Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

02 MAY 2024 02:28 PM ISTമലയാളി വാര്‍ത്ത
ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിക്കവേ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ ...

വീണ്ടും ഹാര്‍വേയ്ക്ക് പിഴച്ചു

26 December 2015

അമേരിക്കന്‍ നടനും അവതാരകനുമായ സ്റ്റീവ് ഹാര്‍വേയ്ക്ക് വീണ്ടും അബദ്ധം പറ്റി. മിസ് യൂണിവേഴ്‌സ് വിജയിയെ തെറ്റായി പ്രഖ്യാപിച്ചാണ് ആദ്യം അബദ്ധം സംഭവിച്ചത്. ക്രിസ്മസിനു പകരം ആശംസിച്ചത് ഈസ്റ്റര്‍. സമാധാനത്തിന...

ലോകത്തെ ഏറ്റവും കൂടുതല്‍ ഭാരമുള്ള വ്യക്തി മൊറേനോ അന്തരിച്ചു

26 December 2015

ലോകത്തെ ഏറ്റവും കൂടുതല്‍ ഭാരമുള്ള വ്യക്തിയെന്ന് അറിയപ്പെട്ടിരുന്ന ആന്‍ഡ്രസ് മൊറേനോ മെക്‌സികോയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 450 കിലോഗ്രാം തൂക്കമുണ്ടായിരുന്ന മൊറേനോ ഒക്ടോബര്‍...

ഓസ്‌ട്രേലിയയില്‍ വന്‍ തീപിടുത്തം; നൂറിലേറെ വീടുകള്‍ കത്തിനശിച്ചു

26 December 2015

ഓസ്‌ട്രേലിയായിലെ വിക്‌ടോറിയയില്‍ ക്രിസ്മസ് ദിനത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ വ്യാപക നാശനഷ്ടം. നൂറിലേറെ വീടുകള്‍ നശിച്ചു. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. വൈ റിവര്‍ മേഖലയില്‍ 98 വീടുകളും സ...

മ്യാന്‍മറില്‍ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

26 December 2015

മ്യാന്‍മറിലെ ഉത്തര കചിനില്‍ ഒരു രത്‌ന ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. മണ്ണിനടിയില്‍പെട്ട ഇവര്‍ മരണപ്പെട്ടിരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. മണ്ണുനീക്കി ഇവരെ പുറത്തെടുക്കാനുള്ള ശ...

ഐഎസ് ഭീകരസംഘടനയില്‍ ചേരാന്‍ യാത്ര തിരിച്ച മൂന്നു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പിടിയില്‍

26 December 2015

ഐഎസില്‍ ചേരാനായി പോയ മൂന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളെ പിടികൂടി. അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ നാഗ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പിടിയിലായത്. തെലങ്കാന പോലീസി...

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് പ്രസിഡന്റ്

26 December 2015

 തുര്‍ക്കിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് രക്ഷകനായത് രാജ്യത്തിന്റെ പ്രസിഡന്റ്. പാലത്തില്‍നിന്ന് താഴേയ്ക്ക് ചാടുമെന്ന് ഭീഷണി മുഴക്കി നില്‍ക്കുകയായിരുന്ന യുവാവിനെയാണ് സമീപത്തുകൂടി കടന്നുപോയ പ്രസി...

സിറിയയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വിമത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

26 December 2015

സിറിയയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വിമത സംഘടനയായ ജെയ്‌ഷെ അല്‍ഇസ്ലാമിന്റെ സ്ഥാപക നേതാവ് സഹ്രൂണ്‍ അല്ലൗഷ് (44) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൗദിയുടെ പിന്തുണയുള്ള ഈ സംഘടന ദമാസ്‌കസിലെ കിഴക്ക...

ഇസ്രായേല്‍ സേന നടത്തിയ വെടിവയ്പ്പില്‍ രണ്ടു പാലസ്തീനികള്‍ കൊല്ലപ്പെട്ടു

26 December 2015

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം തുടങ്ങിയശേഷം ഇരുവിഭാഗവും വെടിവയ്പ് രൂക്ഷമാക്കി. വെള്ളിയാഴ്ച വിവിധ ഇടങ്ങളിലുണ്ടായ സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പില്‍ പാലസ്തീന്‍കാരായ ഒരു സ്ത്രീയും യുവാവും ...

വടക്കേ ഇന്ത്യയിലും പാക്കിസ്ഥാനിലും ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത

26 December 2015

വടക്കേ ഇന്ത്യയിലും പാക്കിസ്ഥാനിലും ശക്തമായ ഭൂചലനം. ഇന്നലെ രാത്രി 11.44 ന് ആയിരുന്നു ഭൂചലനം. അഫ്ഗാനിസ്ഥാനിലെ താജിക്കിസ്ഥാനാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം...

അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

25 December 2015

അഫ്ഗാനിസ്ഥാനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഹേല്‍മണ്ട് പ്രവിശ്യയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂറിന്റെ അടുത്ത അ...

ലോക നേതാക്കളുടെ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒന്നാമത്

24 December 2015

ഏറ്റവും പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒന്നാമത്. ഒആര്‍ബി ഇന്റര്‍നാഷണലിന്റെ ഇന്റര്‍നാഷണല്‍ വേള്‍ഡ് ലീഡര്‍ സര്‍വേയിലാണ് ഒബാമ ഒന്നാമതെത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി ...

ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്‌ലി ഗാരിബാഷ്വിലി രാജിവച്ചു

24 December 2015

ജോര്‍ജിയന്‍ പ്രധാനമന്ത്രി രാജിവച്ചു. അടുത്ത വര്‍ഷം ജോര്‍ജിയയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടു വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഇറാക്‌ലി ഗാരിബാഷ്വിലി രാജിവച്ചത്. രാജിയുടെ കാരണം പ്ര...

യുഎസിലെ ന്യൂപോര്‍ട്ട് ബീച്ചില്‍ ചെറുഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 3.3

24 December 2015

യുഎസിലെ ന്യൂപോര്‍ട്ട് ബീച്ചില്‍ ചെറുഭൂചലനം. യുഎസ് ജ്യോഗ്രഫിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തി. രാവിലെ 9.45നായിരുന്നു ഭൂചലനം. അഞ്ചുമി...

റഷ്യക്കാര്‍ മോഡിയെ പറ്റിച്ചു ; ദേശീയഗാനം ആലപിക്കുന്നതിനിടെ മോഡി നടന്നുനീങ്ങി

24 December 2015

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യന്‍ സന്ദര്‍ശനത്തിനിടെ അബദ്ധം പറ്റി. മോസ്‌കോ വിമാനത്താവളത്തിലെ സ്വീകരണചടങ്ങുകള്‍ക്കിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചത് ശ്രദ്ധിക്കാതെ മോഡി നടന്നു നീങ്ങി. രണ്ട് ദിവസം നീണ...

ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കെത്തിയ നരേന്ദ്രമോഡിക്ക് റഷ്യയുടെ രാജകീയ വരവേല്‍പ്പ്

24 December 2015

ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മോഡിയെ റഷ്യ സ്വീകരിച്ചത്.ദ്വദിന...

Malayali Vartha Recommends