Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെ​കു​നു ചു​ഴ​ലി​ക്കാ​റ്റ് ഒ​മാ​നി​ലെ സ​ലാ​ല​യി​ല്‍ ഭീ​തി​വി​ത​യ്ക്കു​ന്നു; ശക്തമായ കാറ്റിൽ കനത്ത നാശനഷ്ട്ടം

26 MAY 2018 07:36 AM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

ഒ​മാ​നി​ലെ സ​ലാ​ല​യി​ല്‍ ഭീ​തി​വി​തച്ച് മെ​കു​നു ചു​ഴ​ലി​ക്കാ​റ്റ്. അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ചു​ഴ​ലി​ക്കാ​റ്റ് ആണ് മെകുനു. യെ​മ​നും ഒ​മാ​നും അ​തി​ര്‍​ത്തി​ക​ള്‍ പ​ങ്കി​ടു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വ്യാ​ഴാ​ഴ്ച ത​ന്നെ ആ ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ല്‍ വലിയ രീതിയിലുള്ള നാശനഷ്ടമാണ് ഉണ്ടാകുന്നത്. വീട് ​ ത​ക​ര്‍​ന്നു വീ​ണ് 12 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. 105 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങ​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ലാ​ല‍​യി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും അ​ട​ച്ചു. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് സ​ലാ​ല നി​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ദോ​ഫാ​ര്‍, അ​ല്‍​വു​സ്ത മേ​ഖ​ല​ക​ളി​ല്‍ തി​ര​മാ​ല​ക​ള്‍ 8 മു​ത​ല്‍ 12 മീ​റ്റ​ര്‍ വ​രെ​യും, അ​ല്‍ ഷ​ര്‍​ഖി​യ മേ​ഖ​ല​യി​ല്‍ തി​ര​മാ​ല​ക​ള്‍ 3 മു​ത​ല്‍ 4 മീ​റ്റ​ര്‍ വ​രെ​യും ഉ​യ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഹാ​ഫ, ദാ​രി​സ്, അ​ല്‍​വാ​ദി, സാ​ദ, ഹം​ദാ​ന്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. റൗ​ണ്ട് എ​ബൗ​ട്ടു​ക​ളി​ലു​ള്‍​പ്പെ​ട വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​തു​മൂ​ലം ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

യെ​മ​നി​ലെ സൊ​ക്കോ​ത്ര ദ്വീ​പി​ല്‍ വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ 40 പേ​രെ കാ​ണാ​താ​യി. മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. കാ​റ്റ​ഗ​റി ഒ​ന്ന് വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ദ്വീ​പ് യെ​മ​ന്‍റെ ക​ര​ഭാ​ഗ​ത്തു നി​ന്നും 350 കി​ലോ മീ​റ്റ​ര്‍ ദൂ​രെ അ​റ​ബി​ക്ക​ട​ലി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറത്തേക്ക് സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. ചുഴലിക്കാറ്റ് അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി പേരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നിന്നും രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാജ്യത്തെ പലയിടങ്ങളിലായി അതിശക്തമായ ഇടിമിന്നലും മഴയും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

മേകുനു ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സമൂഹവും ആശങ്കയിലാണ്. വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ മിക്ക മലയാളികളും റൂം വിട്ട് പുറത്തിറങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. മേകുനുവിന്റെ അലയൊലികള്‍ യു.എ.ഇയിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (41 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (59 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends