നൈജീരിയയിൽ കർഷകനും ഭൂവുടമകളും തമ്മിലുള്ള പൊരിഞ്ഞ വഴക്ക് കലാശിച്ചത് സംഘർഷത്തിൽ; 15 പേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ കർഷകനും ഭൂവുടമകളും തമ്മിലുള്ള വഴക്ക് സംഘർഷത്തിൽ അവസാനിച്ചപ്പോൾ കൊല്ലപ്പെട്ടത് 15പേർ. നൈജീരിയയിലെ വടക്കുകിഴക്കൻ നഗരമായ മാംബില്ലയിലാണ് സംഘർഷം അരങ്ങേറിയത്.
സമീപ പ്രദേശത്ത് പല വീടുകളും തകർക്കുകയും കന്നുകാലികളെ കൊലപ്പെടുത്തിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സ്ഥിതിയനുസരിച്ച് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























