ഇറ്റാലിയന്‍ മോട്ടോ ജിപി ലൊറെന്‍സോയ്ക്ക്

ഇറ്റാലിയന്‍ മോട്ടോ ജിപി സ്‌പെയിന്റെ ജോര്‍ജ് ലൊറെന്‍സോയ്ക്ക്. ഡുക്കാട്ടിയിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ വിജയമാണിത്. ഇറ്റലിയുടെ ആന്ദ്രേ ഡോവിസിയോസോ രണ്ടാമതും വാലന്റീനോ റോസി മൂന്നാമതും ഫിനിഷ് ചെയ്തു.
റൈഡേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 95 പോയിന്റുമായി സ്പാനിഷ് താരം മാര്‍ക് മാര്‍ക്വസാണ് ഒന്നാമത്. റോസി 72 പോയിന്റുമായി രണ്ടാമതുണ്ട്.
https://www.facebook.com/Malayalivartha

























