INTERNATIONAL
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, എലിസബത്ത് മോസ് മികച്ച നടി, സ്‌റ്റെര്‍ലിംങ് കെ ബ്രൗണ്‍ മികച്ച നടന്‍
08 January 2018
എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ ഹാന്റ് മെയ്ഡ് ടെയില്‍സ് പുരസ്‌കാരം നേടി. സീരീസിലെ അഭിനയത്തിന് എലിസബത്ത് മോസ് മികച്ച നടിക്കുള്ള പ...
സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു
08 January 2018
സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് സാധാരണക്കാരുള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വിമതകേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ബ്രിട്ടന്‍ കേന്ദ്ര...
സ്‌പെയിനില്‍ കനത്ത മഞ്ഞുവീഴ്ച, വിവധയിടങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു, ഗതാഗതം താറുമാറില്‍
08 January 2018
സ്‌പെയിനില്‍ കനത്ത മഞ്ഞുവീഴ്ച. മണിക്കൂറുകളോളമായി മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം താറുമാറായി. കാസില്‍, ലിയോണ്‍ എന്നീ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ...
ചൈനയില്‍ ഓയില്‍ ടാങ്കറും , ചരക്കു കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 പേരെ കാണാതായി
07 January 2018
ചൈനയുടെ കിഴക്കന്‍ തീരത്ത് ഓയില്‍ ടാങ്കറും , ചരക്കു കപ്പലും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 32 പേരെ കാണാതായി. 136,000 ടണ്‍ ഓയിലാണ് ടാങ്കറില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം . 30 ഇറാന...
ഭീകര സംഘടനകളെ കരിമ്പട്ടികയില്‍പെടുത്തി പാക്കിസ്ഥാന്‍
07 January 2018
ട്രംപ് ഭരണകൂടം നടത്തിയ സമ്മര്‍ദ്ദങ്ങളില്‍ ഫലം കണ്ടതോടെ പാകിസ്ഥാന്‍ ഭീകരസംഘടനകളെ കരിമ്പട്ടികയില്‍പെടുത്തി. മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ജമാ അത്ത് ഉദ്ദവ അടക്കമുള്ള ഭീകര സം...
രാജ്യാതിര്‍ത്തി കടന്നെത്തിയ 35 കുടിയേറ്റക്കാരെ തുര്‍ക്കി സുരക്ഷാസേന പിടികൂടി
07 January 2018
മതിയായ രേഖകളില്ലാതെ രാജ്യാതിര്‍ത്തി കടന്നെത്തിയ 35 കുടിയേറ്റക്കാരെ തുര്‍ക്കി സുരക്ഷാസേന പിടികൂടി. 33 സിറിയന്‍ പൗരന്മാരും രണ്ട് കാമറൂണ്‍ പൗരന്മാരുമാണ് പിടിയിലായതെന്നാണ് വിവരം. കടല്‍ മാര്‍ഗം ഗ്രീസിലേക്ക...
സിറിയയില്‍ വിമതകേന്ദ്രങ്ങളില്‍ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു
07 January 2018
സിറിയയില്‍ വിമതകേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് വിമതരുടെ അവശേഷിക്കുന്ന ശക്തി കേന്ദ്രമായ കിഴക്കന്‍ ഗോട്ടയില...
ഇത് അച്ഛനല്ല, എന്റെ കാമുകനാണ്... 52 വയസ്സുകാരനോട് 19 കാരിയ്ക്ക് പ്രണയം, ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു, പക്ഷേ പലരും എതിര്‍ത്തു, പരിഹസിച്ചു, വിമര്‍ശകര്‍ക്ക് 19 കാരിയുടെ മറുപടി ഇങ്ങനെ
07 January 2018
52 വയസ്സുകാരനോട് ഈ 19 കാരിക്കുണ്ടായ പ്രണയം ഇപ്പോള്‍ ചര്‍ച്ചകളിലാണ്. ജര്‍മ്മനിയിലെ മുണ്ടന്‍ സ്വദേശികളായ മൈക്ക് ലെയര്‍ എന്ന 52 വയസ്സുകാരനും സെല്‍മാ ടെയ്ക്ക്മാനെന്ന് 19 വയസ്സുകാരിയുമാണ് തങ്ങളുടെ ആറ് മാസത...
ഫെയ്‌സ്ബുക്ക് രക്ഷിച്ചു... പീഡന കേസില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് ഇങ്ങനെ
06 January 2018
പീഡന കേസില്‍ 21 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് ഒടുവില്‍ രക്ഷയായി ഫെയ്‌സ്ബുക്ക് സന്ദേഷം. ഫെയ്‌സ്ബുക്കില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുത്തതോടെയാണ് ബ്രിട്ടീഷുകാരനായ ഡാനി കേ ...
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു തീപിടുത്തം
06 January 2018
ടൊറന്റോ: കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ രണ്ടുവിമാനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ചു. വെസ്റ്റ് ജെറ്റ്, സണ്‍വിങ് എന്നീ കമ്പനികളുടെ വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് കമ്പനി അധികൃതര്‍ ...
ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് അധിക നികുതി; 2023 ഓടെ നിരോധനം
06 January 2018
ലണ്ടൻ: ലണ്ടനിൽ ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഒരുതവണമാത്രം ഉപയോഗിച്ച് കളയുന്ന ഇത്തരം കപ്പുകളുടെ ഉപയോഗം കുറയ്ക്കുവാന്‍ വേണ്ടിയാണ് അധികൃതർ ഇത്തരമൊരു തീരുമാന...
മോഷണം പോയ വോഡ്ക കുപ്പി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
06 January 2018
കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്കിലെ ബാറില്‍നിന്നു മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി. 1.3 മില്യണ്‍ യു എസ് ഡോളര്‍ വില വരുന്ന വോഡ്ക കെട്ടിടനിര്‍മാണശാലയുടെ പരിസരത്തു ന...
ബ്രിട്ടനിൽ ഇനി കരുതലിന്റെ നാളുകൾ; മൈനസ് 12 വരെയെത്തിയ താപനില ഇനിയും തുടരും
06 January 2018
ബ്രിട്ടൻ: ബ്രിട്ടനിലെ ശൈത്യകാലത്തിനു അടുത്തൊന്നും സമാധാനമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൈനസ് 12 വരെയെത്തിയ താപനില ഇനിയും ദിവങ്ങളോളം തുടരുമെന്നാണ് കാലാവസ്ഥ പ്രവചകർ അറിയിച്ചിരിക്കുന്നത്. ഉല...
കാനഡയിലെ ടൊറോന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി, യാത്രക്കാര്‍ സുരക്ഷിതര്‍
06 January 2018
കാനഡയിലെ ടൊറോന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി. സണ്‍വിംഗ് വിമാനത്തിന്റെ വാല്‍ വെസ്റ്റ് ജെറ്റില്‍ ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അടിയന്തര ഘട്ടങ്ങളില്‍ തുറക്കുന...
നടുറോഡിൽ വച്ച് ഭർത്താവിന്റെ കാമുകിയോട് പ്രതികാരം തീര്‍ത്ത് ഭാര്യ; ഗര്‍ഭിണിയായ കാമുകിയുടെ വസ്ത്രം ഉരിഞ്ഞും വയറ്റില്‍ ഹൈ ഹീല്‍ കൊണ്ട് ചവിട്ടിയും കട്ട കലിപ്പ് തീർത്ത് ഭാര്യയും കൂട്ടുകാരും
06 January 2018
ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിന്റെ കാമുകിയെ വസ്ത്രം ഉരിഞ്ഞ് മാറ്റുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. താനൊരു ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി കരഞ്ഞ് പറയുന്നുണ്ടെങ്കിലും യുവതി മര്‍ദ്ദനം ത...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















