Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

മക്കളുടെ സംശയം അതിരുകടന്നു. ലൈംഗികസംശയങ്ങള്‍ തീര്‍ത്തു നല്‍കാന്‍ അധ്യാപകനെ തേടി അമ്മ

02 MARCH 2018 12:53 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ മതാപിതാക്കളോട് സംശയം ചോദിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പലപ്പോഴും ഉത്തരം നല്‍കാന്‍ കഴിയില്ല. മിക്ക മാതാപിതാക്കളും മറുപടി പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍ കേട്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ഒരമ്മ മക്കളുടെ സംശയം തീര്‍ക്കാന്‍ പരസ്യം നല്‍കി അധ്യാപകനെ അന്വേഷിക്കുകയാണ്. ഈ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. തന്റെ എട്ട് വയസ്സായ മകള്‍ക്കും ഏഴ് വയസ്സായ മകനുമുള്ള ലൈംഗിക സംശയങ്ങള്‍ തീര്‍ത്ത് നല്‍കാന്‍ ഒരു അദ്ധ്യാപകനെ തേടി ഒരു അമ്മയിട്ട പരസ്യമാണ് ശ്രദ്ധേയമായത്.

അദ്ധ്യാപകന് ഇതിന് ഫീസ് നല്‍കാനും കുടുംബം തയ്യാറാണ് 2500 പൗണ്ട് ഇന്ത്യന്‍ രൂപ 2 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയോളമാണ് ഫീസ് ആയി നല്‍കുന്നത്. ചെല്‍ഡ് കെയര്‍ എന്ന വെബ്‌സൈറ്റിലാണ് കുട്ടികളുടെ അമ്മ പരസ്യം നല്‍കിയത്. ലൈംഗിക സംശയങ്ങള്‍ക്ക് സ്‌കൂളില്‍ നല്ല രീതിയില്‍ സംശയ ദുരീകരണം നടത്തുന്നില്ല എന്ന് പറഞ്ഞാണ് പരസ്യം നല്‍കിയിരുന്നത്. ഗര്‍ഭാവസ്ഥ, സ്വയംഭോഗം, ആര്‍ത്തവം എന്നിവയ്ക്ക് കുട്ടികള്‍ക്കുള്ള എല്ലാ സംശയവും തീര്‍ത്ത് നല്‍കുകയാണ് വേണ്ടതെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (8 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (9 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (21 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends