Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഎസ് ഭീകരര്‍ ബോംബുണ്ടാക്കാന്‍ നിര്‍ബന്ധിച്ചെന്ന് രക്ഷപ്പെട്ട എട്ടുവയസുകാരി(വീഡിയോ)

05 SEPTEMBER 2016 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി

ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ ഭൂകമ്പം... 7.1 തീവ്രത രേഖപ്പെടുത്തി

അവര്‍ മനുഷ്യരല്ല. അവരെ അക്കൂട്ടല്‍പ്പെടുത്താന്‍ കഴിയില്ല. അവര്‍ ചെയ്യുന്നത് കൊടുംക്രൂരതകള്‍. മനുഷ്യരെ പച്ചക്ക് തീ കൊളുത്തുന്നവര്‍. തിന്നുന്നവര്‍ അങ്ങനെ പലതും. ഐഎസ് തീവ്രവാദികള്‍ ബോംബുണ്ടാക്കാന്‍ നിര്‍ബന്ധിച്ചെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. എട്ടുവയസുകാരിയായ സെയ്ദ ഒരു വര്‍ഷത്തോളം ഐഎസിന്റെ പിടിയിലായിരുന്നു. ബിബിസി റിപ്പോര്‍ട്ടറായ നഫിഷ് കൊഹ്നവാര്‍ഡ് ഇറാഖില്‍ ചിതറിപ്പോയവരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിലേക്ക് നടത്തിയ യാത്രയിലാണ് സെയ്ദയെ കണ്ടെത്തിയത്.

ഗ്രാമങ്ങളില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന ഞങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് റാഖിയിലെ വീടുകളില്‍ പാര്‍പ്പിച്ചുവെന്ന് സെയ്ദ പറയുന്നു. അവര്‍ പറയുന്നതെല്ലാം ചെയ്തില്ലെങ്കില്‍ മരിക്കുന്നവരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു. ഐഎസ് അടിമകളാക്കിയ നൂറുകണക്കിന് യസീദി കുട്ടികളില്‍ ഒരാളായിരുന്നു ആ പെണ്‍കുട്ടി. ഇവരെ ബോംബ് നിര്‍മ്മിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. ഇവര്‍ പഞ്ചസാര ക്യൂബു പോലുള്ള ഒരു സാധനം മഞ്ഞനിറത്തിലുള്ള ദ്രാവകവുമായി കലര്‍ത്തി ദുര്‍ഗന്ധമുള്ള ഒരു മഞ്ഞവസ്തു നിര്‍മ്മിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. ഇത് വയറുകളും ഇലക്ട്രിക് കേബിളുകളുമുള്ള ഒരു കറുത്ത പ്ലാസ്റ്റിക് ബാഗിലാണ് ഇട്ടിരുന്നത്. ഓരോ ദിവസവും ഇത്തരത്തിലുള്ള ബോംബുകളുണ്ടാക്കാന്‍ ഞങ്ങളെ പല പല വീടുകളിലേക്ക് കൊണ്ടുപോയിരുന്നു. പല വലുപ്പത്തിലുള്ളതായിരുന്നു ഇവയെല്ലാം.

എല്ലാ രാത്രിയും തീവ്രവാദികള്‍ ചെന്നായ്ക്കളെപ്പോലെയായി തങ്ങളെ ആക്രമിക്കുന്നത് സ്വപ്‌നം കാണുമായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ അവര്‍ ബലംപ്രയോഗിച്ച് കൊണ്ടുപോയെന്നും എവിടേക്കാണെന്ന് അറിയില്ലെന്നും പെണ്‍കുട്ടി പറയുന്നു. അവളെ ഒരു പിശാച് കടിച്ചുകീറി തിന്നുന്നതായി താന്‍ സ്വപ്‌നം കണ്ടുവെന്ന് സെയ്ദ പറയുന്നു.

ഈ പെണ്‍കുട്ടിയുടെ അമ്മയോട് അവരുടെ കുട്ടികളെ ഇസ്ലാംമതത്തിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഖുറാന്‍ വായിക്കാനും പഠിക്കാനും കുട്ടികളെ പഠിപ്പിക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യസീദികള്‍ക്ക് ഖുറാന്‍ അറിയില്ലെന്നും സ്‌കൂളില്‍ പോയിട്ടില്ലാത്തതിനാല്‍ വായിക്കാനറിയില്ലെന്നും ഞങ്ങള്‍ പറഞ്ഞുവെന്ന് അവര്‍ പറയുന്നു. എന്റെ മകള്‍ സുന്ദരിയാണെന്നും അവര്‍ അവളെ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. അവള്‍ വലുതാകുമ്പോള്‍ അവരില്‍ ഒരാള്‍ അവളെ വിവാഹം കഴിക്കുമെന്നും പറഞ്ഞു. ഞാന്‍ കരയുകയും അരുതെന്ന് യാചിക്കുകയും ചെയ്തുവെന്നും അവര്‍ പറയുന്നു. ഇരുവരും എങ്ങനെയൊക്കെയോ ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

2014 ലാണ് ഐഎസ് ഇറാഖില്‍ യസീദികളുള്ള മേഖലകള്‍ ആക്രമിച്ച് പുരുഷന്‍മാരെ കൊലപ്പെടുത്തുകയും ശ്ത്രീകളെ അടിമകളാക്കുകയും ചെയ്യാന്‍ തുടങ്ങിയത്. മതംമാറാന്‍ സമ്മതിക്കാത്ത പുരുഷന്‍മാരെയും 12 വയസുകഴിഞ്ഞ ആണ്‍കുട്ടികളെയും അവര്‍ നിഷ്‌കരുണം കൊന്നുതള്ളി. സ്ത്രീകളെയും കുട്ടികളെയും ഐഎസിന്റെ അധീനതയിലുള്ള രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി. ഇപ്പോഴും 3200 സ്ത്രീകള്‍ ഐഎസിന്റെ ലൈംഗിക അടിമകളായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (2 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (4 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (4 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (5 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (5 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (5 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (6 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (6 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (6 hours ago)

CLOUD BURST മേഘസ്ഫോടനം  (7 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (7 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (7 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (7 hours ago)

Malayali Vartha Recommends