Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

സുന്ദരികളായ ഭാര്യമാരെ വിശ്വസിക്കാമോ..? ഈ പഠനറിപ്പോർട്ടിൽ പറയുന്നതിങ്ങനെ...

04 MARCH 2018 11:08 AM IST
മലയാളി വാര്‍ത്ത

ആധുനിക സമൂഹങ്ങളിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും സമൂഹത്തിന്റേയും സർക്കാരിന്റെയും -മിക്കവാറും സന്ദർഭങ്ങളിൽ അവരുടെ ബന്ധു ജനങ്ങളുടേയും- അംഗീകാരത്തോടെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങാണ്‌ വിവാഹം. വിവാഹത്തോടെ ഒന്നിച്ചു ജീവിക്കാനും, ശാരീരികബന്ധത്തിൽ ഏർപ്പെടാനും തങ്ങളുടെ അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും ദമ്പതികൾക്ക് സാമൂഹികമായും നിയമപരമായും വിവാഹത്തിലൂടെ സാധുത ലഭിക്കുന്നു.

ഇന്ന് ചില പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി, പ്രത്യേകിച്ച് പടിഞ്ഞാറൻ രാജ്യങ്ങളിൽ, ദമ്പതികൾ തമ്മിൽ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നുണ്ട്. ചിലർ വിവാഹിതരാണെങ്കിലും ആ ബന്ധം വേർപ്പെടുത്താതെ തന്നെ മറ്റു പരസ്ത്രീ-പുരുഷ ബന്ധങ്ങളിൽ ഏർപ്പെടാറുണ്ട്. ഇത്തരം ബന്ധങ്ങളിൽപെടുന്നതിന്റെ അടിസ്ഥാനകാരണം ശാരീരികമായ ആകർഷണങ്ങൾ തന്നെയാണ്. ഫ്ലോറിഡാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍ ജിം മക്നള്‍ട്ടി നടത്തിയ പഠനത്തിലും ഇക്കാര്യം പറയുന്നുണ്ട്. ഈ പഠനം പേഴ്സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനറിപ്പോര്‍ട്ടനുസരിച്ച് സൗന്ദര്യം കുറഞ്ഞ സ്ത്രീകളാണ് പങ്കാളിയെ വഞ്ചിക്കാന്‍ സാധ്യത കൂടുതല്‍ എന്നാണ് പറയുന്നത്. ഇരുന്നൂറ്റിമുപ്പത്തിമൂന്നോളം പുതുതായി വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ നടത്തിയ സൈക്കോളജിക്കല്‍ പഠനത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന് ഒപ്പം തന്നെ മതപരമായ വിശ്വാസവും വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സുന്ദരിമാര്‍ പൊതുവെ കുലീനകളായി തുടരാനാഗ്രഹിക്കുന്നവരായിരിക്കുമെന്നും പഠനം പറയുന്നു. അതേ സമയം ഭാര്യ സുന്ദരിയല്ലെന്ന് തോന്നുന്ന ഭര്‍ത്താവും പരസ്ത്രീ ബന്ധത്തിന് പോകാനിടയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഭാര്യ സുന്ദരിയാണോ എന്ന് ഭര്‍ത്താവ് കണ്ടെത്തുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്താണെന്നും പഠനം പറയുന്നു. ഇതോടെ, പരസ്ത്രീകളെ അയാള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും അവസരം കിട്ടിയാല്‍ ഇതിന് ശ്രമിക്കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം പങ്കാളി കാണാതെ മറച്ചുപിടിക്കുന്നത് ഇത്തരം ബന്ധത്തിന്‍റെ ലക്ഷണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്‍റെ മൊബൈല്‍ ഫോണ്‍ പങ്കാളിയുടെ കയ്യില്‍ എത്തിയാല്‍ അസ്വസ്ഥത കാണിക്കുന്നത് ഒരു ലക്ഷണമായി പഠനം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (7 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (8 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (20 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends