Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

24 APRIL 2026 11:06 AM ISTമലയാളി വാര്‍ത്ത
അമേരിക്ക രണ്ടും കല്പിച്ച് തന്നെ. പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കെ, അണിയറയില്‍ അമേരിക്ക നടത്തുന്നത് വമ്പന്‍ നീക്കങ്ങള്‍. വെടിനിര്‍ത്തലിന്റെ മറവില്‍ ഇറാനെ പൂര്‍ണ്ണമായും വരിഞ്ഞുമുറുക...

ഇംഗ്ലണ്ടിലെ പ്രശസ്ത റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ബംഗ്ലാദേശുകാരി നേരിടേണ്ടി വന്നത് വർണ്ണവിവേചനത്തിന്റെ ബാക്കിപത്രം !

13 March 2018

ഇംഗ്ലണ്ടിലെ പല മേഖലകളിലും നേരിയ തോതിൽ വർണ്ണവിവേചനം നിലനിൽക്കുന്നുണ്ട്. വെളുത്തവനും കറുത്തവനുമെന്ന വിവേചനം രാജ്യത്ത് നില നിൽക്കുന്നതിനാൽ ഇത്തരം റേസിസത്തെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും...

ജൂവലറി മോഷണത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു ! ; കൂറ്റന്‍ ട്രക്ക് പിന്നോട്ടെടുത്ത് ജൂവലറിയുടെ മുന്‍ഭാഗം തകർത്ത് ആയുധധാരികളായ കവർച്ചാസംഘം

13 March 2018

ബര്‍മ്മിങ്ങാമിലെ കേപ്പ് ഹില്ലിലുനുള്ള ജൂവലറിയില്‍ നടന്ന മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. എട്ടു ടണ്ണോളം ഭാരമുള്ള കൂറ്റന്‍ ട്രക്ക് പിന്നോട്ടെടുത്ത് ജൂവലറിയുടെ മുന്‍ഭാഗം തകര്‍ത്ത മോഷ്ടാക്കള...

മനസ്സിൽ കാണുന്ന ദൃശ്യങ്ങൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ പുനർനിർമ്മിക്കുന്ന സാങ്കേതികവിദ്യയുമായി ഗവേഷകർ ; ശാസ്ത്രലോകത്തിന് ഇത് വിപ്ലവകരമായ കണ്ടുപിടിത്തം

13 March 2018

മറ്റുള്ളവരുടെ മനസ്സിൽ എന്താണെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. പ്രണയിതാവിന്റെ മുതൽ കുറ്റവാളികളുടെ മനസ്സിൽ പോലും എന്താണ് ഒളിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചാലോ...

നവജാത ശിശുക്കളുടെ മൃതദേഹം കുപ്പികളില്‍ സൂക്ഷിച്ച നിലയില്‍, ഈ മൃതദേഹങ്ങള്‍ സാത്താന്മാരെ തൃപ്തിപ്പെടുത്താന്‍, പൊക്കിള്‍ കൊടി സാത്താന്‍സേവയ്ക്ക് ഉപയോഗിക്കാനെന്ന് സൂചന, ടോക്കിയോവിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച്ച കണ്ടത്

13 March 2018

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോവില്‍ ആളൊഴിഞ്ഞ വീട്ടില്‍ നവജാത ശിശുക്കളുടെ ശരീരം കുപ്പികളില്‍ പ്രസര്‍വ് ചെയ്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. നിരവധി കുപ്പികളാണ് ഈ വിധത്തില്‍ ആ വീട്ടില്‍ നിന്നും കണ്ടെത്തിയ...

പൂച്ചകളെ പട്ടിണിക്കിട്ട് വളര്‍ത്തിയ യുവതിയെ നാടുകടത്താന്‍ ഉത്തരവ്; സമീപവാസികള്‍ നല്‍കിയ പരാതിയിലാണ് നടപടി

12 March 2018

അബുദാബിയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളെ പരിപാലിക്കാതെ മോശമായി വളര്‍ത്തിയ യുവതിയെ നാടുകടത്താന്‍ അബുദാബി കോടതി ഉത്തരവിട്ടു. പൂച്ചകളെ വളര്‍ത്തിയ ശേഷം ആവശ്യക്കാര്‍ക്കു വില്‍ക്കുകയായിരുന്നു യുവതിയ...

ചരിത്ര വിവാഹത്തിനൊരുങ്ങി റാസല്‍ഖൈമ....

12 March 2018

ചരിത്ര വിവാഹത്തിന് റാസല്‍ഖൈമയില്‍ കൂറ്റന്‍ വേദി ഒരുങ്ങി. റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖ്ര് അല്‍ഖാസിമിയുള്‍പ്പെടെ 167 വരന്‍മാരാണ് ഒരേ വേദിയില്‍ വച്ച് വിവാഹിതരാകാന്‍ പോകുന്നത്...

നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല ; ഒടുവിൽ അവർ പൂര്‍ണ നഗ്നരായി സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി

12 March 2018

സൈക്കിൾ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ അവർ പ്രതിഷേധിക്കാൻ തന്നെ തീരുമാനിച്ചു. പൂര്‍ണ നഗ്നരായി അവര്‍ സൈക്കിളെടുത്ത് തെരുവില...

ഡേ കെയര്‍ ഉടമയ്ക്ക് ഇരുപത്തൊന്നു വര്‍ഷം ജയിൽവാസം ! ; ബ്യൂട്ടി പാര്‍ലറില്‍ പോകാനായി കുട്ടികളോട് ചെയ്തത് കൊടും ക്രൂരത

12 March 2018

ബ്യൂട്ടി പാര്‍ലറില്‍ പോകാനായി കുട്ടികൾക്ക് ഉറക്ക ഗുളിക നല്കിയതായുള്ള പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ ഡേ കെയര്‍ ഉടമയ്ക്ക് ഇരുപത്തൊന്നു വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. അമേരിക്കയിലെ ഒറിഗണിലെ '...

കാഠ്മണ്ഡുവില്‍ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്ന് വീണു

12 March 2018

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്ന് 78 യാത്രക്കാരുമായി വന്ന വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നു വീണത്. ലാന്റി...

യുവാവിന്റെ സാഹസം... അബദ്ധം പറ്റിയതറിഞ്ഞ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന്... 

12 March 2018

വിമാനത്തില്‍ മാറികയറിയ യുവാവ് പാര്‍ക്കിങ് ബേയില്‍ സൃഷ്ടിച്ചത് വന്‍പ്രതിസന്ധി. ന്യൂജേഴ്‌സി ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണു സംഭവമുണ്ടായത്. മൈക്രോനേഷ്യക്കാരനായ (പസഫിക്ക് സമുദ്...

ചിലിയുടെ പ്രസിഡന്റായി സെബാസ്റ്റ്യന്‍ പിനേര അധികാരമേറ്റു

12 March 2018

ചിലിയുടെ പ്രസിഡന്റായി സെബാസ്റ്റ്യന്‍ പിനേര അധികാരമേറ്റു. തുറമുഖ നഗരമായ വല്‍പറൈസോയില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മിഷേല്‍ ബാച്‌ലെ നിന്ന് പിനേര അധികാരമേറ്റെടുത്തു. ഇത് രണ്ടാം തവണയാണ് പിനേ...

ഇറാനില്‍ വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു

12 March 2018

തുര്‍ക്കി സ്വകാര്യ വിമാനമാണ് ദുരന്തമായി മാറിയത്. ഇറാനില്‍ വിമാനം തകര്‍ന്ന് വീണ് യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. 11 പേരാണ് തുര്‍ക്കി സ്വകാര്യവിമാനത്തിനകത്തുണ്ടായിരുന്നത്. യു.എ.ഇ നഗരമായ ഷാര്‍ജയി...

ഈ മുട്ടയ്ക്ക് വര്‍ഷങ്ങളോളം പഴക്കമുണ്ട്, മുട്ടയുടെ പുറം തോടിന് കറുപ്പ് നിറമാണ്, ചൈനയിലെ ഗാന്‍ഷ്യു നഗരത്തില്‍ നിന്നാണ് 30 ഓളം മുട്ടകള്‍ ഒട്ടിയനിലയില്‍ കണ്ടെത്തിയത്, എന്നാല്‍ ഇത് എന്തിന്റെ മുട്ടയാണെന്നോ...

12 March 2018

കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ഭൂമിയില്‍ നിന്നും ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി. ചൈനയിലെ ഗാന്‍ഷ്യു നഗരത്തില്‍ വെച്ചാണ് അപ്രതീക്ഷിതമായി ഇവ കണ്ടെത്തുന്നത്. ഒരു സ്‌കൂളിന്റെ നിര...

ദിസ് ഈസ് സ്നേക്ക് ഐലൻഡ് ! നിഗൂഢതകൾ നിറച്ചുവച്ചു നാലായിരം ഇനത്തിലധികം പാമ്പുകള്‍ മാത്രമുള്ള ദ്വീപ്

11 March 2018

പാമ്പുകൾ മാത്രം വസിക്കുന്ന ഒരു ദ്വീപിനെപ്പറ്റി കേട്ടിട്ടുണ്ടോ ?.... എന്നാൽ അത്തരത്തിലൊരു ദ്വീപുണ്ട് അങ്ങ് ബ്രസീലിൽ. വിഷമുള്ളതും ഇല്ലാത്തതും നീളമുള്ളതും നീളമില്ലാത്തതും അങ്ങനെ പലതരത്തിൽ പല രൂപത്തിൽ പാമ...

ചൈനയിൽ 'ഓറഞ്ച് അലെര്‍ട്' പ്രഖ്യാപിച്ചു ! ; ജനങ്ങൾക്ക് മുന്നറിയിപ്പുമായി ചൈനീസ് സർക്കാർ

11 March 2018

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെത്തെുടര്‍ന്നു മുനിസിപ്പല്‍ എന്‍വയോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ മോണിറ്ററിങ് സെന്റര്‍ (ബിഎംഇഎംസി) 'ഓറഞ്ച് അലെര്‍ട്' പ്രഖ്യാപിച്ചു. ...

Malayali Vartha Recommends