INTERNATIONAL
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...
പൂച്ചകളെ പട്ടിണിക്കിട്ട് വളര്‍ത്തിയ യുവതിയെ നാടുകടത്താന്‍ ഉത്തരവ്; സമീപവാസികള്‍ നല്‍കിയ പരാതിയിലാണ് നടപടി
12 March 2018
അബുദാബിയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളെ പരിപാലിക്കാതെ മോശമായി വളര്‍ത്തിയ യുവതിയെ നാടുകടത്താന്‍ അബുദാബി കോടതി ഉത്തരവിട്ടു. പൂച്ചകളെ വളര്‍ത്തിയ ശേഷം ആവശ്യക്കാര്‍ക്കു വില്‍ക്കുകയായിരുന്നു യുവതിയ...
ചരിത്ര വിവാഹത്തിനൊരുങ്ങി റാസല്‍ഖൈമ....
12 March 2018
ചരിത്ര വിവാഹത്തിന് റാസല്‍ഖൈമയില്‍ കൂറ്റന്‍ വേദി ഒരുങ്ങി. റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖ്ര് അല്‍ഖാസിമിയുള്‍പ്പെടെ 167 വരന്‍മാരാണ് ഒരേ വേദിയില്‍ വച്ച് വിവാഹിതരാകാന്‍ പോകുന്നത്...
നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല ; ഒടുവിൽ അവർ പൂര്‍ണ നഗ്നരായി സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി
12 March 2018
സൈക്കിൾ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ അവർ പ്രതിഷേധിക്കാൻ തന്നെ തീരുമാനിച്ചു. പൂര്‍ണ നഗ്നരായി അവര്‍ സൈക്കിളെടുത്ത് തെരുവില...
ഡേ കെയര്‍ ഉടമയ്ക്ക് ഇരുപത്തൊന്നു വര്‍ഷം ജയിൽവാസം ! ; ബ്യൂട്ടി പാര്‍ലറില്‍ പോകാനായി കുട്ടികളോട് ചെയ്തത് കൊടും ക്രൂരത
12 March 2018
ബ്യൂട്ടി പാര്‍ലറില്‍ പോകാനായി കുട്ടികൾക്ക് ഉറക്ക ഗുളിക നല്കിയതായുള്ള പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ ഡേ കെയര്‍ ഉടമയ്ക്ക് ഇരുപത്തൊന്നു വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. അമേരിക്കയിലെ ഒറിഗണിലെ '...
കാഠ്മണ്ഡുവില്‍ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്ന് വീണു
12 March 2018
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്ന് 78 യാത്രക്കാരുമായി വന്ന വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നു വീണത്. ലാന്റി...
യുവാവിന്റെ സാഹസം... അബദ്ധം പറ്റിയതറിഞ്ഞ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന്...
12 March 2018
വിമാനത്തില്‍ മാറികയറിയ യുവാവ് പാര്‍ക്കിങ് ബേയില്‍ സൃഷ്ടിച്ചത് വന്‍പ്രതിസന്ധി. ന്യൂജേഴ്‌സി ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണു സംഭവമുണ്ടായത്. മൈക്രോനേഷ്യക്കാരനായ (പസഫിക്ക് സമുദ്...
ചിലിയുടെ പ്രസിഡന്റായി സെബാസ്റ്റ്യന്‍ പിനേര അധികാരമേറ്റു
12 March 2018
ചിലിയുടെ പ്രസിഡന്റായി സെബാസ്റ്റ്യന്‍ പിനേര അധികാരമേറ്റു. തുറമുഖ നഗരമായ വല്‍പറൈസോയില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മിഷേല്‍ ബാച്‌ലെ നിന്ന് പിനേര അധികാരമേറ്റെടുത്തു. ഇത് രണ്ടാം തവണയാണ് പിനേ...
ഇറാനില്‍ വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു
12 March 2018
തുര്‍ക്കി സ്വകാര്യ വിമാനമാണ് ദുരന്തമായി മാറിയത്. ഇറാനില്‍ വിമാനം തകര്‍ന്ന് വീണ് യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. 11 പേരാണ് തുര്‍ക്കി സ്വകാര്യവിമാനത്തിനകത്തുണ്ടായിരുന്നത്. യു.എ.ഇ നഗരമായ ഷാര്‍ജയി...
ഈ മുട്ടയ്ക്ക് വര്‍ഷങ്ങളോളം പഴക്കമുണ്ട്, മുട്ടയുടെ പുറം തോടിന് കറുപ്പ് നിറമാണ്, ചൈനയിലെ ഗാന്‍ഷ്യു നഗരത്തില്‍ നിന്നാണ് 30 ഓളം മുട്ടകള്‍ ഒട്ടിയനിലയില്‍ കണ്ടെത്തിയത്, എന്നാല്‍ ഇത് എന്തിന്റെ മുട്ടയാണെന്നോ...
12 March 2018
കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ഭൂമിയില്‍ നിന്നും ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി. ചൈനയിലെ ഗാന്‍ഷ്യു നഗരത്തില്‍ വെച്ചാണ് അപ്രതീക്ഷിതമായി ഇവ കണ്ടെത്തുന്നത്. ഒരു സ്‌കൂളിന്റെ നിര...
ദിസ് ഈസ് സ്നേക്ക് ഐലൻഡ് ! നിഗൂഢതകൾ നിറച്ചുവച്ചു നാലായിരം ഇനത്തിലധികം പാമ്പുകള്‍ മാത്രമുള്ള ദ്വീപ്
11 March 2018
പാമ്പുകൾ മാത്രം വസിക്കുന്ന ഒരു ദ്വീപിനെപ്പറ്റി കേട്ടിട്ടുണ്ടോ ?.... എന്നാൽ അത്തരത്തിലൊരു ദ്വീപുണ്ട് അങ്ങ് ബ്രസീലിൽ. വിഷമുള്ളതും ഇല്ലാത്തതും നീളമുള്ളതും നീളമില്ലാത്തതും അങ്ങനെ പലതരത്തിൽ പല രൂപത്തിൽ പാമ...
ചൈനയിൽ 'ഓറഞ്ച് അലെര്‍ട്' പ്രഖ്യാപിച്ചു ! ; ജനങ്ങൾക്ക് മുന്നറിയിപ്പുമായി ചൈനീസ് സർക്കാർ
11 March 2018
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെത്തെുടര്‍ന്നു മുനിസിപ്പല്‍ എന്‍വയോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ മോണിറ്ററിങ് സെന്റര്‍ (ബിഎംഇഎംസി) 'ഓറഞ്ച് അലെര്‍ട്' പ്രഖ്യാപിച്ചു. ...
ബോട്ടിനടിയിൽ തിമിംഗലത്തെ കണ്ടതോടെ കടലിലേക്ക് എടുത്തു ചാടി ! ; നവമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
11 March 2018
വിനോദ സഞ്ചാര ബോട്ടിന് താഴെയായി വിസ്മയവും ഒപ്പം ഭയവും നിറച്ചു ഒരു വമ്പൻ തിമിംഗലം പ്രത്യക്ഷപ്പെട്ടു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലാണ് ഇത്തരത്തിലൊരപൂർവ്വ കാഴ്ച്ച അരങ്ങേറിയത്. കണ്ടു ഞെട്ടി നിന്നവര്‍ക്ക് ഇടയില...
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരുപ്പേറ്
11 March 2018
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരുപ്പേറ്. ലഹോറിലെ ഗര്‍ഹി സാഹുവിലുള്ള ജമിയ നമിയ മതപാഠശാലയില്‍ വച്ചാണ് സംഭവം. മുഫ്തി മുഹമ്മദ് ഹുസൈന്‍ നൈയ്മി അനുസ്മരണ ചടങ്ങായിരുന്നു വേദി.ചടങ്ങിലെ...
പ്രസിഡന്റ് കാലാവധി നിയമം ഭേദഗതി ചെയ്ത് ചൈന; ആജീവനാന്ത പ്രസിഡന്റാകാനുള്ള നീക്കവുമായി ഷീ ജിങ് പിംഗ്
11 March 2018
ചൈനീസ് പ്രസിഡന്റിന്റെ കാലാവധി സംബന്ധിച്ച നിയമം ഭേദഗതി ചെയ്തു. ഒരു വ്യക്തിക്ക് പ്രസിഡന്റ് പദത്തില്‍ രണ്ട് തവണം മാത്രം അവസരം നല്‍കുന്ന നിയമമാണ് ഭേദഗതി ചെയ്തത്. ഇതോടെ നിലവിലെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പി...
കാമുകി കാമുകന്റെ തൊണ്ട കുത്തി കീറി ! ; കാമുകിയുടെ 20ാം വയസ്സിലെ പാഠങ്ങൾ തുണച്ചത് കാമുകന്റെ വിലപ്പെട്ട ജീവൻ
11 March 2018
ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങി മരണവെപ്രാളത്തിലായ കാമുകനെ രക്ഷിക്കാൻ കാമുകി കത്തി കൊണ്ട് തൊണ്ട മുറിച്ചു കീറി. ന്യൂസിലാന്റിലെ നോര്‍ത്ത് ഐലന്റിലെ റസ്റ്റോറന്റിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. സാറാ ഗ...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..
എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..



















