INTERNATIONAL
ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി
20 September 2017
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി. ഇറാനിലെ ആര്‍ദബില്‍ പ്രവിശ്യയിലുള്ള വടക്കു പടിഞ്ഞാറന്‍ പട്ടണമായ പര്‍സാബാദിലാണ് ബാലികയെ മാനഭംഗത്തിന് ഇരയാക്കിയയാളെ ജനക്കൂട്ടമധ...
ശിരോവസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ അഞ്ചു വയസ്സുകാരന് സ്കൂള്‍ പ്രവേശനം നിഷേധിച്ചു
20 September 2017
ശിരോവസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ മകന് സ്കൂളില്‍ പ്രവേശനം നല്‍കാത്തതിനെതിരെ നിയമപോരാട്ടത്തിലേര്‍പ്പെട്ട മാതാപിതാക്കള്‍ക്ക് ഒടുവില്‍ വിജയം. ആസ്ട്രേലിയയില്‍ സ്ഥിര താമസമാക്കിയ സിഖ് കുടുംബത്തിലെ ബാലനാ...
മെക്സിക്കോ ഭൂചലനം : മരണം ഇരുന്നൂറ് കവിഞ്ഞു
20 September 2017
മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു. നിരവധിപ്പേർക്കാണ് ഭൂചലനത്തിൽ പരിക്കേറ്റത്. രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്.. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി...
ഒസാമ ബിന്‍ ലാന്റെ മകന് അല്‍ക്വയ്ദയെ നയിക്കാന്‍ എത്തിയേക്കും!
20 September 2017
അല്‍ക്വയ്ദയ്ക്ക് പുതിയ നേതൃത്വം വരുന്നു. ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനാണ് അല്‍ക്വയ്ദയുടെ നേതൃത്വത്തിലേക്ക്. ഹംസ ഇപ്പോള്‍ അഞ്ജാത കേന്ദ്രത്തിലാണ്. ഹംസക്കെതിരേ അമേരിക്കന്‍ ഭീഷണിയുണ്ട്. ഹംസയെ അപ...
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു
20 September 2017
പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന് ഭീകരരെ ബിഎസ്എഫ് വധിച്ചു. അമൃത്സറിലെ അജ്നാല മേഖലയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവര്‍ സൈന്യത്തിനു നേരെ ...
ഉത്തരകൊറിയയെ പ്രതിരോധിക്കാനുള്ള പുതിയ മൊബൈല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റവുമായി ജപ്പാന്
20 September 2017
ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനങ്ങളുമായി ജപ്പാന്. ഉത്തരകൊറിയയെ പ്രതിരോധിക്കാനുള്ള പുതിയ മൊബൈല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റം ആണ് ജപ്പാന് പുതിയതായി കൊണ്ടു വന്നിരിക്കുന്നത്. ജപ്പാന്റെ വടക്കന്‍...
മെക്സിക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണം 140 ആയി, കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സൂചന, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
20 September 2017
മെക്സിക്കന്‍ സിറ്റിയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 140 ആയി. റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തെ തകര്‍ത്തെറിഞ്ഞു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നുവീണു. മരങ്ങളും വൈദ്...
മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 42 പേര് മരിച്ചു
20 September 2017
മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 42 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 20 ഓളം കെട്ടിടങ്ങള്‍ തക...
ഇവൻ റോഹിങ്ക്യന്‍ പലായനത്തിന്റെ ഐലാൻ കുർദി ; ലോകത്തിന് മുന്നില്‍ വേദനയായി മറ്റൊരു ചിത്രം
19 September 2017
കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് വിങ്ങുന്ന ഒരു റോഹിങ്ക്യന്‍ യുവതിയുടെ ചിത്രം. ഹമീദ എന്ന യുവതിയാണ് മരിച്ച കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് വിങ്ങുന്നത്. മ്യാന്മറില് നിന്നും അടിച്ചിറക്കപ്പെടുന്ന റോഹിങ്ക്യകളുടെയാ...
യുഎൻ പ്രവർത്തനങ്ങളെ വിമർശിച്ച് ഡോണൾഡ് ട്രംപ്
19 September 2017
കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ് ഐക്യരാഷ്ട്ര സംഘടനയെ പിന്നോട്ടടിക്കുന്നതെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....
മ്യാന്മറിനെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലന്ന് സ്യൂകി
19 September 2017
മതവിശ്വാസത്തിന്റെയോ വംശീയതയുടേയോ പേരില്‍ മ്യാന്മറിനെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഓങ് സാന്‍ സ്യൂകി . ചെറിയൊരു ഭാഗത്തെ പ്രശ്നങ്ങളുടെ പേരില്‍ രാജ്യത്തെ മുഴുവനായും വിലയിരുത്തരുതെന്നും മ്യാന്മര...
മലയാളികളെ കടത്തിവെട്ടി ചൈനക്കാർ
19 September 2017
ഇന്ത്യയിലെ ബീഫ് ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ ബീഫ് നിരോധിച്ചതോടെയാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ നിരോധനം ഉണ്ടാകും എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്....
സുഷമ സ്വരാജിനെക്കുറിച്ച് ട്രംപിന്റെ മകൾക്ക് പറയാനുള്ളത്
19 September 2017
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഊര്‍ജ്ജസ്വലയായ മന്ത്രിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവങ്ക ട്രംപ്. സുഷമയുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നുവെന്നും ഊര്‍ജസ്വലയായ ...
അമ്മയുടെ ക്രൂരത; കുഞ്ഞിന് സംഭവിച്ചത്
19 September 2017
ഒരു മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിച്ചു. ഏഴാം മാസത്തിൽ കുഞ്ഞിനെ തിരികെ വീട്ടിലെത്തിച്ചു. പത്തുമാസം പ്രായമുള്ളപ്പോൾ പട്ടിണിക്കിട്ട് കൊന്നു. ഇതൊക്കെ ചെയ്ത...
ആണവ പരീക്ഷണം: ഉത്തരകൊറിയയ്ക്കെതിരെ ഇന്ത്യ രംഗത്ത്
19 September 2017
ആണവ പരീക്ഷണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയ്ക്കെതിരെ ഇന്ത്യ രംഗത്ത്. ഉത്തര കൊറിയയും പാകിസ്ഥാനും തമ്മിലുള്ള ആണവ ബന്ധങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ഉത്തരവ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















