Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

06 OCTOBER 2026 05:32 PM ISTമലയാളി വാര്‍ത്ത
ഫ്ലൈ ദുബായ് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ . വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ തയ്യാറെടുത്തെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 150ഓളം ഇസ്രയേൽ പൗരന്മാരാണ് ഫ്ലൈ ദുബായ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അതിനിടെ തന്നെ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് സ്...

ഓസ്ട്രേലിയയെ ആശങ്കയിലാഴ്ത്തി കനത്ത ചൂട്; ദിനംപ്രതി ചത്ത് വീഴുന്നത് നൂറു കണക്കിന് വവ്വാലുകൾ

09 January 2018

സിഡ്നി: അമേരിയ്ക്ക കടുത്ത ശൈത്യത്തിന്റെ ദുരിതത്തിൽ നിന്നും രക്ഷപ്പെടുന്നതിന് ശ്രമിക്കുമ്പോൾ ഓസ്ട്രേലിയ നേരിടുന്നത് കനത്ത ചുടിനെയാണ്. എട്ടു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞു പോയ ദിവസങ്...

യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

09 January 2018

ഇനിമുതൽ യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഫെബ്രുവരി നാല് മുതലാണ് പുതിയ നിയമം നിലവില്‍ വരുന്നത്. രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പാ...

മഞ്ഞുരുകാൻ സാധ്യതയേറുന്നു ! ; ഉത്തര -ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ; പ്രതിനിധി ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് ലോകരാഷ്ട്രങ്ങൾ

09 January 2018

യുഎസ്- ഉത്തരകൊറിയ തര്‍ക്കവും ഭീഷണിയും ശക്തമായിരിക്കുന്നതിനിടെ ഇരുകൊറിയകളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉത്തരകൊറിയ -ദക്ഷിണ കൊറിയ തര്‍ക്കങ്ങള്‍ അവസാനിപ്...

ഭർത്താവിന്റെ അവിഹിതം പിടിക്കാനായി 150 മൈലുകൾ സഞ്ചരിച്ചു ഭാര്യ; വീഡിയോ എടുത്ത് പുറകെ പിന്തുടർന്ന് അമ്മായിയമ്മ

09 January 2018

ലണ്ടൻ: ഭർത്താവിന് കാമുകിയുണ്ടെങ്കിൽ അതറിഞ്ഞു കഴിഞ്ഞ ഭാര്യയ്ക്ക് ചെയ്യാൻ മടിയിലല്ലാത്തയി എന്തെങ്കിലും ഉണ്ടോ? എങ്കിൽ അത്തരത്തിലൊരു സംഭവം അരങ്ങേറിയത് അങ്ങ് ലണ്ടനിലാണ്. തന്നെ വഞ്ചിച്ച ഭര്‍ത്താവിന്റെ കള്ളത...

വര്‍ഷങ്ങളായി പോരടിച്ച് കഴിയുന്ന ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ചര്‍ച്ച ഇന്ന്

09 January 2018

വര്‍ഷങ്ങളായി പോരടിച്ച് കഴിയുന്ന ഉത്തര ദക്ഷിണ കൊറിയകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച ചര്‍ച്ചക്കിരിക്കും. ഉത്തര കൊറിയയുടെ ആണവമിസൈല്‍ പരീക്ഷണങ്ങള്‍ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കകള്‍ക്കിടെ നടക്കു...

രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല; ഇതിനു ഉത്തരവാദികൾ കേന്ദ്രസർക്കാർ; രാഹുൽ ഗാന്ധി

09 January 2018

രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നും ഇതിനു ഉത്തരവാദികൾ കേന്ദ്രസർക്കാരാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബഹ്റിനിലെത്തിയ രാഹുൽ അവിടുത്തെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്തു സംസാരി...

കൊളംബിയയിൽ ശക്തമായ ഭൂചലനം; ആളപായമില്ല

09 January 2018

കൊളംബിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കൊളംബിയയിലെ ഗ്വാക്കയിലായിരുന്നു ഭൂചലനം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്ന...

തുല്യ ജോലി; പുരുഷജീവനക്കാർക്ക് വനിതാജീവനക്കാരേക്കാൾ ഇരട്ടിയിൽ കൂടുതൽ ശമ്പളം; ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ കാ​രി ഗ്രേ​സി രാ​ജി​വ​ച്ചു

09 January 2018

തുല്യജോലിയായിട്ടും വനിതാജീവനക്കാരേക്കാൾ പുരുഷജീവനക്കാർ ഇരട്ടിയിലധികം ശമ്പളം വാങ്ങുന്നതിൽ പ്ര​തി​ഷേ​ധി​ച്ച് ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ കാ​രി ഗ്രേ​സി രാ​ജി​വ​ച്ചു. ജൂ​ലൈ​യി​ൽ ബി​ബി​സി ഒ​ന്ന​ര ല​ക്ഷം...

ഇംഗ്ലീഷ് പഠനം കു​ട്ടി​ക​ളി​ല്‍ പ​ശ്ചാ​ത്യ സ്വാ​ധീ​നം ചെലുത്തുന്നു; ഇറാനിൽ പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലെ ഇം​ഗ്ലീ​ഷ് പഠനത്തിന് നിരോധനം

09 January 2018

ഇംഗ്ലീഷ് പഠനം കു​ട്ടി​ക​ളി​ല്‍ പ​ശ്ചാ​ത്യ സ്വാ​ധീ​നം ചെലുത്തുന്നത് ചൂണ്ടിക്കാട്ടി ഇറാനിലെ പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ളെ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കു​ന്ന​ത് നിരോധിച്ചു. ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്...

ട്രംപ് ടവറി ൽ തീപിടുത്തം; അപ്രതീക്ഷിത അപകടത്തിൽ അമ്പരന്നു അമേരിക്ക

08 January 2018

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറി ൽ വൻ തീപിടുത്തം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ന്യു​യോ​ർ​ക്കി​ലെ 58 നിലയുള്ള കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ തീപിടുത്തമു...

യാത്രക്കാരിക്ക് വിമാനം പറന്നുയര്‍ന്നു മണിക്കൂറുകള്‍ക്കകം രക്തസ്രാവം; തിരിച്ചുവിട്ട വിമാനത്തില്‍ നിന്നും അവര്‍ ഇറങ്ങിയതിനു ശേഷം ക്ലീന്‍ ചെയ്യാന്‍ പോയ ജീവനക്കാര്‍ ടോയ്‌ലറ്റിലെ ഡ്രോയറില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

08 January 2018

വിമാനം പറന്നുയര്‍ന്നു നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വനിത യാത്രക്കാരിക്കു കടുത്ത രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവര്‍ പൈലറ്റിനോടു വിമാനം ബാങ്കോക്കിലേയ്ക്കു തിരിച്ചു വിടാന്‍ നിര്‍ബന്ധിച്ചു. ഇക...

പ്രസവിച്ച ഉടനെ ഗൈനക്കോളജിസ്റ്റ് ഓടിയത് പേഷ്യന്റിനടുത്തേക്ക് ; ഡോക്ടറുടെ ആത്മാര്‍ത്ഥത അഭിനന്ദനീയം

08 January 2018

തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ കിടന്ന ഡോ.ഹിലാരിയെ തേടിയെത്തിയത് മറ്റൊരു സന്ദേശമായിരുന്നു. ഗൈനക്കോളജിസ്റ്റുകൂടിയായ തന്റെ പ്രിയപ്പെട്ട പേഷ്യന്റ് തൊട്ടടുത്ത മുറിയിൽ പ്രസവ വേദന കൊണ്ട് ...

പുകവലിക്കാർക്ക് തിരിച്ചടി; ഇനി പുകച്ചു കളയാൻ മൾബറോ സിഗരറ്റ് ഇല്ല പകരം ഇ-സിഗരറ്റ്

08 January 2018

പുതുവർഷത്തിൽ പുകവലിക്കാർക്ക് ഒരു വമ്പൻ തിരിച്ചടിയുമായാണ് മൾബറോ സിഗേരറ്റ് കമ്പനി മുന്നോട് വന്നിരിക്കുന്നത്. 1900 ത്തിൽ ആരംഭിച്ച മാല്‍ബറോ വിൽപ്പന അവസാനിപ്പിച്ചു ഇ-സിഗരറ്റ് രംഗത്തേയ്ക്ക് ചേക്കേറുകയാണ്. ക...

ഇംഗ്ലീഷ് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റം; ഇറാൻ സ്കൂളിൽ ഇസ്ലാമിക പണ്ഡിതരുടെ മുന്നറിയിപ്പ്

08 January 2018

ടെഹ്റാന്‍: ഇറാൻ സ്കൂളിൽ ഇനി മുതൽ ഇംഗ്ലീഷ് ഭാഷ പഠനത്തിന് വിലക്ക്. ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റമാണെന്ന ഇസ്ലാമിക പണ്ഡിതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇറാന്‍ പ്രൈമറി ക്ലാസ്...

റയാന്‍ സ്‌കൂളിലെ കൊലപാതകം പ്രതിക്ക് വിചാരണക്കോടതി ജാമ്യം നിഷേധിച്ചു

08 January 2018

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴുവയസുകാരനായ പ്രദ്യുമ്‌നന്‍ താക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുഡ്ഗാവിലെ വിചാരണക്കോടതി ജാമ്യം നിഷേധിച്ചു. പ്രതിയെ മുതിര്‍ന്ന ആളായി കണ...

Malayali Vartha Recommends