Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

പാക്കിസ്ഥാന് സൈനിക സഹായം അമേരിക്ക നിര്‍ത്തിയ നീക്കത്തിനു പിന്നില്‍ ഇന്ത്യയെന്ന് ഹാഫിസ് സയീദ് : സയീദിന്റെ ആരോപണത്തിൽ പ്രതികരിക്കാതെ ഇന്ത്യ

02 JANUARY 2018 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

പാക്കിസ്ഥാനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയുടെ നീക്കത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് ആഞ്ഞടിച്ച്‌ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്. സഹായം പിന്‍വലിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യക്കെതിരെ ഹാഫീസ് സയീദ് ആരോപണം ഉയര്‍ത്തിയത്.

അതേസമയം, പാകിസ്താനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തില്‍ പാകിസ്താന് പ്രതിഷേധം. പാകിസ്താനിലെ യു.എസ് അംബാസഡറെ വിളിച്ചുവരുത്തിയാണ് പാകിസ്താന്‍ പ്രതിഷേധം അറിയിച്ചത്. പാകിസ്താന് ഇനി അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് മറുപടി നല്‍കി. ട്രംപ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഒരു പ്രാധാന്യവുമില്ല. എല്ലാ കാര്യങ്ങളെ കുറിച്ചും യു.എസിനോട് നേരത്തെ സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അതേമസയം, അമേരിക്ക നല്‍കിയ സഹായം പ്രത്യുപകാരമായിരുന്നുവെന്ന് പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. അല്‍ ക്വയ്ദയ്ക്കെതിരായ പോരാട്ടത്തിന് സഖ്യസേനയ്ക്ക് ഇസ്ലാമാബാദ് നല്‍കിയ പിന്തുണയ്ക്കുള്ള പ്രത്യുപകാരമായിരുന്നു ആ സഹായങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനാറ് വര്‍ഷത്തോളം അല്‍ ക്വയ്ദക്കെതിരായ പോരാട്ടത്തിന് പാകിസ്താന്റെ മണ്ണും ആകാശവും ഉപയോഗിച്ചതിനു പകരമായാണ് സഹായം നല്‍കിയതെന്ന് വിദേശകാര്യ മന്ത്രിയും പറഞ്ഞു. യു.എസ് നല്‍കിയ ഓരോ നയപൈസയ്ക്കും കണക്ക് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയാണെന്നും ഇനി അവര്‍ക്ക് ഫണ്ട് നല്‍കില്ലെന്നുമായിരുന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളറിന്റെ സഹായം വാങ്ങിയിട്ട് പാകിസ്താന്‍ അമേരിക്കയെ വിഡ്ഢിയാക്കുകയാണെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. വഞ്ചനയും കള്ളത്തരവുമാണ് പകരം തിരിച്ചുകിട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പാകിസ്താന് ഈ സാമ്ബത്തിക വര്‍ഷം നല്‍കാനിരുന്ന 225 മില്യണ്‍ ഡോളര്‍ സഹായം അനുവദിക്കേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ വ്യക്തമാക്കിയിരുന്നു.ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെപാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്താനിലുണ്ടായ അമേരിക്കയുടെ പരാജയം മറച്ചുവയ്ക്കാനാണ് ട്രംപ് പാക് വിരുദ്ധ പ്രസ്താവന നടത്തുന്നതെന്നാണ് ഖ്വാജാ ആസിഫ് പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (6 minutes ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (12 minutes ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (18 minutes ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (27 minutes ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (55 minutes ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (1 hour ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (2 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (2 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (2 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (2 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (2 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (2 hours ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (2 hours ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (2 hours ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (2 hours ago)

Malayali Vartha Recommends