാര്‍ത്ത

തിരക്കേറിയ ജീവിതത്തില്‍ പുരുഷ വേശ്യകളെ തേടി സമ്പന്ന സ്ത്രീകള്‍. ബ്രിട്ടനിലും അമേരിക്കയിലും സ്ത്രീകള്‍ വന്‍തുക നല്‍കി പുരുഷവേശ്യകളെ തേടുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഉയര്‍ന്ന ശമ്പളം പറ്റുന്ന തിരക്കേറിയ ജോലിയെടുക്കുന്ന സ്ത്രീകളെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. സുരക്ഷിതമായ രീതിയിലുള്ള തുണയും ലൈംഗികതയും ആണ് ഇവര്‍ പുരുഷ വേശ്യകളിലൂടെ ആഗ്രഹിക്കുന്നത്.

കുടുംബ ബന്ധങ്ങളുണ്ടാക്കാന്‍ തീരെ സമയമില്ലാത്തതിനാലാണ് തങ്ങള്‍ താല്‍ക്കാലികമായി ഇത്തരം ബന്ധങ്ങളെ തേടുന്നതെന്നാണ് ഇത്തരം സ്ത്രീ പ്രഫഷണലുകള്‍ സ്വയം ന്യായീകരിക്കുന്നത്. ബ്രിട്ടനിലെ ചില സ്ത്രീകള്‍ ഇത്തരം പുരുഷ വേശ്യകള്‍ക്ക് മണിക്കൂറിന് 150 പൗണ്ട് വരെ നല്‍കുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീക്കെന്‍ഡില്‍ തങ്ങള്‍ക്കൊപ്പം ചെലഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആയിരക്കണക്കിന് പൗണ്ടുകള്‍ വരെ നല്‍കുന്നുണ്ടെന്നും ഒരു അക്കാദമിക് സര്‍വേ വെളിപ്പെടുത്തുന്നു.

ലോക വ്യാപകമായുള്ള മെയില്‍ എസ്‌കോര്‍ട്ടുകളുടെ കണക്കെടുത്താല്‍ ഇത്തരക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം യുഎസിനും യുകെയ്ക്കുമാണ്. ഇക്കാര്യത്തില്‍ 14,531 മെയില്‍ എസ്‌കോര്‍ട്ടുകളുള്ള മെക്സിക്കോയാണ് ഒന്നാം സ്ഥാനമുള്ളത്. പുരുഷ വേശ്യകളുടെ കാര്യത്തില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്. സര്‍വേയില്‍ ഉള്‍പ്പെടുത്തിയ ചില രാജ്യങ്ങളില്‍ തീരെ പുരുഷ വേശ്യകളില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ലോകമാകമാനം ഈ ബിസിനസിന് നല്‍കപ്പെടുന്ന ശരാശരി പ്രതിഫലം 150 പൗണ്ടാണെന്നാണ് വ്യക്തമായിരിക്കുന്നത്.

സര്‍വേ പ്രകാരം ഇന്ത്യയില്‍ 48 പുരുഷവേശ്യകളാണുള്ളത്. ജപ്പാനില്‍ 327ഉം ബെല്‍ജിയത്തിലല്‍ 307ഉം നെതര്‍ലാന്‍ഡ്സില്‍ 290ഉം ഫ്രാന്‍സില്‍ 182ഉം ഓസ്ട്രേലിയയില്‍ 125ഉം യുഎഇയില്‍ 124ഉം റഷ്യയില്‍ 97ഉം കാനഡയില്‍ 40ഉം ഡെന്മാര്‍ക്കില്‍ 9ഉം ഓസ്ട്രിയയില്‍ ഏഴും ചൈനയില്‍ ഒന്നും പുരുഷവേശ്യകളാണുള്ളത്. ഫിന്‍ലാന്റിലും സൗത്തുകൊറിയയിലും ഇത്തരക്കാര്‍ തീരെ ഇല്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.

വയസുകളിലും 40 വയസുകളിലുമുള്ള സ്ത്രീ പ്രഫഷണലുകളാണ് ഇത്തരത്തില്‍ പുരുഷവേശ്യകളെ പണം കൊടുത്ത് തേടുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നല്ലൊരു ബന്ധം സ്ഥാപിക്കാനാണ് തങ്ങള്‍ ഇത്തരത്തില്‍ പണം കൊടുത്ത് പുരുഷ വേശ്യകളെ തേടുന്നതെന്നും മറ്റ് ചില സ്ത്രീകള്‍ വെളിപ്പെടുത്തുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ചില സ്ത്രീകള്‍ വൈകാരികമായ ബന്ധങ്ങള്‍ സ്ഥാപിക്കാനാണ് ശ്രമിക്കുന്നെതന്നും ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ക്രൈം ആന്‍ഡ് ജസ്റ്റിസ് റിസര്‍ച്ച് സെന്ററിലെ പ്രഫ. ജോണ്‍ സ്‌കോട്ട് വെളിപ്പെടുത്തുന്നത്.

യുകെയിലെ ചില മെയില്‍ എസ്‌കോര്‍ട്ടുകള്‍ സ്ത്രീകള്‍ക്കും ദമ്പതികള്‍ക്കും സെക്സ് പ്രദാനം ചെയ്യുന്നുണ്ടെന്നും ഇത് സംബന്ധിച്ച ഗവേഷണത്തില്‍ പറയുന്നു. ഇത്തരത്തില്‍ ലൈംഗികത തേടുന്ന സ്ത്രീകളുടെ എണ്ണം അഞ്ച് വര്‍ഷങ്ങള്‍ക്കിടെ മൂന്നിരട്ടിയായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (5 minutes ago)

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (9 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (20 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (3 hours ago)

Malayali Vartha Recommends