Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്ത് മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍, അര്‍ബുദം കണ്ടെത്താനും ചികിത്സിക്കാനും ഈ കമ്പ്യൂട്ടര്‍ ഉപകരിക്കും

24 JUNE 2018 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

അരിമണിയെക്കാളും വലുപ്പം കുറഞ്ഞ ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്ത് മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. 0.3 മി.മി മാത്രമാണ് 'മിഷിഗന്‍ മൈക്രോ മോടെ' എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിന്റെ വലുപ്പം. അര്‍ബുദം കണ്ടെത്താനും ചികിത്സിക്കാനും ഈ കമ്പ്യൂട്ടര്‍ ഉപകരിക്കും. വൈദ്യുതി ഉള്ള സമയത്തും അതിന്റെ അഭാവത്തിലും സിസ്റ്റത്തിലെ വിവരങ്ങള്‍ പരമ്പരാഗത ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറുകള്‍ സൂക്ഷിക്കുമെങ്കിലും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓഫ് ചെയ്യുന്ന സമയം എല്ലാ പ്രോഗ്രാമുകളും വിവരങ്ങളും നഷ്ടപ്പെട്ട് പോകുമെന്നതിനാല്‍തന്നെ ഇതിനെ കമ്പ്യൂട്ടര്‍ എന്ന് വിളിക്കാനാകുമോ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനായ ഡേവിഡ് ബ്ലോ സംശയം പ്രകടിപ്പിച്ചു.
കമ്പ്യൂട്ടറില്‍ റാം, ഫോട്ടോ വൊളറ്റെല്‍ എന്നിവയോടൊപ്പം പ്രോസസറുകള്‍, ട്രാന്‍സ്മിറ്ററുകള്‍, റെസീവറുകള്‍ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്. വലുപ്പം ചെറുതായതിനാല്‍തന്നെ ആന്റിനകള്‍ ഇല്ലാതെ എല്‍.ഇ.ഡികളുടെയും ദൃശ്യ പ്രകാശത്തിന്റെയും സഹായത്തിലാണ് ഇതിലൂടെ വിവരങ്ങള്‍ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്നത്.

ശരീരോഷ്മാവ് പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്ന തരത്തിലാണ് കമ്പ്യൂട്ടറിന്റെ നിര്‍മാണമെന്നും 0.1 ഡിഗ്രി സെല്‍ഷ്യസിന്റെ വ്യത്യാസം പോലും കണ്ടെത്താന്‍ ഇത് പ്രാപ്തമാണെന്നും അവര്‍ അവകാശപ്പെട്ടു. ഊഷ്മാവ് അളക്കുന്ന സെന്‍സര്‍ ചെറുതും അനുയോജ്യവുമായതിനാല്‍ കാന്‍സര്‍ കോശങ്ങളും സാധാരണ കോശങ്ങളും തമ്മില്‍ ഊഷ്മാവിലുള്ള വ്യത്യാസം കണ്ടെത്താനും ശ്രമിക്കാമെന്ന് സര്‍വകലാശാലയില്‍ പ്രഫസറായ ഗാരി ലൂക്കര്‍ പറഞ്ഞു.

നിര്‍മാണ സമയത്ത് കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുക എന്ന വെല്ലുവിളി സര്‍ക്യൂട്ട് ഡിസൈനില്‍ മാറ്റം വരുത്തിയാണ് മറികടന്നതെന്ന് ഡേവിഡ് ബ്ലോ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തിങ്ക് കോണ്‍ഫറന്‍സില്‍ ഐ.ബി.എം ഒരു മില്ലിമീറ്റര്‍ വലുപ്പമുള്ള കമ്പ്യൂട്ടര്‍ പുറത്തിറക്കിയിരുന്നു. അതിനും മുമ്പ് കുഞ്ഞന്‍ കമ്പ്യൂട്ടര്‍ എന്ന സ്ഥാനം അലങ്കരിച്ചിരുന്ന 2ഃ2ഃ4 മി.മി മിഷിഗന്‍ മൈക്രോ മോടെക്കിന് വൈദ്യുതി വിതരണം നഷ്ടപ്പെട്ടാലും വിവരങ്ങളും പ്രോഗ്രാമുകളും സൂക്ഷിക്കാന്‍ കെല്‍പുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (1 hour ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends