Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

23 APRIL 2026 06:44 PM ISTമലയാളി വാര്‍ത്ത
ആഗോള എണ്ണ വ്യാപാരത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഇറാന്‍. തങ്ങളുടെ തുറമുഖങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പൂര്‍ണ്ണമായും പിന്‍വലിക്കാതെ മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്...

ഒരുമാസം കഴിഞ്ഞു കിരീടാവകാശി എംബിഎസിനെ പുറം ലോകം കണ്ടിട്ട്; കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍: എം ബി എസിനെ പുറത്തു കാണിക്കാതെ സൗദി

24 May 2018

ഇറാനിലെ മാധ്യമങ്ങളാണ് ലോകമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെടുകയോ തടങ്കലില്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത് സൗദിയുട...

മൈക്കിള്‍ ജാക്‌സന്റെ മാജിക് ചുവടിന് പിന്നിലെ രഹസ്യം പുറത്ത്; 45 ഡിഗ്രിയിലുള്ള ഗുരുത്വാകര്‍ഷണത്തെ വെല്ലുന്ന ചുവടുകളെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍

24 May 2018

മൈക്കിള്‍ ജാക്‌സന്റെ അസാധ്യമായ നൃത്തച്ചുവടുകള്‍ക്ക് പിന്തുണ നല്‍കിയത് ശാസ്ത്രവും ചില കണ്‍കെട്ട് വിദ്യകളുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മൂണ്‍വാക്ക് പോലെ തന്നെ ഏറെ പ്രസിദ്ധമായ മൈക്കിള്‍ ജാക്‌സന്റെ 45 ഡിഗ...

എതിർത്ത് സംസാരിച്ചാൽ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യും; ട്രംപിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനനവുമായി യുഎസ് കോടതി

24 May 2018

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യുഎസ് കോടതി നടപടിയെടുത്തു. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിൽ തന്നെ വിമര്‍ശിക്കുന്നവരെ ബ്ലോക്ക് ചെയ്യുന്നത്തിനെതിരെയാണ് കോടതി നടപടിയെടുത്തത്. ഇതോടെ നിയമപരമായി...

ഷാര്‍ജ വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കുന്ന ഭാഗം രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു

24 May 2018

ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ രണ്ടാഴ്ച്ചത്തേക്ക്, ഷാര്‍ജാ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരെ വാഹനത്തില്‍ കൊണ്ട് വന്നിറക്കുന്ന ഭാഗം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പകരമായി പെയ്ഡ...

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം

23 May 2018

ന്യൂയോര്‍ക്കിൽ നവവരനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടതായി റിപ്പോർട്ടുകൾ. മെയ് 20 ഞായറാഴ്ച വിവാഹിതനായ നവവരനും ന്യൂയോര്‍ക്ക് പോലീസ് ഓഫീസറുമായ മൈക്കിള്‍ കൊളാഞ്ചലൊ (31), ജോണ്‍ എം മാര്‍ട...

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്

23 May 2018

ഹാരി രാജകുമാരനും മെഗാൻ മാർക്കിളും തമ്മിലുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലവും തുടങ്ങി. ചടങ്ങിലും വിരുന്നിലും പങ്കെടുത്ത ചില അതിഥികളാണ് ഇതിനു പിന്നിൽ. വിവാഹത്തിനെത...

രണ്ടു വയസ്സുകാരിയുടെ കണ്ണിലെ ക്യാന്‍സര്‍ കണ്ടെത്തിയത് ക്യാമറ; ഫോട്ടോഗ്രഫര്‍ അലീസിയക്ക് വൈദ്യശാസ്ത്രത്തിന്റെ അഭിനന്ദന പ്രവാഹം

23 May 2018

ടെനിറിഫിലേക്ക് വിനോദയാത്രയ്ക്ക് പുറപെട്ടതായിരുന്നു പെര്‍സ്‌ലിയുടെ കുടുംബം. അവര്‍ തങ്ങിയ ഹോട്ടലിലെ ഫോട്ടോഗ്രഫറായിരുന്നു അലീസിയ. ഈ കൊച്ചു കുടുംബത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പെര്‍സിലിയുടെ ഒരു കണ...

കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു; മുഖ്യമന്ത്രി പദത്തില്‍ കുമാരസ്വാമിക്ക് ഇത് രണ്ടാംഊഴം; ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു

23 May 2018

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രതികൂലാന്തരീക്ഷത്തിനിടെ കര്‍ണാടക സംസ്ഥാനത്തിന്റെ 24ാം മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പദത്തില്‍ കുമാരസ്വാമിക്ക് ഇത് ര...

പെന്റഗണില്‍ വിവരച്ചോർച്ച; മൊബൈല്‍ ഫോണിനും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കൂടുതൽ നിയന്ത്രണം

23 May 2018

അമേരിക്ക: പെന്റഗണില്‍ അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന മേഖലകളില്‍ മൊബൈല്‍ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള...

കോടികളുടെ സൗഭാഗ്യം കൈവന്നിട്ടും നിർധനരായവർക്കായി ജീവിതമർപ്പിച്ച് ദമ്പതികൾ; രണ്ടു പതിറ്റാണ്ടോളം വരുന്ന സേവനകൾക്കൊടുവിൽ ആശുപത്രി ജീവനക്കാരി ഓർമ്മയായി

23 May 2018

ബ്രിട്ടൺ: 1980 കളിൽ പതിനായിരം പൗണ്ടിന് വാങ്ങിയ കൗണ്‍സില്‍ ഹൗസിലാണ് ദമ്പതികളായ ബാര്‍ബറയും ഭര്‍ത്താവ് റേയും താമസിച്ചിരുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം ഇരുവരും ദേശീയ ലോട്ടറിയില്‍ ഒരു കൈനോക്കും. ഒടുവില്‍ 200...

പെന്റഗണില്‍ മൊബൈല്‍ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

23 May 2018

അതിപ്രധാന വിവരങ്ങള്‍ ചോരുന്ന പശ്ചാത്തലത്തില്‍ പെന്റഗണില്‍ മൊബൈല്‍ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈകാ...

അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു

23 May 2018

അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ഏഴ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്‍സിന്റെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിശ്വസ്ത റോക്കറ്...

സഹപ്രവര്‍ത്തകന്റെ പ്രകൃതിവിരുദ്ധ പീഡനങ്ങൾ മറച്ചുവച്ചു; കത്തോലിക്ക​ ആര്‍ച്ച്‌​ ബിഷപ്പ് കുറ്റക്കാരനെന്ന് ആസ്​ട്രേലിയന്‍ കോടതി

22 May 2018

സഹപ്രവര്‍ത്തകന്‍ നടത്തിയ ബാല ലൈംഗിക പീഡനത്തെക്കുറിച്ച്‌ അറിവുണ്ടായിട്ടും മറച്ചു വെച്ചുവെന്ന കേസില്‍ ആസ്​ട്രേലിയന്‍ കത്തോലിക്ക​ ആര്‍ച്ച്‌​ ബിഷപ്​ ഫിലിപ്​ വില്‍സണ്‍ (67) കുറ്റക്കാരനാണെന്ന്​ കോടതി കണ്ടെത...

യുഎസിലെ പ്രഥമ വനിത സിഐഎ മേധാവിയായി ജിനാ ഹാസ്പല്‍ അധികാരമേറ്റു

22 May 2018

അമേരിക്കൻ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ഡയറക്ടറായി ജിനാ ഹാസ്പല്‍ ചുമതലയേറ്റതായി റിപ്പോർട്ടുകൾ. യുഎസിലെ പ്രഥമ വനിത സിഐഎ ഡയറക്ടറാണ് ജിന. കഴിഞ്ഞയാഴ്ച ജിനയുടെ നിയമനം 45 നെതിരെ 54 വോട്ടുകള്‍ക്ക് ...

ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ കോളടിച്ചത് പ്രവാസികൾക്ക്... ഇത്തവണ 60 കോടി രൂപ ബോണസുമായി യൂസഫ് അലി

22 May 2018

യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ബോണസ് വിതരണമെന്ന് സ്ഥാപന മേധാവി എം.എ. യൂസഫ് അലി വ്യക്തമാക്കി. ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ യുഎഇയില്‍ ഇതു രണ്ടാമത്തെ സ്വകാ...

Malayali Vartha Recommends