Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

2018നെ കുറിച്ച് നോട്രഡാമസിന്റെ പ്രവചനം ഞെട്ടിപ്പിക്കുന്നത്, ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കും, രൂക്ഷമായ പ്രകൃതിദുരന്തങ്ങളുണ്ടാകും,ഭൂമി കനത്ത ചൂടില്‍ വെന്തുരുകും...നോട്രഡാമസിന്റെ പ്രവചനം തീരുന്നില്ല, പ്രവചനത്തില്‍ മറ്റൊന്ന് അതിയശിപ്പിക്കുന്നത്...

02 JANUARY 2018 07:43 AM IST
മലയാളി വാര്‍ത്ത

2018 പിറന്നപ്പോള്‍ എല്ലാം അറിയേണ്ടത് ഈ കൊല്ലം എന്തുണ്ടാകും എന്നാണ്.നിരവധി പേര്‍ പ്രവചിച്ചു.2017ല്‍ ഏറ്റവും ഞെട്ടിച്ച ഒന്നാണ് ഓഖിയെങ്കില്‍ ഇത്തവണ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്നാണ് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്.പലരും പല കാര്യങ്ങല്‍ പ്രവചിച്ചു. ഏറ്റവും ഒടുവില്‍ നോട്രഡാമസിന്റെ പ്രവചനമാണ് പുറത്ത് വന്നിരിക്കുന്നത്.എന്നാല്‍ ഈ പ്രവചനം നടക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കും, ലോകം രണ്ടു ചേരികളായി തിരിഞ്ഞ് പോരാടും, രൂക്ഷമായ പ്രകൃതിദുരന്തങ്ങള്‍ കൊണ്ട് കിഴക്കന്‍ ഭാഗങ്ങള്‍ ഭയന്ന് വിറയ്ക്കുമ്പോള്‍ പടിഞ്ഞാറന്‍ പ്രദേശത്തെ കാത്തിരിക്കുന്നത് രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ്. ഭൂമി കനത്ത ചൂടില്‍ വെന്തുരുകും. ഒരു തരിത്തണല്‍ പോലും എങ്ങും കാണാനാകില്ല, തുടങ്ങിയ നോട്രഡാമസിന്റെ പ്രവചനങ്ങള്‍ ലോകം മുഴുവന്‍ പരിഭ്രാന്തി പരത്തുന്നതാണ്.

ലോകം വന്‍ മാറ്റങ്ങള്‍ക്ക് വിധേയമാകും. അത് മുഖഛായ തന്നെ മാറ്റിമറിക്കുന്നതായിരിക്കും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ലോകം ചേരിതിരിഞ്ഞ് യുദ്ധം ചെയ്യും. നോട്രഡാമസിന്റെ ഈ പ്രവചനത്തെ യുദ്ധമുഖത്ത് നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപധി കിം ജോംഗ് ഉന്നും തമ്മില്‍ വഷളായിക്കൊണ്ടിരിക്കുന്ന ബന്ധത്തോടാണ് ഉപമിച്ചിരിക്കുന്നത്. പാശ്ചാത്യ പൗരസ്ത്യ ബന്ധങ്ങള്‍ വഷളായിക്കൊണ്ടിരിക്കെ ഇപ്പോള്‍ തന്നെ വന്‍ യുദ്ധത്തിന്റെ കാഹളം മുഴങ്ങുന്നതായിട്ടാണ് വിലയിരുത്തല്‍.

ആകാശത്ത് നിന്നും തീഗോളം താഴേയ്ക്ക് പതിക്കാന്‍ തുടങ്ങും. നിസ്സഹായരും നിഷ്‌ക്കളങ്കരുമായ അനേകര്‍ മരിക്കും. കിംഗ് ജോംഗ് ഉന്നിന്റെ ആണവായുധത്തോടാണ് ഇതിനെ ആള്‍ക്കാര്‍ ഉപമിച്ചിട്ടുള്ളത്. ഉത്തരകൊറിയ അണുവായുധം വികസിപ്പിച്ചെടുത്തത് ഇതിലേക്കുള്ള തുടക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ആഗോളതാപനത്തില്‍ ഉരുകുന്ന ഭൂമി കൂടുതല്‍ പഴുക്കും. കാടുകള്‍ക്ക് പോലും പിടിച്ചു നില്‍ക്കാനാകില്ല. രക്ഷപ്പെടാന്‍ മലനിരകളിലെങ്ങും ഒരു ഹിമകണം പോലും ഉണ്ടാകില്ല. സൂര്യതാമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു തണലും മതിയാകില്ല. ഈ സാഹചര്യം എട്ടു വര്‍ഷത്തോളം തുടരുമെന്നും 2025 ഓടെ ലോകത്ത് വീണ്ടും പഴയപോലെ സമാധാനം വരുമെന്നും നോട്രഡാമസ് പ്രവചനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് പ്രവാചകനായ നോട്രഡാമസ് പ്രവചനങ്ങള്‍ മിക്കതും നടന്നിട്ടുണ്ടെന്നതാണ് സത്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജയം അടക്കം നിരവധി കാര്യങ്ങള്‍ നോട്രഡാമസ് പ്രവചിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends