Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

കിടക്ക പങ്കിടാം, നഗ്നചിത്രങ്ങളും വീഡിയോകളും എടുക്കാം, പറയുന്നത് പോലെ ചെയ്യാം, എന്നെ പ്രണയിച്ചാല്‍ ഇതൊക്കെ നടക്കും... എനിക്ക് കാമുകനെ വേണം പക്ഷേ ഒരു ഡിമാന്റ് മാത്രം

05 MARCH 2018 07:28 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

ലോകം ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടത്ര പണവും സമയവും കയ്യിലില്ലാ എന്നത് തന്നെയാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം. പ്രധാനമായും യാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന സാമ്പത്തിക ചിലവുകള്‍ തന്നെയാണ് ഏവരേയും അലട്ടുന്ന പ്രശ്‌നം.

അതു തന്നെയായിരുന്നു 19 കാരിയായ ചൈന സ്വദേശിനി ജു പെങിന്റെയും പ്രശ്‌നം. യാത്രകള്‍ വളരെയേറെ ഇഷ്ടമായിരുന്ന പെണ്‍കുട്ടി പക്ഷെ ഇതിനായി മുടക്കാന്‍ കയ്യില്‍ കാശില്ലാതെ വലഞ്ഞു. ഒടുവില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ജു പെങ് തന്നെ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഏറെ വിചിത്രം.

താന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദ്യേശിക്കുന്ന നാട്ടില്‍ ഒരു ദിവസത്തേക്കായി താല്‍ക്കാലിക കാമുകന്‍മാരെ ഉണ്ടാക്കുക എന്നതായിരുന്നു ജു പെങിന്റെ മനസ്സില്‍ രൂപപ്പെട്ട് വന്ന ആശയം. അതേ സമയം കാമുകന്‍മാരാകാന്‍ ചില നിബന്ധനകളുമുണ്ട്.

കാമുകന്‍ വളരെ സമ്പന്നനായിരിക്കണം, 30 വയസ്സില്‍ താഴെ പ്രായമെ പാടുള്ളു. 1.75 മീറ്റര്‍ നീളമുണ്ടായിരിക്കണം ഏറ്റവും അവസാനമായി സുന്ദരനുമായിരിക്കണം. ജൂ സന്ദര്‍ശിക്കുന്ന നഗരത്തിലെ ഒരു ദിവസത്തെ മുഴുവന്‍ ചിലവും ഈ കാമുകന്‍ വഹിക്കണം. ഇതൊന്നും വെറുതെയല്ല.

കാമുകന് പണത്തിന് പകരമായി ഒരു ദിവസം തന്നോടൊത്ത് കിടക്ക പങ്കിടാനുള്ള അവസരവും ജു പെങ് നല്‍കും. സമൂഹ മാധ്യമത്തിലെ തന്റെ ആക്കൗണ്ടിലൂടെയാണ് തന്റെ ഈ വിചിത്രമായ ആവശ്യം ജൂ പെങ് ലോകത്തെ അറിയിച്ചത്.അനുകൂലിക്കുന്നവരേക്കാളും വിമര്‍ശിക്കുന്നവരുടെ എണ്ണം കൊണ്ട് പൊങ്കാല തീര്‍ത്തിരിക്കുയാണ് ജൂ പെങിന്റെ പോസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (28 minutes ago)

വീടിനുള്ളിൽ കളനാശിനി..  (34 minutes ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (43 minutes ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (1 hour ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (2 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (2 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (2 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (2 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (3 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (3 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (3 hours ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (4 hours ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (4 hours ago)

Malayali Vartha Recommends