ജോര്‍ജിയയില്‍ കരിങ്കടല്‍ മേഖലയിലെ റിസോര്‍ട്ട് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ മരിച്ചു

ജോര്‍ജിയയില്‍ കരിങ്കടല്‍ മേഖലയിലെ റിസോര്‍ട്ട് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ മരിച്ചു. ബതുമിയിലെ 22 നിലയുള്ള ഹോട്ടലിനാണ് തീപിടിച്ചത്. പരിക്കേറ്റ വിദേശികളടക്കം പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha























