Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെയ്ത യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

01 JANUARY 2018 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ശ​രീ​ര​സൗ​ന്ദ​ര്യ​ത്തി​ൽ മതിവരാതെ സർജറികൾ ചെയ്യുന്നവർക്ക് മു​ന്ന​റി​യി​പ്പാ​ണ് പേ​രു​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത താ​യ്‌ല​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം. മൂ​ക്കി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തു​വാ​നാ​യാ​ണ് ഇ​വ​ർ ഹാ​ത് യാ​യ് ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക്ലി​നി​ക്കി​നെ സ​മീ​പി​ച്ച​ത്.

കു​റ​ഞ്ഞ തു​ക​യ്ക്കു​ള്ള ചി​കി​ത്സ​യാ​യി​രു​ന്നു ഇ​വി​ടെ ചി​കി​ത്സി​ക്കാ​ൻ യു​വ​തി​യെ പ്രേ​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രീ​യ​യ്ക്ക് വി​ധേ​യ​യാ​യി. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ മൂ​ക്കി​ൽ സിലി​ക്കോ​ണ്‍ നി​ർ​മി​ത​മാ​യ ഒ​രു വ​സ്തു സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. എന്നാൽ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ ശ​സ്ത്ര​ക്രീ​യ ന​ട​ത്തി​യ ഭാഗത്ത് ത്വക്കിൽ അ​ണു​ബാ​ധ പി​ടി​പ്പെ​ട്ടു.

മാ​ത്ര​മ​ല്ല ഇ​വ​രു​ടെ മൂ​ക്കി​ൽ സ്ഥാ​പി​ച്ച സി​ലി​ക്ക​ണ്‍ നി​ർ​മി​ത വ​സ്തു ത്വ​ക്കി​ൽ കൂ​ടി മൂ​ക്കി​ൽ നി​ന്നും നെ​റ്റി​യി​ലേ​ക്ക് പു​റ​ത്തേ​ക്കു ത​ള്ളി വ​രാ​നും തു​ട​ങ്ങി. സം​ഭ​വം ക​ണ്ട് പേ​ടി​ച്ചു​പോ​യ യു​വ​തി ഉ​ട​ൻ ത​ന്നെ ശ​സ്ത്ര​ക്രിയ ന​ട​ത്തി​യ ക്ലി​നി​ക്കി​ൽ ചെ​ന്ന് പ്ര​ശ്നം പ​റ​ഞ്ഞെ​ങ്കി​ലും ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രെ ക്ലി​നി​ക്ക് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ബാങ്കോക്കിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ക്ലി​നി​ക് ഇ​വ​രെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ പ്ര​ശ്നം സൗ​ജ​ന്യ​മാ​യി ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കു​ക​യും ചെ​യ്തു. നി​സാ​ര തു​ക​യി​ൽ അ​നു​ഭ​വ സ​ന്പ​ത്തി​ല്ലാ​ത്ത​വ​രു​ടെ പ​ക്ക​ൽ ഗൗ​ര​വ​ക​ര​മാ​യ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്ക് സ​മീ​പി​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​യി മാ​റു​ക​യാ​ണ് ഈ ​യു​വ​തി​യു​ടെ അ​നു​ഭ​വം. മാ​ത്ര​മ​ല്ല താ​യ്‌ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത കോ​സ്മ​റ്റി​ക് സ​ർ​ജ​റി ക്ലിനി​ക്കു​ക​ൾ ഈ ​യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച് എ​ല്ലാ​വ​ർ​ക്കും മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (16 minutes ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (35 minutes ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (39 minutes ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (55 minutes ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (1 hour ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (1 hour ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (1 hour ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (1 hour ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (1 hour ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (1 hour ago)

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (3 hours ago)

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി; പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്  (3 hours ago)

വീടിന് അകത്തു കടന്ന പ്രതി നൈറ്റി അലമാരയിൽ നിന്നും കവർന്ന് വീടിൻറെ പുറകുവശത്തെ ശുചിമുറിയിൽ പോയി വിസർജ്യം പുരട്ടി; ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു  (3 hours ago)

പവർ കട്ട് അല്ല, കെ-കട്ടാണ്; ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…! സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ മുൻ നിർത്തി വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends