ജപ്പാനില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായി. ജപ്പാന്‍ നഗരത്തിന്റഎ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം.
റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇനിയും ഭൂചലനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനേത്തുടര്‍ന്ന് നിരവധിപ്പേരെ ഇവിടെ നിന്നും ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha























