Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പേടിക്കേണ്ട, വ്യാജമുട്ടകളെ തിരിച്ചറിയാന്‍ ആറ് വഴികളുണ്ട്...

10 DECEMBER 2017 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

മാര്‍ക്കറ്റില്‍ വ്യാജമുട്ടകളുടെ കാലമാണല്ലോ. വ്യാജമുട്ടകളെ തിരിച്ചറിയാന്‍ പ്രയാസമാണെന്നാണ് പലരും പറയുന്നത്. വ്യാജ മുട്ടകള്‍ ധാരാളമായി മാര്‍ക്കറ്റില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും ഇത് വരെ ഇവയെ സംബന്ധിച്ച സ്ഥിരീകരണമൊന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇതിന് പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയില്‍ നിന്നുമാണ് വ്യാജമുട്ടകള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. കാല്‍ത്സ്യം കാര്‍ബണേറ്റ്, പാരഫീന്‍ വാക്‌സ്, ജിപ്‌സം പൗഡര്‍ എന്നിവയാണ് വ്യാജ മുട്ടയുടെ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍.

ചൈനയില്‍ നിര്‍മ്മിക്കപ്പെടുന്ന വ്യാജ മുട്ടകള്‍ അയല്‍ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്‍. ബംഗ്ലാദേശ്, തായ്‌ലന്റ് എന്നിവിടങ്ങളിലേക്ക് നിര്‍ബാധം കയറ്റുമതി ചെയ്യപ്പെടുകയാണ്. അടുത്തിടെ കൊല്‍ക്കത്തയില്‍ വ്യാജമുട്ട വിറ്റതിന് ഒരു കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

യഥാര്‍ത്ഥ മുട്ടയേയും വ്യാജനെയും തമ്മില്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല എന്നതു തന്നെയാണ് ഈ വ്യവസായം ഇവിടെ തഴച്ചു വളരാന്‍ ഇടയാക്കുന്ന കാരണവും. എന്നാല്‍ വ്യാജ മുട്ടകളെ തിരിച്ചറിയാന്‍ പറ്റുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം. ഇത് ഉപയോഗിച്ച് രണ്ട് മിനിട്ട് കൊണ്ട് നമുക്ക് വ്യാജ മുട്ടകളെ തിരിച്ചറിയാം.

1. വ്യാജ മുട്ടകളുടെ പുറം തോട് യഥാര്‍ത്ഥവയെക്കാളും കൂടുതല്‍ തിളക്കമുള്ളവയായിരിക്കും.

2.വ്യാജന്റെ അകത്തെ ഭാഗം യഥാര്‍ത്ഥവയെ അപേക്ഷിച്ച് കൂടുതല്‍ പരുപരുത്തതായിരിക്കും.

3. മുട്ട പൊട്ടിക്കുന്നതിന് മുന്‍പായി ഒന്ന് ഇളക്കി നോക്കുക. അപ്പോള്‍ അതില്‍ നിന്നും വെള്ളം ഇളകുന്ന ശബ്ദം പുറത്ത് കേള്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ കൈയ്യിലുള്ളത് വ്യാജനാണ്.

4. പൊട്ടിക്കുന്നതിന് മുന്‍പായി മുട്ടയുടെ പുറം ഭാഗത്ത് ചെറുതായി മുട്ടി നോക്കുക. അപ്പോള്‍ നല്ല ക്രിസ്പ്പായ ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ മുട്ട ഒറിജിനല്‍ ആണ്.

5.മുട്ട പൊട്ടിച്ച് പാനില്‍ ഒഴിച്ച് ചൂടാക്കുമ്പോള്‍ അകത്തെ മഞ്ഞക്കുരു വെള്ള ഭാഗത്തേക്ക് പടര്‍ന്ന് കയറിയത് പോലെയൊരു പാട ഉള്ളതായി അനുഭവപ്പെടുകയാണെങ്കില്‍ സംഭവം വ്യാജനാണ്. രണ്ടും ഒരേ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നതാണ് അതിന്റെ അര്‍ത്ഥം.

.6. മുട്ട തോടിന് ഉള്ളിലെ പാടയെടുത്ത് ചെറുതായിട്ട് കത്തിച്ചു നോക്കുക. അത് ദീര്‍ഘ നേരം കത്തി നില്‍ക്കുകയും പ്ലാസ്റ്റിക്കിന്റെ മണം പുറത്തോട്ട് വരികയും ചെയ്യുന്നുണ്ടെങ്കിലും നിങ്ങളുടെ കൈയ്യിലുള്ളത് വ്യാജ മുട്ടയാണെന്ന് ഉറപ്പിക്കാം.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (1 hour ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (2 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (2 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (2 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (3 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (3 hours ago)

Malayali Vartha Recommends