Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

17 SEPTEMBER 2025 05:09 PM ISTമലയാളി വാര്‍ത്ത
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ  പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്. രാവും പകലും തുടരുന്ന അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം  പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു. ഗാസ നഗരത്തില്‍ ബാക്കിയുള്ള മൂവായിരം ഹമാസ് തീവ്രവാദികളെ വകവരുത്താതെ പിന്നോട്ടില്ലെന്നും എ...

റംസാന്‍ പ്രാര്‍ഥനയ്ക്കിടെ ഇരട്ടസ്‌ഫോടനം; നൈജീരിയയില്‍ 50 മരണം

18 July 2015

നൈജീരിയയില്‍ റംസാന്‍ പ്രാര്‍ഥനാ സ്ഥലത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 50 പേര്‍ മരിച്ചു. ദമാതുരു നഗരത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളാണ് ചാവേറുകളായി സ്‌ഫോടനം നടത്തിയത്. മധ്യ ദമാതുരുവില...

സ്ലോവാക്കിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലു പേര്‍ മരിച്ചു

18 July 2015

 സ്ലോവാക്കിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലു പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട പത്ത് വയസുകാരനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ വന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. പൈലറ്റും കുട്ടിയെ ചികിത്സിക്...

ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി അന്തരിച്ചു

18 July 2015

ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി (25) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ ഗ്രാന്‍ഡ്പ്രീക്കിടെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തെ തുടര്‍ന്ന് ഒമ്പത...

അമേരിക്കന്‍ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് മറീനുകള്‍ കൊല്ലപ്പെട്ടു

17 July 2015

അമേരിക്കയിലെ ടെന്നിസിയിലുള്ള അമേരിക്കന്‍ നാവികസേനയുടെ ഓഫീസിലുണ്ടായ വെടിവെപ്പില്‍ നാല് മറീനുകള്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ മുഹമ്മദ് യൂസഫ് അബ്ദുള്‍ അസീസ് എന്നയാളെ സുരക്ഷാ സൈന്യം വധിച്ചു. പ്രാദേശ...

നൈജീരിയയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

17 July 2015

വടക്കുകിഴക്കന്‍ നൈജീരിയന്‍ നഗരമായ ഗോമ്പിയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗോമ്പിയിലെ ഒരു ചെറു മാര്‍ക്കറ്റിലാണു സ്‌ഫോടനം നടന്നത്. റംസാനുമായി ബന്ധപ്പെട്ടു സാധനങ്ങള്‍ വാങ്ങുവാന്‍...

ശാദി ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ നഴ്‌സിനെ പറ്റിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ യുവാവ് അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍

16 July 2015

വിവാഹം കഴിക്കാന്‍ മികച്ചവരനെ തേടിയിറങ്ങിയ ലണ്ടനിലെ ഇന്ത്യന്‍ നേഴ്‌സിന് കിട്ടിയത് എട്ടിന്റെ പണി.ശാദി ഡോട്ട് കോമില്‍ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഷെല്ലി ശര്‍മ്മക്ക് സ്വപ്‌നങ്ങള്‍ വാനോളമായിരുന്നു. മനസ്...

നൈജീരിയയില്‍ ബോക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു

16 July 2015

 നൈജീരിയയില്‍ ബോക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോ സ്റ്റേറ്റില്‍ നടന്ന ആക്രമണത്തിലാണ് ഗ്രാമീണരായ ആളുകള്‍ കൊല്ലപ്പെട്ടത്. വാര്‍സലാ എന്ന പ്രദേശത്തെ ആളുക...

ഗ്രീസിന്റെ കടാശ്വാസ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം, ഇതോടെ യൂറോപ്യന്‍ യൂണിയന്റെ പരിഷ്‌കരണ നടപടികള്‍ ഗ്രീസില്‍ നടപ്പാകും

16 July 2015

കടുത്ത അച്ചടക്ക നടപടികള്‍ക്കു പകരം സാമ്പത്തിക സഹായം അനുവദിക്കുന്ന ഗ്രീസ് കടാശ്വാസ പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. വോട്ടെടുപ്പിലൂടെയാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്. 229 പേര്‍ പാക്കേജിനെ അംഗീക...

ഇറാന്റെ ആണവനയത്തിന് അംഗീകാരം, ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ ആറ് പാശ്ചാത്യ രാജ്യങ്ങള്‍ ധാരണയിലെത്തി

14 July 2015

ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ ആറ് പാശ്ചാത്യ രാജ്യങ്ങള്‍ ധാരണയിലെത്തി. 13 വര്‍ഷമായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് വിരാമമിട്ടാണ് ഇറാന്‍ ധാരണയിലെത്തിയത്. ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗങ്ങളായ അമേരിക്ക, ബ്രിട്ട...

സിറിയയില്‍ വ്യോമാക്രമണത്തില്‍ രണ്ട് ഐ.എസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

14 July 2015

സിറിയയില്‍ വ്യോമാക്രമണത്തില്‍ രണ്ട് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കു കിഴക്കന്‍ സിറിയയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഐ.എസ് നേതാക്കള്‍ കൊല്ലപ്പെട്ടത്. അബു ഒസാ...

മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ 14 പേര്‍ക്ക് പാമ്പുകടിയേറ്റു

14 July 2015

പരാഗ്വയിലെ അസുന്‍സിയോണില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ 14 പേര്‍ക്കു പാമ്പുകടിയേറ്റു. എയര്‍ഫോഴ്‌സ് മൈതാനത്താണു ചടങ്ങ് നടന്നത്. അര്‍ജന്റീനയില്‍നിന്നുള്ളവരടക്കം...

ലഖ്‌വിയുടെ ശബ്ദസാമ്പിള്‍ നല്‍കാനാവില്ലെന്ന് അഭിഭാഷകന്‍

13 July 2015

നിലപാട് മാറ്റി വീണ്ടും പാക്കിസ്ഥാന്‍. 2008ലെ മുംബയ് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ ലഷ്‌കറെ തയ്ബ ഭീകരന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ ശബ്ദസാമ്പിള്‍ നല്‍കാനാവില്ലെന്ന് അയാളുടെ ...

അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനിക ബേസിനു പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

13 July 2015

അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഖോസ്റ്റില്‍ യുഎസ് സൈനിക ബേസിനു പുറത്ത് ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. കാറിലെത്തിയ ചാവേര്‍ ബേസിലേക്ക് അതിക്രമിച്ചു കയറാനൊരുങ്ങവെയാണ് പൊട്ടിത്ത...

മൂന്നംഗ കുടുംബത്തെ മരണത്തില്‍നിന്നും പിടിച്ചുകയറ്റിയത് \'സെല്‍ഫി സ്റ്റിക്ക്\'

11 July 2015

ദൈവം ഇട്ടു നല്‍കിയ പിടിവള്ളിയായി സെല്‍ഫി സ്റ്റിക്ക്. \'സെല്‍ഫി സ്റ്റിക്ക്\' ഒരു കുടുംബത്തെ പിടിച്ചുകയറ്റിയത് മരണത്തിന്റെ ചുഴിയില്‍നിന്ന്. യു.എസിലെ മസാചുസെറ്റ്‌സിലുള്ള ബീച്ചില്‍ നീന്താനിറിങ്ങ...

ചൈനയില്‍ ഭീതി പരത്തികൊണ്ട് ചാന്‍ഹോം ചുഴലിക്കാറ്റ്, 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുന്നു

11 July 2015

ചൈനയില്‍ ഭീതി പരത്തി ചാന്‍ഹോം സൂപ്പര്‍ ചുഴലിക്കാറ്റെത്തുന്നു. മണിക്കൂറില്‍ 187 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് കിഴക്കന്‍ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാന്‍ഹോമിന...

Malayali Vartha Recommends