Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വരനെ വേണ്ടെങ്കില്‍ വേണ്ട, പക്ഷേ അടുത്ത വിവാഹം ചെയ്യണമെങ്കില്‍ വധുവിന് ചില നിബന്ധനകളുണ്ട്, വിവാഹബന്ധത്തിന് മണിക്കൂറുകള്‍ മാത്രമേ പ്രധാന്യമുള്ളൂ, ആ രാജ്യം ഏതാണെന്നോ...

04 DECEMBER 2017 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

വിവാഹം കഴിഞ്ഞതിന് ശേഷം താന്‍ മനസ്സില്‍ വിചാരിച്ച് വ്യക്തിയല്ല പങ്കാളിയെന്ന് ഓര്‍ത്ത് ജീവിത കാലം മൊത്തം ദുഖിച്ച് കഴിയുന്നവര്‍ ലോകത്ത് നിരവധിയാണ്. വിവാഹത്തിന് മുന്‍പ് പങ്കാളിയുടെ മോശം വശങ്ങളെ കണ്ടെത്താന്‍ സാധിച്ചില്ല എന്നാണ് പലരും സങ്കടപ്പെട്ട് പറയുന്ന പരാതികള്‍. എന്നാല്‍ ജീവിത കാലം മുഴുവന്‍ ഒരുമിച്ച് മുന്നോട്ട് പോകേണ്ട പങ്കാളിയെ പരീക്ഷിച്ച് നോക്കിയതിന് ശേഷം സ്വീകരിക്കാനുള്ള ഒരു അവസരമുണ്ടെങ്കില്‍ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും.

എന്നാല്‍ അത്തരത്തിലുള്ള അചാരങ്ങള്‍ പിന്തുടരുന്ന രാജ്യമുണ്ട്. ഇറാനിലെ ചില പ്രദേശങ്ങളാണ് ഇത്തരത്തിലുള്ള വിചിത്രമായ ആചാര രീതികളിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇറാനില്‍ വിവാഹത്തില്‍ കൂടിയല്ലാതെ സ്ത്രീയും പുരുഷനും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് കടുത്ത വിലക്കുകളുള്ള നാടാണ്. ഇതിനെ മറികടക്കാനായാണ് യുവതി യുവാക്കള്‍ ഈ രീതി അവലംബിക്കുന്നത്.

എത്ര കാലം വരെ വിവാഹിതരായി തുടരാമെന്ന കാര്യം ഇരുവര്‍ക്കും ചേര്‍ന്ന് തീരുമാനിക്കാം. ഇത് ചിലപ്പോള്‍ ഏതാനും മണിക്കൂറുകള്‍ മാത്രമായിരിക്കും, ചിലപ്പോള്‍ വര്‍ഷങ്ങള്‍ വരെ. അത്രയും കാലം വധുവിന് ജീവിക്കേണ്ട പണം വരന്‍ വിവാഹത്തിന് മുന്‍പായി നല്‍കിയിരിക്കണം.

ഈ വരനെ ഉപേക്ഷിച്ചതിന് ശേഷം വധുവിന് അടുത്ത് വിവാഹം കഴിക്കണമെങ്കില്‍ രണ്ട് ആര്‍ത്തവകാലം കഴിയുകയും വേണം. ഇറാനിലെ യുവ ജനത കൂടുതലായും ഇപ്പോള്‍ ഇത്തരത്തിലുള്ള വിവാഹങ്ങളോടാണ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നത്. ആദ്യം ചെറിയ കാലയളവിലേക്ക് വിവാഹം കഴിച്ച് തങ്ങള്‍ക്ക് ഇണങ്ങുന്ന പങ്കാളിയാണെങ്കില്‍ ഒരുമിച്ച് ജീവിത കാലം മുഴുവന്‍ ജീവിക്കുന്ന രീതിയാണ് ഇവിടെ നടന്നു വരുന്നത്.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (10 minutes ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (29 minutes ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (1 hour ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (2 hours ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (2 hours ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (2 hours ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (2 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (2 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (3 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (4 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (4 hours ago)

Malayali Vartha Recommends