Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ആറ്റുനോറ്റുണ്ടായ പിഞ്ചോമനയെ കാണാനെത്തിയപ്പോൾ കണ്ടത് ഹൃദയഭേദകമായ രംഗം; ഡോക്ടർമാരുടെ കൈപ്പിഴ സമ്മാനിച്ചത് കുഞ്ഞിന്റെ ജീവനും ഒരു കുടുംബത്തിന്റെ ആയുഷ്‌കാലത്തേക്കുള്ള വേദനയും

29 DECEMBER 2017 01:05 PM IST
മലയാളി വാര്‍ത്ത

വടക്കു പടിഞ്ഞാറൻ അർജന്റീനയിലെ ടാർട്ടഗലിൽ, അമ്മയുടെ ഉദരത്തിൽനിന്ന് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെടുക്കുമ്പോൾ, തല മുറിഞ്ഞുപോയി. ഉള്ളിൽ കുടുങ്ങിയ തല പിന്നീട് അമ്മ സ്വാഭാവികമായി പ്രസവിക്കുകയും ചെയ്തു.

ഡോക്ടർമാരുടെ കൈപ്പിഴയാണ് ഒരു കുഞ്ഞിന്റെ ജീവനും ഒരമ്മയ്ക്ക് ആയുഷ്‌കാലത്തേക്കുള്ള വേദനയും സമ്മാനിച്ചത്. റെയ്‌ന നതാലിയ വലാസ്‌ക്വേസാണ് നിർഭാഗ്യവതിയായ അമ്മ. 22 ആഴ്ച മാത്രം ഗർഭിണിയായിരിക്കെ പരിശോധനയ്ക്കായാണ് റെയ്‌ന ആശുപത്രിയിലെത്തിയത്. യുവാൻ ഡോമിൻഗോ പെറോൺ ആശുപത്രിയിലെത്തുമ്പോൾ, മാസം തികയാത്ത കുഞ്ഞിനെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

പ്രസവ വേദനയില്ലെന്ന് പറഞ്ഞിട്ടും വയറ്റിൽ ശക്തമായി അമർത്തിയും മറ്റും കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചുവെന്ന് റെയ്‌ന പറയുന്നു. കുട്ടി വളരെച്ചെറുതായതുകൊണ്ട് സ്വാഭാവികമായി പുറത്തേക്ക് വരുമെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടി പുറത്തേയ്ക്ക് വരാതായതോടെ, ഡോക്ടർ കുട്ടിയുടെ കാലിൽപിടിച്ച് പതുക്കെ പുറത്തേക്ക് വലിക്കുന്നതിനിടെ, തല ഉള്ളിലുടക്കി മുറിഞ്ഞുപോവുകയായിരുന്നു. കുഞ്ഞിന് നാപ്പി വാങ്ങാനായി പുറത്തുപോയിരുന്ന റെയ്‌നയുടെ ഭർത്താവ് വലാസ്‌ക്വേസ് വരുമ്പോൾ, തലയില്ലാത്ത ശിശുവിന്റെ ശരിരവുമായി നിൽകുന്ന ഡോക്ടർമാരെയാണ് കണ്ടത്.

അൽപസമയം കഴിഞ്ഞപ്പോൾ, റെയ്‌നയ്ക്ക് വേദന കലശലാവുകയും കുട്ടിയുടെ തലയും പ്ലാസന്റയും സ്വാഭാവികമായി പ്രസവിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് പരിശോധനകളിൽ കണ്ടിരുന്നതാണെന്നും ഡോക്ടറുടെ പിഴവാണ് തന്റെ കുട്ടിയുടെ മരണത്തിന് കാരണമെന്നും അവർ പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ തനിക്ക് പ്രസവ വേദനയുണ്ടായിരുന്നില്ല. എന്നിട്ടും ഡോക്ടർമാർ തന്നെ ലേബർ റൂമിലേക്ക് കൊണ്ടുപോയെന്ന് റെയ്‌ന പറഞ്ഞു.

സിസേറിയൻ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി തനിയെ പുറത്തുവരുമെന്ന നിലപാടാണ് ഡോക്ടർമാർ സ്വീകരിച്ചത്. സിസേറിയൻ ചെയ്യാനറിയുന്ന ആരും ആശുപത്രിയില്ലെന്നും ഡോക്ടർമാർ പറഞ്ഞതായി റെയ്‌ന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (7 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (29 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (36 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Malayali Vartha Recommends