Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

" ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്, എന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു " ! ; ആരാധകരെ ഞെട്ടിച്ച് പോണ്‍സ്റ്റാറിന്റെ പിൻവാങ്ങൽ !

01 MARCH 2018 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

ലോക പ്രശസ്ത പോണ്‍സ്റ്റാര്‍ മിയാ ഖലീഫ പോണ്‍ഫിലിം അഭിനയം നിര്‍ത്തുനുവെന്നു റിപ്പോർട്ടുകൾ. മുസ്ലീം പോണ്‍ സ്റ്റാര്‍ എന്ന പേരിലായിരുന്നു മിയ ഖലീഫ ലോകശ്രദ്ധ നേടിയിരുന്നത്. താരം തന്നെയാണ് തന്റെ പിൻവാങ്ങലിന്റെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

മുസ്ലീം ആയതതിന്റെ പേരില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിരന്തരമായ വധഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മിയ നീലച്ചിത്ര അഭിനയരംഗത്തുനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. " ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു " എന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

ലെബനനില്‍നിന്ന് പത്താം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തുകയും പിന്നീട് മയാമിയിലേക്ക് താമസം മാറുകയും ചെയ്ത മിയ, പോണ്‍ രംഗത്തെ സൂപ്പര്‍ത്താരമായാണ് വിലയിരുത്തപ്പെട്ടിരുന്നത്.

ഇരുപത്തിയഞ്ചുകാരി മിയയാണ് പോണ്‍ഹബ്ബ് വെബ് സൈറ്റിന്റെ റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍, മിയയുടെ നീലച്ചിത്രങ്ങള്‍ പശ്ചിമേഷ്യയിലും മുസ്ലിം ലോകത്തും വലിയ എതിര്‍പ്പിന് കാരണമാവുകയും ചെയ്തു.

ഒരുവര്‍ഷം മുമ്ബാണ് മിയയ്ക്ക് ഐഎസ്‌ഐഎസിന്റെ വധഭീഷണിയുയര്‍ന്നത്. അതുകൊണ്ടാണ് താന്‍ നീലച്ചിത്ര രംഗത്തുനിന്ന് പിന്മാറിയതെന്ന് മിയ വെളിപ്പെടുത്തി. ഇപ്പോള്‍ ഒരു സ്പോര്‍ട്സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിക്കുന്ന മിയ, സൈക്ലിങ് താരം ലാന്‍സ് ആംസ്ട്രോങ്ങിന്റെ പോഡ്കാസ്റ്റിലാണ് പോണ്‍ രംഗം വിടാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയത്.

ഹിജാബ് ധരിച്ചുകൊണ്ട് പോണ്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ഭീകരരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. മുസ്ലീങ്ങളുടെ പാരമ്ബര്യ വസ്ത്രമണിഞ്ഞ് പോണ്‍ രംഗത്ത് പ്രത്യക്ഷപ്പെട്ടത് ഇത്രയേറെ കോളിളക്കമുണ്ടാക്കുമെന്ന് കരുതിയില്ലെന്ന് മിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (53 seconds ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (15 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (28 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (37 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (47 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (56 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

Malayali Vartha Recommends