Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

കിമ്മിന്റെ ഭരണത്തിൽ പൊറുതിമുട്ടി പൊതുജനം ; ആണവമിസൈല്‍ പരീക്ഷണങ്ങളുടെ ബാക്കിപത്രം ഭൂചലനവും നാശനഷ്ടങ്ങളും

27 NOVEMBER 2017 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

ഉത്തരകൊറിയയിലെ വടക്കന്‍ ഹാമ്യോംഗ് പ്രവിശ്യയില്‍ അനുഭവപ്പെട്ട ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്ബനം കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തരകൊറിയ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം ആയിരുന്നെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ 12 ലധികം പേര്‍ കൊല്ലപ്പെടുകയും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുകയും വന്‍ നാശനഷ്ടവും മറ്റും ഉണ്ടാകുകയൂം ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്.

മുന്നറിയിപ്പ് കൂടാതെ നടത്തിയ മിസൈല്‍ പരീക്ഷണത്തില്‍ സ്കൂള്‍കെട്ടിടങ്ങളും മറ്റും തകര്‍ന്ന് 150 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപമുള്ള വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും കേടു പറ്റിയതായുമാണ് വിവരം.പരീക്ഷണം കാരണം ഉണ്ടായ ഭൂചലനം ഭൂകമ്പ മാപിനിയില്‍ 6.3 രേഖപ്പെടുത്തി. തല്‍ഫലമായി ഹാമ്യോംഗ് പ്രവിശ്യയില്‍ 150 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. എട്ടു മിനിറ്റിനകത്ത് ഉണ്ടായ തുടര്‍ചലനങ്ങള്‍ സമീപ ഗ്രാമത്തിലും വന്‍ നാശനഷ്ടം വരുത്തി.
മരണവാര്‍ത്തകള്‍ പുറത്തു വന്നതോടെ ആശങ്കകളും ഉയരുന്നുണ്ട്. അനേകം സൈനികള്‍ ആണവവികിരണത്തെ തുടര്‍ന്ന് അസുഖബാധിതര്‍ ആയെന്നും അവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞെന്നുമാണ് വിവരം.ആറ് ആണവ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയെന്നും ഇതില്‍ അവസാനത്തേത് വിജയകരമായെന്നുമാണ് ജപ്പാന്റെയും റഷ്യയുടെയും വിദഗ്ദ്ധരും പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (9 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends