Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു, വൃഷ്ണങ്ങളില്‍ ഒന്ന് മുറിഞ്ഞ് പോയി, വലത് വൃഷണം തുന്നിചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല,  ലൈംഗിക ബന്ധത്തിനിടെയാണ് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചത് 

02 JANUARY 2018 07:18 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് അറിഞ്ഞില്ല ഭാര്യയ്ക്ക് കാമഭ്രാന്ത് കൂടിയാല്‍ തന്റെ ജനനേന്ദ്രിയം വരെ കടിച്ചുമുറിക്കുമെന്ന്. ലൈംഗിക ബന്ധത്തിനിടെയാണ് ഭാര്യ അബദ്ധത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചത്.വൃഷ്ണങ്ങളില്‍ ഒന്ന് മുറിഞ്ഞുപോയി. 51കാരനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ രണ്ട് മണിയോടെ ഫോണ്‍ സന്ദേശം ലഭിച്ച് പാരാമെഡിക്കല്‍ വിഭാഗം എത്തുമ്പോള്‍ ഭര്‍ത്താവ് വാംഗ് രക്തത്തില്‍ കുളിച്ച് മുറിഞ്ഞുപോയ വൃഷണം ഒരു പാത്രത്തില്‍ ഇട്ടുകൊണ്ട് ഇരിക്കുന്ന കാഴ്ചയാണ് കണ്ടത്. തൊട്ടടുത്ത് 49 കാരിയായ ഭാര്യ ഹസിയും നില്‍പ്പുണ്ടായിരുന്നു. അതിനിടയില്‍ അബദ്ധത്തില്‍ കടിച്ചുമുറിച്ചതാണെന്ന് ഇവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ വാംഗിനെ ഉടന്‍ തന്നെ തായ്ചുംഗ് മെട്രോ ഹാര്‍ബര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ജറി നടത്തി. എന്നാല്‍ അണുബാധയുണ്ടാകുമെന്നതില്‍ ആശങ്കപ്പെട്ട് ഇയാളുടെ വലത് വൃഷണം തുന്നിചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. വൃഷണങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തെ വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് ഡോക്ടര്‍ ലു ലി ഹുവ പറഞ്ഞു. ഭാവിയില്‍ ഇത് വന്ധ്യതയിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍ പറഞ്ഞു.

പ്രായം അധികം കടന്നാണ് ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോള്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്ന ഭാര്യ സെക്‌സിനിടെ ആവേശം കൊണ്ട് ഭര്‍ത്താവിന്റെ അവയവം കടിച്ചുമുറിക്കുകയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends