Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

21 JULY 2026 08:17 PM ISTമലയാളി വാര്‍ത്ത
ഓസ്‌ട്രേലിയന്‍ ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരേസമയം നാല് പെണ്‍കുഞ്ഞുങ്ങള്‍ കൂടി വന്നതോടെ കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മാറാന്‍ തുടങ്ങി. മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികള്‍ക്കിടയിലേക്ക് നാലാമത്തെ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍കൂടി കടന്നുവന്നതോടെ ആകെ കുട്ടികളുടെ എണ്ണം ഏഴായി. നാല് പെണ്‍കുഞ്ഞു...

നീണ്ടമുടിയുമായി മറ്റു പെണ്‍കുട്ടികളെ പോലെ നടക്കാന്‍ അവള്‍ക്കും ആഗ്രഹമുണ്ട്; പത്തു വര്‍ഷമായി; ഒരു ആണ്‍കുട്ടിയായി ജീവിക്കുകയാണവള്‍; 'ബച്ചാ പോഷി' യുടെ ഇരയായി

23 April 2018

ചേച്ചിമാരും അനുജത്തിയും ഉള്‍പ്പെടെ മറ്റ് അഞ്ചു സഹോദരിമാരുള്ള അഫ്ഗാനിസ്ഥാന്‍കാരിയാണ് സതാര. എന്നാല്‍ പത്തു വര്‍ഷമായി സിതാര ആണ്‍കുട്ടിയായിട്ടാണ് ജീവിക്കുന്നത്. ആണ്‍തരിയില്ലാത്ത അവളുടെ മാതാപിതാക്കള്‍ അവളെ...

"ഒരുപാട് ചിലവ് വരുന്ന യാത്രയാണോ എങ്കിൽ 500 ഡോളർ പിഴ കൂടെ അടച്ചോളു"; വിമാനത്തിൽ ആപ്പിള്‍ കൈയില്‍ സൂക്ഷിച്ചതിന് ​യുവതിക്ക് 500 ഡോളര്‍ പിഴ

23 April 2018

ഡോക്​ടര്‍മാരെ അകറ്റാന്‍ ഒരു ദിവസം ഒരാപ്പിള്‍ ആകാമെന്നത് പഴയ കഥ. ഒരാപ്പിള്‍ കൈവശം സൂക്ഷിച്ചതിന്​ 500 ഡോളര്‍ പിഴ നല്‍കേണ്ടി വന്നിരിക്കയാണ്​ കൊളറാഡോയിലെ ക്രിസ്​റ്റല്‍ ടാഡ്​ലോക്ക് എന്ന യുവതിക്ക്. ബുധനാഴ്​...

യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച സൗദി അറേബ്യന്‍ കുടുംബം ശരിക്കും ഞെട്ടിപ്പോയി ; ശവപ്പെട്ടിക്കുള്ളില്‍ അപരിചിതന്റെ മൃതദേഹം

23 April 2018

യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഭക്ത്യാദരപൂര്‍വം ഏറ്റുവാങ്ങിയ കുടുംബം ശവപ്പെട്ടി തുറന്നപ്പോള്‍ ഞെട്ടിപ്പോയി. പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത് മറ്റാരുടേയോ മൃതദേഹം. സൗദി അറേബ്യന്‍ കുടുംബമാണ് അന്ത്യ ക...

ലോകമുത്തശ്ശി വിടവാങ്ങി; അന്ത്യം 117-ാം വയസിൽ

23 April 2018

ഏ​ഴു മാ​സം മുൻപ് ലോ​ക​മു​ത്ത​ശ്ശി​പ്പ​ട്ടം കി​ട്ടി​യ ജ​പ്പാ​നി​ലെ നാ​ബി ത​ജി​മ 117-ാം വ​യ​സ്സി​ല്‍ വി​ട​വാ​ങ്ങി. ക്യു​ഷു ദ്വീ​പി​ലു​ള്ള കി​കാ​യ് പ​ട്ട​ണ​ത്തി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​...

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; നഗ്നനായി റസ്​റ്റോറൻറിലെത്തിയ യുവാവ്​ മൂന്നുപേരെ വെടിവെച്ചു കൊന്നു

22 April 2018

അമേരിക്കയില്‍ റസ്റ്റേറന്റിലുണ്ടായ വെടിവെയ്പില്‍‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അതേസമയം ആക്രമണത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ടെന്നസ്സിയിലെ നാഷ്‌വില്ലിയില...

കാബൂളില്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററില്‍ ഐഎസ് ആക്രമണം; സ്‌ഫോടനത്തില്‍ 31 മരണം

22 April 2018

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 54 പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്...

പൊക്കക്കുറവ് കൊണ്ട് ഹോളിവുഡ് കീഴടക്കിയ അഭിനയ പ്രതിഭ ഇനി ഓർമ്മ മാത്രം

22 April 2018

പ്രമുഖ അമേരിക്കന്‍ ചലച്ചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു. 49 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ മാസം മുതൽ ഇദ്ദേഹത്തെ ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം വെര്‍നെയുടെ മരണകാ...

കുവൈറ്റ്‌ സര്‍ക്കാറിന്‍റെ പൊതുമാപ്പ് ഇന്ന് അവസാനിക്കും; അനധികൃത താമസക്കാരില്‍ മൂന്നിലൊന്നു പേര്‍ മാത്രമേ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്

22 April 2018

അനധികൃത താമസക്കാര്‍ക്കായി കുവൈറ്റ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. 152000 പേര്‍ രാജ്യത്ത് ആവശ്യമായ താമസ രേഖകളില്ലാതെ താമസിക്കുന്നുടെന്നും അത്തരക്കാര്‍ അവരുടെ താമസ രേഖകള്‍ പിഴ അ...

നാസപോലും തിരിച്ചറിയാൻ വൈകിയ ദുരന്തത്തിൽ നിന്ന് ഭൂമി രക്ഷപെട്ടത് തല നാരിഴക്ക് ; അമ്പരപ്പോടെ ലോകം

21 April 2018

ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്. എന്നാൽ ഭൂമിയുടെ നേര്‍ക്ക് അഞ്ജാത വസ്തു ക്കള്‍ കടന്നു വരുന്നത് നാളുകള്‍ക്കു മുമ്പേ തിരിച്ചറിയാന്‍ നാസ പദ്ധതി വേന്ദ്രമായ സെന്റര്‍ ഫോര്‍ നിയര്‍ ...

ലോകപ്രശസ്​ത സ്വീഡിഷ് ഡി.ജെ അവ്സി അന്തരിച്ചു ; സാമൂഹ്യ മാധ്യമങ്ങളിൽ അനുശോചന പ്രവാഹം

21 April 2018

ലോകപ്രശസ്​ത സ്വീഡിഷ്​ സംഗീതജ്ഞനും ഡി.ജെയുമായ അവ്സി മരണപ്പെട്ടു. 28കാരനായ അവ്സിയുടെ മരണം മസ്ക്കറ്റിൽ വച്ചായിരുന്നു. മുൻപ് 2016 മാർച്ചിൽ​ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ സംഗീത ലോകത്തുനിന്നും വിരമിക്കുന്...

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പേര് ' നരേന്ദ്ര മോദി ' ; സംഗതി വിവാദമായതോടെ മാപ്പപേക്ഷിച്ച് ബി ബി സി

21 April 2018

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് മീറ്റിംഗിനിടെ ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന എന്ന പേരിനു പകരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് അന്താരാഷ്ട ചാനലായ ബി ബി സി പറഞ്...

എട്ടു പു​തി​യ ബോ​യി​ങ്​ വി​മാ​നങ്ങളുമായി ഒ​മാ​ന്‍ എ​യ​ര്‍; തീരുമാനം ത​ന്ത്ര​പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തിളുടെ ഭാഗമെന്ന് കമ്പനി

21 April 2018

ഒ​മാ​ന്‍ എ​യ​ര്‍ ഇൗ​ വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ എ​ട്ടു പു​തി​യ ബോ​യി​ങ്​ വി​മാ​ന​ങ്ങ​ള്‍ നിറത്തിറത്തിറക്കുമെന്നു റിപ്പോർട്ടുകൾ. ത​ന്ത്ര​പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​യും പുതിയ റൂട്ടുകൾ ആരംഭിക്കുന്...

മരണത്തിലെ ദുരൂഹതകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ച് ദുബായ് പോലീസ്; ഇരുപത്തിനാല് മണിക്കൂറിനുള്ളലാണ് പ്രതിയെ പിടികൂടിയത്

21 April 2018

അത്യാധുനികസംവിധാനങ്ങളോടു കൂടിയ ഒരു പൊലീസ് സേനയാണ് ദുബായിയുടേത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഇല്ലാത്ത സംവിധാനങ്ങളാണ് ദുബായ് അധികാരികള്‍ പൊലീസിന് ഒരുക്കി നല്‍കിയിരിക്കുന്നത്. അവയെ മികച്ച രീതിയില്‍ ഉപ...

അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക് 

21 April 2018

അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ ഹസ്‌ക മിന ജില്ലയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന വിവരം പ്രവിശ്യ ഗ...

കാമുകിയുമായി അടിച്ചു പൊളിക്കാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും 6.47 ലക്ഷം അടിച്ചു മാറ്റി; ഒടുവിൽ കാമുകി കാലുമാറിയപ്പോൾ അഞ്ച് ലക്ഷം കത്തിച്ചു

21 April 2018

കാമുകിയുമായി അടിച്ചുപൊളിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും യുവാവ് അടിച്ചുമാറ്റിയത് 6.47 ലക്ഷം രൂപ. എന്നാല്‍ യുവതി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെ നിരാശനായ യുവാവ് അതിലെ അഞ്ചു ലക്ഷം രൂപ കത്ത...

Malayali Vartha Recommends