ബ്രിട്ടണ്‍ തലസ്ഥാനമായ ലണ്ടനില്‍ വെടിവയ്പ്പ് നടന്നതായി അഭ്യൂഹം

ബ്രിട്ടണ്‍ തലസ്ഥാനമായ ലണ്ടനില്‍ വെടിവയ്പ്പ് നടന്നതായി അഭ്യൂഹം.സെന്‍ട്രല്‍ ലണ്ടനിലെ തിരക്കേറിയ ഓക്‌സ്ഫഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്‌പെന്നായിരുന്നു റിപ്പോര്‍ട്ട്. ഭീകാരക്രമണമാണെന്ന സംശയത്തെ തുടര്‍ന്ന് സ്‌റ്റേഷന്‍ അടിയന്തരിമായി ഒഴിപ്പിച്ചെങ്കിലും ഇപ്പോള്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. ഓക്‌സ്ഫഡ് സര്‍ക്കസ് റെയില്‍വേ സ്‌റ്റേഷനിലേക്ക് വരരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. സ്‌റ്റേഷനില്‍ ട്രെയിനുകളും നിര്‍ത്തുന്നില്ല. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം 4.30നാണ് വെടിവയ്പ്പുണ്ടായതെന്നായിരുന്നു സംശയം.
വെള്ളിയാഴ്ച ഈജിപ്റ്റിലുണ്ടായ ഭീകരാക്രമണത്തില്&്വംഷ; 235ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ലണ്ടഉന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























