വർഷങ്ങൾ ഊമയായി അഭിനയിച്ച യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ...

പോലീസിനെ പേടിച്ച് യുവാവ് ഊമയായി അഭിനയിച്ചത് പന്ത്രണ്ടു വർഷം. വർഷങ്ങൾക്കുശേഷം പോലീസ് പിടികൂടിയപ്പോഴാണ് തനിക്ക് സംസാരശേഷി നഷ്ടപ്പെട്ടുവെന്ന കാര്യം യുവാവ് മനസിലാക്കുന്നത്. ചൈനയിലാണ് സംഭവം.
ചൈനയിലെ സീജിയാങ് സ്വദേശിയായ സെങിനാണ് ഇങ്ങനെയൊരു പണി കിട്ടിയത്. 2005ല്‍ തന്റെ ഭാര്യയുടെ അമ്മാവനെ ഇയാൾ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകക്കേസിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് ഇയാൾ സംസാരശേഷിയില്ലാതെ അഭിനയിച്ചത്.
വർഷങ്ങൾക്കുശേഷം ഇയാളുടെ നാടകം മനസ്സിലാക്കിയ പോലീസ് ഇയാളെ പിടിക്കൂടുകയും സംസാരിക്കാൻ പറയുകയും ചെയ്തപ്പോഴാണ് താൻ ശെരിക്കും ഊമയായ വിവരം യുവാവ് മനസിലാക്കുന്നത്.
https://www.facebook.com/Malayalivartha

























