മെക്‌സിക്കോയില്‍ ട്രക്ക് തലകീഴായി മറിഞ്ഞ് 18 പേര്‍ മരിച്ചു

മെക്‌സിക്കന്‍ സംസ്ഥാനമായ പ്യൂബ്ലയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് 18 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
തെപാംഗോ ഡെ റോഡ്രിഗ്വസില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴായി മറിഞ്ഞാണ് അപകടം. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























