Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മയക്കുമരുന്നിനടിമയായ നാലു വയസുള്ള കുട്ടി; തന്റെ കൂട്ടുകാർ എലികളും പാറ്റയും

03 JANUARY 2018 08:42 PM IST
മലയാളി വാര്‍ത്ത

യു എസ് എ : വീടിനുള്ളിലെ സ്വകാര്യ മുറിയിൽ നിന്നും മയക്കുമരുന്നിന് അടിമയായ നാല് വയസുകാരനെ പോലീസ് കണ്ടെത്തി. മയക്കുമരുന്ന് പരീക്ഷിക്കാനായി ആണ് കുട്ടിയെ മുറിയിൽ പാർപ്പിച്ചിരുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പാറ്റയും എലികളും സുഹൃത്തുക്കളാണെന്നും അവ തന്നോടൊപ്പം കളിക്കാറുമുണ്ട് എന്ന വിചിത്ര വിവരങ്ങൾ കുട്ടി പോലീസ്നോടായി പറയുകയുണ്ടായി. അപകടകരമായ രീതിയിപ്പോൾ കുട്ടിയെ പാർപ്പിച്ചതിനാൽ കുട്ടിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു. അമേരിക്കയിലെ ഹോസ്റ്റണിൽ മയക്കു മരുന്ന് ഉപയോഗം ശീലം ആക്കിയ കുട്ടിയെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്.

മതപിതാക്കളിലാരോ ഉപയോഗിച്ചിരുന്ന മെത്താംഫിറ്റമിനെന്ന മയക്കുമരുന്നാണ് കുട്ടി ഉപയോഗിച്ചു വന്നിരുന്നതെന്ന വിവരം അധികൃതർ അറിയിച്ചു. മയക്കുമരുന്നിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഡിസംബര്‍ 20 ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

കൂടുതൽ വിവരങ്ങൾക്കായി പോലീസ് വീണ്ടും തിരച്ചിൽ നടത്തി വരികയാണ്. കുഞ്ഞിന്റെ എല്ലാ കാര്യങ്ങള്ലും നോക്കിയിരുന്നത് മറ്റൊരാള്‍ ആയിരുന്നുവെന്നാണ് അമ്മ ഏപ്രില്‍ ബറിയര്‍ പറഞ്ഞത്. അയാള്‍ തന്നെയാണ് മയക്കുമരുന്ന് ഉണ്ടാക്കി വിറ്റതിനു പിന്നിലും എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ അയാളെ ഇതുവരേയും പിടികൂടാനായിട്ടില്ല. കുട്ടിയുടെ സ്വഭാവങ്ങൾ വീക്ഷിച്ച ശേഷം മാത്രമേ കുട്ടിയെ അയാള്‍ക്കൊപ്പം വിടൂ എന്നും അത് വരെ ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വിടുമെന്നും പൊലീസ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (4 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (7 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (9 hours ago)

Malayali Vartha Recommends