INTERNATIONAL
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
ലക്‌നൗ ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു മരണം
28 December 2017
ക്‌നൗ ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങളുടെ കൂട്ടിയിടി. വ്യാഴാഴ്ച പുലര്‍ച്ചെ 12 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കേടായതിനെ തുടര്‍ന്ന് റോഡില്‍ ...
രണ്ടു നൂറ്റാണ്ടിലേറെ പ്രായമുള്ള വൈറ്റ് ഹൗസിന് തണലേകിയിരുന്ന മുത്തശ്ശിമരം ഓര്‍മയായി
28 December 2017
വൈറ്റ് ഹൗസ് വളപ്പിലെ രണ്ട് നൂറ്റാണ്ടിലേറെ പ്രായമുള്ള മഗ്‌നോളിയ മരം വെട്ടിമാറ്റി. പ്രായാധിക്യം ബാധിച്ചു തീര്‍ത്തും ജീര്‍ണാവസ്ഥയിലായ മരം വിദഗ്ധരുടെ നിര്‍ദേശപ്രകാരം പ്രഥമ വനിത മെലാനിയ ട്രംപ് മുറിച്ചുമാറ്...
ആല്‍ബര്‍ട്ടോ ഫുജിമോറിക്ക് സര്‍ക്കാര്‍ മാപ്പു നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം സല്‍വദോര്‍ ഡെല്‍ സോളര്‍ രാജിവച്ചു
28 December 2017
പെറുവിന്റെ മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോറിക്ക് സര്‍ക്കാര്‍ മാപ്പു നല്‍കിയതിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ സാംസ്‌കാരിക മന്ത്രി സല്‍വദോര്‍ ഡെല്‍ സോളര്‍ രാജിവച്ചു. അഴിമതിയുടെയും മനുഷ്യാവകാശ ...
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം, 10 പേര്‍ക്ക് പരിക്ക്
28 December 2017
റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം. ഏതാണ്ട് 10 പേര്‍ക്കോളം പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്...
ക്രിസ്മസിന് കിട്ടിയ മൊബൈൽ ഫോണിൽ നിന്നും ആറുവയസുകാരിയുടെ ഫോൺവിളി; വട്ടം കറങ്ങിയത് പോലീസ്
28 December 2017
ക്രിസ്മസ് സമ്മാനമായി ലഭിച്ച മൊബൈലിൽ നിന്നും ആറു വയസുകാരിയുടെ തുടരെയുള്ള ഫോണ്‍വിളി ജർമൻ പോലീസിനെ വട്ടം ചുറ്റിച്ചു. മനഃപാഠമാക്കിയ പോലീസ് നമ്പറിലേക്ക് 19 ത...
മാറിടങ്ങളിൽ സ്പർശിച്ച യുവാവിനോട് യുവതി പ്രതികരിച്ചതിങ്ങനെ...
28 December 2017
ബ്രസീലിലെ റിയോഡി ജനീറോയിലെ ഒരു തെരുവിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തെരുവുകച്ചവടക്കാരിയായ യുവതി ഒരു യുവാവിനെ മർദിക്കുന്നതാണ് വൈറലാകുന്ന വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. സുന്ദരിയായ...
യമനിൽ മിസൈൽ ആക്രമണം: ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടു
27 December 2017
ഹൂതി വിമതരുടെ മിസൈല്‍ ലക്ഷ്യം തെറ്റി വീണ് ഒരു കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടു. യമന്റെ തലസ്ഥാനമായ സനായിലാണ് സംഭവം. അസര്‍ ജില്ലയെ ലക്ഷ്യമാക്കിയുള്ള മിസൈലാണ് ലക്ഷ്യം തെറ്റി ഒരു കുടുംബത്തിലെ 10 പേരുടെ...
ഇന്ത്യൻ മാധ്യമങ്ങളോട് മത്സരിക്കാൻ പാക് മാധ്യമങ്ങൾക്കു കഴിയില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി
27 December 2017
പാക്കിസ്ഥാൻ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. പാക് മാധ്യമങ്ങൾ ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നതെന്ന് റിജിജു പറഞ്ഞു. കുൽഭൂഷൻ യാദവിനെ ബന്ധുക്കൾ സന്ദർശിക്കുന്ന ...
അമേരിക്കയിൽ നേരിയ ഭൂചലനം
27 December 2017
അമേരിക്കയിലെ കാലിഫോർണിയ ഈസ്റ്റ് ഫുട്ട്ഹിൽസിൽ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കൻ കാലാവസ്ഥാപഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവര...
ഖത്തർ അമീറിനെ രക്ഷിച്ചത് തുര്‍ക്കി സൈന്യം; വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ
27 December 2017
ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ച ദിവസം രാത്രി എന്താണ് നടന്നതെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ആ ദിവസം നടന്നത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തുര്‍...
ദത്തെടുത്ത് കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു...
27 December 2017
യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു. ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. റെസ്റ്റ്‌ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ...
കൊലപാതകി മൂകനായി അഭിനയിച്ചത് 12 വര്‍ഷം...പിന്നെ സംഭവിച്ചത്?
26 December 2017
തന്റെ കഴിഞ്ഞ കാലത്തെ രഹസ്യങ്ങളെ കുറിച്ച് ആരും അറിയാതിരിക്കാന്‍ ഒന്നും മിണ്ടാതെ സംസാരശേഷിയില്ലാത്തവനെ പോലെ അഭിനയിച്ചു. ചൈനക്കാരനായ സെങ് മൂകനായി അഭിനയിച്ചത് 12 വര്‍ഷം. എന്നാല്‍ അഭിനയം സ്വയം പാരയായി മാറി...
എറിക് ഷ്മിഡ്റ്റ് , ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ചെയര്‍മാന്‍ സ്ഥാനമൊഴിയുന്നു
26 December 2017
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു. ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിത്തന്നെ കമ്പനിയുടെ സാങ്ക...
നിയന്ത്രണം വിട്ട ബസ് ഭൂഗര്‍ഭപാതയില്‍ ഇടിച്ചുകയറി നാലു പേര്‍ക്ക് ദാരുണാന്ത്യം
26 December 2017
നിയന്ത്രണം വിട്ട ബസ് ഭൂഗര്‍ഭപാതയില്‍ ഇടിച്ചുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യം. 13 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. യന്ത്രതകരാര്‍ കാരണമാണ് നിയന്ത്രണം നഷ്ടപ്പെട്ട ബസ് . ഭ...
തെക്കന്‍ ഫിലിപ്പീന്‍സിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 മരണം
26 December 2017
തെക്കന്‍ ഫിലിപ്പീന്‍സിലെ ദവാവോ നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. ഞായാറാഴ്ച രാവിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായ തീടിപിത്തം മുകളിലേക്കു പടരുകയായിരുന്നു. മരിച്ചവര...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















