Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ചിറകിൽ തീ പിടിച്ച് പറന്ന് ഉയർന്ന് വിമാനം..! നേരെ ഇടിച്ചിറക്കി,7 മരണം തീവിഴുങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

06 NOVEMBER 2025 02:28 PM ISTമലയാളി വാര്‍ത്ത
അമേരിക്കയിലെ കെന്റക്കിയിൽ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്ന് വീണ് ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപെട്ട വിമാനം ഒരു വ്യവസായ മേഖലയിലേക്ക് ഇടിച്ചിറങ്ങിയതിനെ തുടർന്ന് പ്രദേശത്ത് വലിയ തോതിലുള്ള അഗ്നിബാധയുണ്...

അവതാരകന് നാക്ക് പിഴച്ചു, വിശ്വസുന്ദരി മല്‍സരത്തില്‍ പുഞ്ചിരിയും കണ്ണീരും

21 December 2015

ചൈനയിലെ സന്യായില്‍ ഡിസംബര്‍ 19-നു നടന്ന ലോകസുന്ദരി മല്‍സരത്തില്‍ സ്‌പെയിനിലെ മിരിയാ ലാലാഗുണറോയോ കിരീടം നേടിയതിനു പിന്നാലെ ഡിസംബര്‍ 20-ാം തീയതി ലാസ്വേഗസില്‍ വച്ചു നടന്ന മിസ്സ് യൂണിവേഴ്‌സ് മല്‍സരത്തില്‍...

മോസ്‌കോയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു

21 December 2015

 തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. 150 ആളുകള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ സ...

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 73 പേര്‍ മരിച്ചു, കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

21 December 2015

സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 73 പേര്‍ മരിച്ചു. കുട്ടികളടക്കം 170 പേര്‍ക്ക് പരിക്ക്. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഐ.എസിന്റെ അധീനതയിലുള്ള ഇദ് ലിബ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് ആക്...

ലൈംഗികാരോപണത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഉപപ്രധാനമന്ത്രി രാജിവെച്ചു

21 December 2015

ഇസ്രായേല്‍ ഉപപ്രധാനമന്ത്രി സില്‍വന്‍ ഷാലോം ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജിവെച്ചു.സ്ത്രീകളുടെ പരാതിയെത്തുടര്‍ന്ന് സില്‍വര്‍ ഷാലോമിനെതിരെ അറ്റോര്‍ണി ജനറല്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന...

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന് മൂന്നാം വിവാഹം

20 December 2015

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്‍ വീണ്ടും വിവാഹിതനായി. 52കാരിയായ അമേരിക്കന്‍ വംശജയും ദീര്‍ഘകാല സുഹൃത്തുമായ ഷാനോന്‍ മരിയയാണ് വധു. മഹാരാഷ്ട്ര ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട്...

2015ലെ ലോകസുന്ദരിപ്പട്ടം സ്‌പെയിനില്‍ നിന്നുള്ള മിരിയാ ലാലാഗുണ റോയോ സ്വന്തമാക്കി

20 December 2015

2015ലെ ലോകസുന്ദരിപ്പട്ടം സ്‌പെയിനില്‍ നിന്നുള്ള മിരിയാ ലാലാഗുണ റോയോ സ്വന്തമാക്കി. 114 സുന്ദരികളെ പരാജയപ്പെടുത്തിയാണ് 23കാരിയായ മിരിയയുടെ നേട്ടം. ചൈനയിലായിരുന്നു മത്സരം നടന്നത്. ബാര്‍സലോണ സ്വദേശിയായ മി...

ശ്രീലങ്ക ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു

20 December 2015

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ആറ് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തുമ്പോഴാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ ബോട്ടുകളും നാവികസേന...

യെമനില്‍ വീണ്ടും കനത്ത പോരാട്ടം, 68 പേര്‍ കൊല്ലപ്പെട്ടു

20 December 2015

സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ഹൂതി വിമതര്‍ ശനിയാഴ്ച അര്‍ധരാത്രിക്കു ശേഷം ഏറ്റുമുട്ടല്‍ ശക്തമാക്കി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 68 പേര്‍ കൊല്ലപ്പെട്ടു. 28 സൈനികരും 40 ഹൂതികളുമാണ് കൊല്ലപ്പെട്ടത്. ഐ...

കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ വച്ച് ചുട്ടുകൊന്നു

20 December 2015

യുഎസില്‍ പെണ്‍കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ ചുട്ടുകൊന്ന യുവതിയെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. കാലിഫോര്‍ണിയ സക്രാമെന്ത സ്വദേശിനി കാ യാംഗിനെയാണ് (34) കോടതി ശിക്ഷിച്ചത്. സക്രാമെന്ത കണ്‍ട്രി സുപ്പീരിയര്‍ കോ...

ഐഎസിന് പാക്കിസ്ഥാനില്‍ നിരോധനം

19 December 2015

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഒടുവില്‍ പാകിസ്താനില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ രാജ്യത്ത് നിരോധിക്കുന്ന സംഘടനകളുടെ എണ്ണം 61 ആയി. ഐ.എസിനെ രാജ്യത്ത് നിരോധിച്ചത...

ഇറാക്ക് സൈന്യത്തിന്റെ നേര്‍ക്ക് യുഎസിന്റെ ആക്രമണം 20 ഇറാക്ക് സൈനികര്‍ മരിച്ചു

19 December 2015

ഇറാക്ക്-സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് ഐഎസ് ഭീകരരെന്നു കരുതി യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇറാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. 30ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇറാക്ക് പാര്‍ലമെന്റ് സെക്യൂരിറ്റി ആ...

ബംഗ്ലാദേശിലെ നാവികക്യാമ്പിലെ പള്ളികളില്‍ സ്‌ഫോടനം: ആറുപേര്‍ക്ക് പരിക്ക്

19 December 2015

ചിറ്റഗോംഗിലെ നാവികസേനാ ക്യാമ്പിനുള്ളിലെ രണ്ട് പള്ളികളില്‍ നിരവധി നാടന്‍ ബോംബുകള്‍ പൊട്ടി ആറുപേര്‍ക്ക് പരിക്കേറ്റു. അടുത്തിടെ ക്ഷേത്രങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാം ത്രീവ്രവാദി...

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതി രൂപീകരിച്ചു

19 December 2015

ഐക്യരാഷ്ട്രസഭ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി. മേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ചേ...

പാവങ്ങളുടെ അമ്മ വിശുദ്ധ പദവിയേക്ക്, രണ്ടാമത്തെ അദ്ഭുതവും മാര്‍പാപ്പ സ്ഥിരീകരിച്ചതായി വത്തിക്കാന്‍

19 December 2015

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ മാധ്യസ്ഥ്യത്തിലുള്ള രണ്ടാമത്തെ അദ്ഭുതവും ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചു. ഇതോടെ മദറിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള കടമ്പകള്‍ കടന്നു. നാമകരണതീയതി അടുത്തുതന്നെ ക...

ബെയ്ജിംഗില്‍ അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്നു വീണ്ടും റെഡ് അലര്‍ട്ട്

18 December 2015

ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്നു വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്നു വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും ഫാക്ടറികള്‍, ഊര്‍ജനിലയങ്ങള്‍ എന്നിവയുടെ പ്രവര്‍...

Malayali Vartha Recommends