Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

10 OCTOBER 2026 12:57 AM ISTമലയാളി വാര്‍ത്ത
ഫ്‌ലൈദുബായ് ആക്രമണക്കേസില്‍ സഹപൈലറ്റ് ഹമാം അല്‍ ഹമാമി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പോലെ വിമാനം ഇസ്രയേല്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് യു.എ.ഇ. ഇസ്രയേലിലെ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് യു.എ.ഇയുടെ അന്വേഷണ...

58,000 കോടിയുടെ റഫേല്‍ ഇടപാടില്‍ അന്തം വിട്ട് ഫ്രഞ്ച് മാധ്യമങ്ങള്‍: തട്ടിക്കൂട്ട് കമ്പനിക്ക് ആയുസ്സ് 13 ദിവസം മാത്രം; 'അംബാനിയോട് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു'; റഫേല്‍ കരാറില്‍ റിലയന്‍സിന്റെ പങ്കിനെ കുറിച്ച് ഫ്രഞ്ച് മാധ്യമങ്ങളിലും ചോദ്യമുയരുന്നു

03 September 2018

റാഫേല്‍ ഇടപാടില്‍ കോടികളുടെ അഴിമതിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടെയാണ് വിഷയം ഇന്ത്യയില്‍ ചൂടുപിടിച്ചത്.ഇപ്പോളും വിവാദം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഇടപാടില്‍ സ്...

ലിബിയന്‍ തലസ്ഥാനമായി ട്രിപ്പോളിയിലെ ജയിലില്‍ നിന്നും 400 തടവുകാര്‍ ജയില്‍ ചാടി, തടവുകാര്‍ക്കിടയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ കലാപത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് അധികൃതര്‍

03 September 2018

ലിബിയന്‍ തലസ്ഥാനമായി ട്രിപ്പോളിയിലെ ജയിലില്‍ നിന്നും 400 തടവുകാര്‍ ജയില്‍ ചാടി. അയിന്‍ സറാ ജയിലിനകത്ത് കലാപം നടത്തിയ തടവുകാര്‍ വാതില്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ 41 പേര്‍ മരിക്കുകയും...

ദക്ഷിണ കൊറിയയിലെ സ്‌കൂളുകളില്‍ കാപ്പി വിതരണത്തിന് നിരോധനം, സെപ്തംബര്‍ 14 മുതല്‍ പുതിയ നിയമം നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം

03 September 2018

ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ദക്ഷിണകൊറിയയിലെ സ്‌കൂളുകളില്‍ കാപ്പി വിതരണം ചെയ്യുന്നത് നിരോധിച്ചു. വളര്‍ന്നു വരുന്ന ഭാവിതലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രധാന്യം നല്‍കിയാണ് രാജ്യം ഇങ്ങനെയൊരു തീരുമാ...

ബ്രസീലിലെ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ, വിലമതിക്കാനാവാത്ത ആയിരക്കണക്കിന് പുരാവസ്തു ശേഖരം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് പ്രാഥമികനിഗമനം, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

03 September 2018

ബ്രസീലിലെ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്‌നിബാധയുണ്ടായി. ഒന്നിലേറെ അഗ്‌നിശമനാസേനാ യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. എന്താ...

നേപ്പാളിലെ ത്രിഭൂവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തെന്നിമാറി, തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി

03 September 2018

നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. തലനാരിഴയ്ക്ക് വലിയ ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി 21 യാത്രക്കാരുമായി ഇവിടെ ഇറങ്ങിയ വിമാനം റണ്‍വേയില്‍നിന്ന...

ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തിന് തിരശ്ശീല വീണു: ഇനി പുതു ചരിത്രം രചിക്കാന്‍ ഗ്വാങ്ചൗവില്‍

02 September 2018

കൊടിയിറക്കം ഗംഭീരം. ഇന്ത്യയ്ക്കായ് ചരിത്രം വഴിമാറിയ 18ാമത് ഏഷ്യന്‍ ഗെയിംസ് മാമാങ്കത്തിന് തിരശ്ശീല വീണു. ഇന്തോനേഷ്യയുടെ ജക്കാര്‍ത്തന്‍ മണ്ണില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് 15 ദിവസം നീണ്ടു നിന്ന ഏഷ്യയുടെ...

ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യൻ സോഫ്റ്റ്‌വെയര്‍ കമ്പനി വിപ്രോ; അമേരിക്കന്‍ കമ്പനി അലൈറ്റ് സൊല്യൂഷന്‍സ് എല്‍എല്‍സിയുമായുള്ള കരാർ 1.5 ബില്യന്‍ ഡോളറിന്

02 September 2018

ന്യൂഡല്‍ഹി: ഇന്ത്യൻ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിപ്രോ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. വിപ്രോയുടെ ഏറ്റവും വലിയ എതിരാളിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ല...

ഗൂഗിളിന്റെയും മറ്റുള്ളവരുടെയും ചെയ്തികള്‍ ശരിയല്ല ! ; ഫെയ്‌സ്ബുക്കില്‍ എന്താണ് നടക്കുന്നതെന്നു നോക്കണം ! ; ഇന്റര്‍നെറ്റ് ടെക്‌നോളജി ഭീമന്മാർക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശം

02 September 2018

മാധ്യമ വിരുദ്ധ പരാമർശനങ്ങൾ നടത്തി വിവാദങ്ങൾക്ക് വഴിയൊരുക്കുന്ന അമേരിക്കൻ പ്രസിഡന്റ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ടെക്‌നോളജി ഭീമന്മാരായ ഗൂഗിള്‍, ഫേസ്ബുക്ക്,...

സോമാലിയൻ തലസ്ഥാനം മൊഗാദിഷുവിൽ സ്ഫോടനം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു ആറ് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

02 September 2018

സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ഹൗല്‍വാദിൽ നടന്ന ചാവേര്‍ കാര്‍ സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മൊഗാദിഷുവിലെ സര്‍ക്കാര്‍ ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. അതേസമയം അപകടത...

അഫ്ഗാനിസ്ഥാനിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു മരണം

02 September 2018

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഐ ഷെരീഫ് നഗരത്തിനു സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സൈനികരുൾപ്പടെ മൂന്നു പേര്‍ മരിച്ചു. രണ്ട് അഫ്ഗാന്‍ സൈനികരും വിദേശ പൈലറ്റുമാണ് മരിച്ചത്...

2030 ഓടെ ബാങ്കോങ്ക് നഗരം കടലില്‍ മുങ്ങും; ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടി ബാങ്കോക്കിൽ നടക്കാനിരിക്കവേ മുന്നറിയിപ്പുമായി ലോകബാങ്ക്

02 September 2018

അടുത്ത 10 വർഷം കൊണ്ട് ബാങ്കോക്ക് നഗരത്തിന്റെ പകുതിയോളം വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനവും, അതുവഴി സംഭവിക്കാനിടയുള്ള കനത്ത പേമാരിയും വന്നെത്തുമ്പോൾ 2030 ഓടെ ബാങ്കോങ്ക് നഗരം കട...

സിറിയയിലെ വിമാനത്താവളത്തിൽ വൻ സ്ഫോടനം; റോക്കറ്റ് ആക്രമണമെന്ന് പ്രാഥമിക നിഗമനം

02 September 2018

സിറിയയിലെ ഡമാസ്ക്കസിൽ മെസേഹ് സൈനിക വിമാനത്താവളത്തിൽ വൻ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അതേസമയം, ഇസ്രയേൽ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് അപകടമുണ്ടായതെന്ന്...

യുവാവിന്റെ കടുത്ത മൊബൈൽ ഭ്രമം; നാലു മീറ്റര്‍ നീളമുള്ള കമ്പി നെഞ്ചിലൂടെ തുളച്ചു മുതുകിലൂടെ പുറത്തിറങ്ങി; രക്ഷാപ്രവര്‍ത്തകരെത്തി കമ്പി മുറിച്ച്‌ നീക്കി രക്ഷിക്കാൻ ശ്രമിക്കുമ്പോഴും യുവാവിന്റെ നോട്ടം മൊബൈലിൽ; വൈറലായി വീഡിയോ

02 September 2018

ചൈനയിലെ ബെയ്‌ജിങ്ങിൽ ഉണ്ടായ ഒരു വാഹനാപകടത്തിനു ശേഷമുള്ള ചില ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയ യുവാവിന്റെ നെഞ്ചിലൂടെ ഒരു വലിയ കമ്പി തുളച്ചു മുതുകിലൂട...

മിസ് ഇംഗ്ളണ്ട് ഫൈനലില്‍ പങ്കെടുക്കാന്‍ ഹിജാബ് ധരിച്ച്‌ ഇരുപതുകാരിയായ സാറ ഇഫ്തിക്കര്‍

02 September 2018

ഈയാഴ്ച നടക്കുന്ന മിസ് ഇംഗ്ളണ്ട് ഫൈനല്‍ മത്സരത്തിൽ ഹിജാബ് ധരിച്ച്‌ മത്സരിക്കാൻ ഒരുങ്ങുകയാണ് ഇരുപതുകാരിയായ സാറ ഇഫ്തിക്കര്‍. മിസ് ഇംഗ്ളണ്ട് സൗന്ദര്യ മത്സരത്തിന്റെ യോഗ്യതാ റൗണ്ടുകളില്‍ ഹിജാബ് ധരിച്ച്‌ മത്...

കോടിക്കണക്കിന് ഡോളര്‍ വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ! ; പാക്കിസ്ഥാന് നൽകാമെന്ന് അറിയിച്ച 300 മില്ല്യണ്‍ ഡോളറിന്റെ സഹായം യുഎസ് മിലിറ്ററി റദ്ദാക്കി

02 September 2018

പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനാരോഹണം പൂർത്തിയാക്കിയതിനു പിന്നാലെ പാകിസ്ഥാന് അമേരിക്കയുടെ തിരിച്ചടി. പാകിസ്ഥാന് നല്‍കുമെന്ന് പറഞ്ഞിരുന്ന മുന്നൂറ് മില്...

Malayali Vartha Recommends