സാങ്കേതിക തകരാര്‍ മൂലം യുഎസ് സൈനിക വിമാനം അയര്‍ലന്‍ഡില്‍ അടിയന്തരമായി നിലത്തറിക്കി

സാങ്കേതിക തകരാര്‍ മൂലം യുഎസ് സൈനിക വിമാനം അയര്‍ലന്‍ഡില്‍ അടിയന്തരമായി നിലത്തറിക്കി. അറ്റ്‌ലാറ്റിക് മിഷന്റെ ഭാഗമായ വിമാനം ഷാനോന്‍ വിമാനത്താവളത്തിലാണ് ഇറക്കിയത്. വിമാനത്തിലെ ഒമ്പതു ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
യുഎസ് വ്യോമസേനയുടെ മക്‌ഡോണല്‍ ഡഗ്ലസ് കെസി10 വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
https://www.facebook.com/Malayalivartha

























