Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

06 OCTOBER 2026 05:32 PM ISTമലയാളി വാര്‍ത്ത
ഫ്ലൈ ദുബായ് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ . വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ തയ്യാറെടുത്തെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 150ഓളം ഇസ്രയേൽ പൗരന്മാരാണ് ഫ്ലൈ ദുബായ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അതിനിടെ തന്നെ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് സ്...

പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ്

01 January 2018

പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്നു പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു....

പുതുവത്സരത്തില്‍ വാട്‌സ് ആപ്പ് പണി കൊടുത്തത് ഇങ്ങനെ

01 January 2018

ആവേശത്തോടെ മെസേജുകള്‍ അയക്കാന്‍ ശ്രമിച്ചവര്‍ക്ക് വാട്‌സ് ആപ്പ് പണി കൊടുത്തു. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമായത്.  മലേഷ്യ, യുഎസ്എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്...

2018ന് സ്വാഗതം... ന്യൂസിലാന്റും ഓസ്‌ട്രേലിയെയും പുതുവര്‍ഷത്തെ വരവേറ്റു

31 December 2017

പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2018ന് സ്വാഗതം. ലോകത്ത് ആദ്യമായി ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്റിലാണ് പുതുവര്‍ഷം പിറന്നത്. ഓക്ക്‌ലാന്റിലെ സ്‌കൈ ടവര്‍ ഗോപുരത്തിലായിരുന്നു ആദ്യത്തെ പുതുവത്സരാഘോഷങ്ങള്‍ ആര...

പ്രാവുകള്‍ക്ക് മക്കള്‍ തീറ്റ നല്‍കിയതിന് അമ്മ നൽകേണ്ടി വന്നത് 7000 രൂപ പിഴ

31 December 2017

നഗരത്തിലെ നിരത്തുകളില്‍ കൊത്തിപ്പെറുക്കി നടന്ന പ്രാവുകള്‍ക്ക് കൈയിലുള്ള ഭക്ഷണത്തിൽ നിന്ന് കുറച്ച് ഭാഗം നൽകുന്നത് പലപ്പോഴും നാം ചെയ്യുന്ന പതിവുകളിൽ ഒന്നാണ്. പ്രാവുകൾക്ക് തീറ്റ നൽകുന്നതിലൂടെ ധാതാവിന് ആന...

ന്യൂയോർക്ക് അപ്പാർട്ട്മെന്റിലെ തീപിടുത്തത്തിനിടയിൽ ആ അമ്മയ്ക്ക് അറിയാമായിരുന്നു ഇനി എന്താണ് സംഭവ്യ്ക്കാൻ പോകുന്നതെന്ന്

31 December 2017

അമേരിക്ക കണ്ട ഏറ്റവും വലിയ അഗ്നി ബാധയായിരുന്നു കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ സംഭവിച്ചത്. 12 പേര് മരിക്കുകയും, നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപ്പാർട്ട്മെന്റിൽ തീ ആളിപ്പടർന്നപ്പോൾ രക്ഷപ്പെടാൻ...

മഞ്ഞിന്റെ പുതപ്പണിഞ്ഞ് അമേരിക്ക ; നയാഗ്ര വെള്ളച്ചാട്ടം ഭാഗീകമായി തണുത്തുറഞ്ഞു

31 December 2017

ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് അമേരിക്കയും കാനഡയും. മഞ്ഞിന്റെ പുതപ്പണിഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് പുതുവർഷം പിറക്കാൻ പോകുന്നത്. ഇതിനുമുൻപ് 1933-ൽ ആയിരുന്നു ഇത്തരത്തില...

അന്ധയായ ബാബ വാന്‍ഗയുടെ പ്രവചനം ലോകത്തെ ഞെട്ടിക്കുന്നു; വാന്‍ഗയുടെ രണ്ടാം പ്രവചനം 2018ൽ യാഥാര്‍ഥ്യമാകുമോ?

31 December 2017

അമേരിക്കയെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ഭീകരസംഘടനയായ ഐസിസിന്റെ വരവ്, യൂറോപ്പിനെ പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയും ബ്രക്‌സിറ്റുമെല്ലാം പ്രവചിച്ച ബാബ വാന്‍ഗയുടെ പുതുവര്‍ഷത്തെ കുറിച്ചു ...

പലസ്തീന് പൂർണ്ണ അംഗത്വം; ഇസ്രയേൽ യു​നെ​സ്‌​കോ​യി​ല്‍​ നി​ന്ന് പിന്മാറുന്നു

30 December 2017

യു​നെ​സ്‌​കോ​യി​ല്‍ നിന്ന് ഇസ്രായേൽ പിന്മാറുന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യ യു​നെ​സ്‌​കോ​യി​ല്‍​നി​ന്ന് പി​ൻ​മാ​റു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഇ​സ്ര​യേ​ൽ...

ഭാര്യ മരിച്ച ദിവസം മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഭര്‍ത്താവ്

30 December 2017

ഭാര്യ മരിച്ച ദിവസം തന്നെ ഭര്‍ത്താവ് കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബന്ധുക്കള്‍ പിടികൂടി. സിംബാബ്‌വെയിലെ പ്രാന്തപ്രദേശമായ ഗ്വേരു സ്വദേശിയായ ലൂസിയസ് ചിറ്റുരുമനിയെയാണ് ലൈംഗിക ബന്ധത്തിനിട...

വഴിയാത്രികനെ ഇടിച്ചിട്ട കാറിനെ ക്രിസ്‍മസ് അപ്പൂപ്പന്‍ ഓടിച്ചിട്ടു പിടിച്ചു പോലീസിനെ ഏൽപ്പിച്ചു

30 December 2017

റോഡു മുറിച്ചുകടക്കുകയായിരുന്ന വഴിയാത്രികനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നു പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്ന ക്രിസ്മസ് അപ്പൂപ്പനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം...

ഇംഗ്ലണ്ട് ഇനി മുതൽ അധികൃതരുടെ നരീക്ഷണത്തിൽ

30 December 2017

ഇംഗ്ലണ്ടിലെ എല്ലാ വിധമായ ഭൂ പ്രദേശങ്ങളും ഇനി മുതൽ അധികൃതരുടെ നരീക്ഷണത്തിലായിരിക്കും.1,30,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഇംഗ്ലണ്ടിലെ ഭൂപ്രദേശങ്ങൾ എല്ലാം തന്നെ 3 ഡി ഇമേജിങ് നടത്താനാണ് പദ്ധതി ലക്ഷ്യമിട്ടി...

വിദേശ രാജ്യങ്ങളിലെ പുതുക്കിയ വിസ ചട്ടങ്ങള്‍ ഇന്ത്യയിലെ ഐടി മേഖലയെ പ്രതികൂലമായി ബാധിക്കുമോ

30 December 2017

വിദേശ രാജ്യങ്ങളിലെ പുതുക്കിയ വിസ ചട്ടങ്ങള്‍ ഇന്ത്യയിലെ ഐടി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ്, യുകെ, ഓസ്‌ത്രേല്യ തുടങ്ങിയ രാജ്യങ്ങളിലെ പുതുക്കിയ വിസ നിയമങ്ങളാണ് ഐടി മ...

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇനി ഇസ്ലാമിക വസ്ത്രധാരണത്തിന്റെ പേരില്‍ അറസ്റ്റില്ല

30 December 2017

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇനി ഇസ്ലാമിക വസ്ത്രധാരണത്തിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ടെഹ്‌റാന്‍ പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഹോസെന്‍ റഹിമി പറഞ്ഞു. അതിനു പകരം, ഇസ്ലാമിക് മൂല്യങ്ങള...

യാത്രകള്‍ ഉറങ്ങി തീർക്കുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വക എട്ടിന്റെ പണി

30 December 2017

യാത്ര പോകാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ എന്നും മനസിന് ആനന്ദം നൽകുന്നവയാണ്. യാത്രകൾക്കിടയിൽ വാഹനത്തിൽ നിന്നുള്ള പുറം കാഴ്ചകൽ വളരെ മനോഹരവുമാണ്. പലപ്പോഴും യാത്രയ്ക്ക...

മൂന്നു വയസുകാരന്‍ കുക്കര്‍ ഉപയോഗിച്ചു കളിച്ചത് തീക്കളിയായി ; ന്യൂയോര്‍ക്കിൽ 12 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു പിന്നിൽ

30 December 2017

25 വര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് നഗരം കണ്ട ഏറ്റവും വലിയ അഗ്നിബാധ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്. നാലു കുട്ടികള്‍ ഉള്‍പ്പെടെ 12 പേരുടെ മരണത്തിനിടയാക്കിയ ബ്രോങ്ക്‌സിലുള്ള അപ്പാര്‍ട്ട്‌മെന്റ് സമ...

Malayali Vartha Recommends