Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഈ ഇരട്ടകള്‍ താരങ്ങളായി... ചരിത്രത്തിലെ ആദ്യ സംഭവം, ഇരട്ടകളാണെങ്കിലും ജനിച്ചത് രണ്ട് വര്‍ഷങ്ങളില്‍

03 JANUARY 2018 08:23 AM IST
മലയാളി വാര്‍ത്ത

ഈ ലോകത്തിന്റെ ഓര്‍മ ശരിയാണെങ്കില്‍ ഇത് ചരിത്രത്തിലെ ആദ്യ സംഭവമാണ്. 18 മിനിറ്റിന്റെ വ്യത്യാസത്തില്‍ ഇരട്ടക്കുട്ടികള്‍. രണ്ടുവര്‍ഷങ്ങളിലായി ഇരുവരുടെയും ജനനം. ജനത്തിയതി , മാസം, ദിവസം എല്ലാം വ്യത്യസ്തം.

ആണ്‍കുട്ടി ജോഅക്വിന്‍ ജൂനിയര്‍ ജനനം ഡിസംബര്‍ 31 ,2017,സമയം 11 .58. പെണ്‍കുട്ടിഐറ്റനാ ഡി ജീസസ് ഒന്റ്റിവേറ്‌സ് ജനനം ജനുവരി 1 , 2018, സമയം 12 .16. കാലിഫോര്‍ണിയയിലെ കെണ്‍ കൗണ്ടിയിലെ ഡിലനോ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ മരിയ ഫ്‌ളോറസ് എന്ന ഇരട്ടക്കുട്ടികളുടെ അമ്മ ഒരു ചരിത്ര നിമിഷത്തിനു കൂടി ജന്മം നല്‍കുകയായിരുന്നു.

ജോഅക്വിന്‍, കെണ്‍ കൗണ്ടിയില്‍ 2017 ല്‍ ജനിച്ച അവസാനത്തെ കുട്ടിയായി. ഐറ്റനാ2018 ലെ ആദ്യ കുഞ്ഞും. കുഞ്ഞുങ്ങള്‍ ഡോക്ടര്‍മാര്‍ പറഞ്ഞതിലും ഒരു മാസം മുന്‍പെയാണ് ജനിച്ചതെന്ന് മരിയ ഫ്‌ളോറസ് പറഞ്ഞു.

മുപ്പതു വര്‍ഷതില്‍ അധികമായി ഞാന്‍ പ്രസവം കൈകാര്യം ചെയ്യുന്നു. എന്റെ ഓര്‍മയില്‍ ഇങ്ങിനെ ഒരു സംഭവമില്ല,” പ്രസവമെടുത്ത ഡോ സയ്യിദ് താംദിജി പറഞ്ഞു. പുതു വത്സര ദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് ആശുപതിയില്‍ ഉണ്ട്. ഫ്‌ളോറെസിനും കുടുംബത്തിനും 3000 ഡോളറിനു തുല്യമായ കളിപ്പാട്ടങ്ങള്‍ അടക്കമുള്ള സമ്മാനങ്ങള്‍ ആശുപത്രിയുടെ വകയായി ലഭിച്ചു.

കാലിഫോര്‍ണിയയിലെ ഏര്‍ലി മാര്‍ട് സ്വദേശിയായ മരിയയും ഭര്‍ത്താവ് ജോവാക്കിനും തോട്ടം തൊഴിലാളികളാണ്. ജനുവരി 27 നോടടുപ്പിച് പ്രസവം ഉണ്ടാകുമെന്നാണ് മരിയ കരുതിയിരുന്നത് . അവരുടെ പ്രസവത്തിയതി. പുതുവത്സരം ഭര്‍ത്താവ് ജോവാക്കിനോടൊപ്പം ആഘോഷിക്കാനിരുന്നതാണ് മരിയ. 

ഡിസംബര്‍ 31 നു രാത്രി 7 മണിക്കാണ് പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു എന്നും ഏതാനും ദിവസത്തിനകം ഏര്‍ലി മാര്‍ട്ടിലേക്കു തിരിച്ചു പോകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റു മൂന്നു പെണ്‍കുട്ടികളുടെ മാതാവ് കൂടിയാണ് മരിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (6 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (38 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (52 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (5 hours ago)

Malayali Vartha Recommends