ക്യാമറയെ കണ്ടപ്പോള്‍ വിവസ്ത്രയായി പോസ് ചെയ്തു, കാറിനുള്ളിലിരുന്ന് വസ്ത്രം മാറിയപ്പോള്‍ ക്യാമറകളെത്തി, പിന്നീട് നടി അലീഷ്യ ആര്‍ഡിന്‍ വെറെയൊന്നും നോക്കിയില്ല, നഗ്നയായി തന്നെ ക്യാമറയ്ക്ക് മുന്നില്‍ നിന്നു, പിന്നീടുണ്ടായത് ഇങ്ങനെ

നടി അലീഷ്യ ആര്‍ഡിന്‍ പ്രതീക്ഷിച്ചില്ല വസ്ത്രമാറ്റുന്നിടത്ത് ക്യാമറകണ്ണുകളെത്തുമെന്ന്.അലീഷ്യ കാറിലിരുന്ന് വസ്ത്രം മാറുന്നതിനിടെയാണ് ക്യാമറകണ്ണുകളില്‍ കുടുങ്ങിയത്.
ബേവാച്ച് സീരിസില്‍ പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പം അഭിനയിച്ച താരമാണ് അലീഷ്യ. പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് താരം കാറിന്റെ മുന്‍ സീറ്റിലിരുന്ന് വസ്ത്രം മാറിയത്. ഇതിനിടെ പാപ്പരാസികള്‍ നടിയെ പൊതിയുകയായിരുന്നു.
ക്യാമറയില്‍പ്പെട്ടു എന്ന് മനസ്സിലായ താരം പിന്നീട് അവര്‍ക്ക് മുന്നില്‍ വിവസ്ത്രയായി പോസ് ചെയ്യുകയായിരുന്നെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. പുതുവത്സര രാവില്‍ നിരവധി പരിപാടികളില്‍ നടിക്ക് പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ ഒരേ വസ്ത്രം തന്നെ ധരിക്കാന്‍ നടിക്ക് താല്‍പ്പര്യമില്ലായിരുന്നു.
സമയക്കുറവിനാല്‍ കാറിനുള്ളില്‍ തന്നെ ഡ്രസ് മാറുകയായിരുന്നു. ക്യാമറയില്‍ നിന്ന് ഒളിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെയാണ് പോസ് ചെയ്തത്.സോഷ്യല്‍ മീഡിയയില്‍ അലീഷ്യയുടെ നഗ്നചിത്രങ്ങല്‍ വൈറലായി കഴിഞ്ഞു.
https://www.facebook.com/Malayalivartha
























