ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. ഡെന്മാർക്കിലെ ബാറിൽനിന്നുമാണ് മോഷണം പോയത്. കോപ്പൻഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്.
സ്വർണവും പ്ലാറ്റിനവും ഡയമണ്ടുകളുംക്കൊണ്ടാണ് ഈ വോഡ്കയുടെ കുപ്പി നിർമിച്ചിരിക്കുന്നത്. 1.3 മില്യണ്‍ യുഎസ് ഡോളർ ആണ് ഇതിന്റ വില. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























