Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

17 SEPTEMBER 2025 05:09 PM ISTമലയാളി വാര്‍ത്ത
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ  പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്. രാവും പകലും തുടരുന്ന അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം  പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു. ഗാസ നഗരത്തില്‍ ബാക്കിയുള്ള മൂവായിരം ഹമാസ് തീവ്രവാദികളെ വകവരുത്താതെ പിന്നോട്ടില്ലെന്നും എ...

ഇന്ത്യയും പാകിസ്ഥാനും നടത്തുന്ന എല്ലാ ചര്‍ച്ചകളേയും പിന്തുണയ്ക്കുമെന്ന് അമേരിക്ക

11 July 2015

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും പാകിസ്ഥാനും നടത്തുന്ന എല്ലാ ചര്‍ച്ചകളേയും പിന്തുണയ്ക്കുമെന്ന് അമേരിക്ക. റഷ്യയിലെ ഉഫയില്‍ വെള്ളിയാഴ്ച നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി ന...

കെയ്‌റോവില്‍ ഇറ്റാലിയന്‍ കോണ്‍സുലേറ്റിന് നേരെ ഭീകരാക്രമണം

11 July 2015

 ഈജിപ്ത് തലസ്ഥാനമായ കെയ്‌റോവില്‍ സ്ഥിതി ചെയ്യുന്ന ഇറ്റാലിയന്‍ എംബസിക്ക് നേരെ കാര്‍ ബോംബാക്രമണം. ആക്രമണത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഈജി...

ഹോളിവുഡ് താരം ഒമര്‍ ഷെരീഫ് ഓര്‍മയായി

11 July 2015

ലോക സിനിമയുടെ സിംഹാസനം കൈയ്യടക്കി വാണിരുന്ന ഒമര്‍ ഷെരീഫ് ഓര്‍മയായി. 83 വയസ്സായിരുന്നു. ഈജിപ്തിലെ കയ്‌റോയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘ കാലമായി അല്‍ഷിമേഴ്‌സ് രോഗത്തിന...

ബൊളീവിയ പ്രസിഡന്റ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത് അരിവാളും ചുറ്റികയും ചേര്‍ന്ന ക്രൂശിതരൂപം

11 July 2015

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബൊളീവിയ പ്രസിഡന്റ് ഇവോ മൊറേലസ് പ്രത്യേകതയുള്ള സമ്മാനം നല്‍കി. അരിവാളും ചുറ്റികയും യേശുക്രിസ്തുവിന്റെ ക്രൂശിതരൂപവും ചേര്‍ന്ന കലാസൃഷ്ടി. ചുറ്റികയിലാണ് യേശുക്രിസ്തുവിനെ തറച്ച...

അഗ്‌നിപര്‍വ്വത ഭീഷണിയെ തുടര്‍ന്ന് ഇന്തോനീഷ്യ വിമാനത്താവളങ്ങള്‍ അടച്ചു

10 July 2015

അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പുകപടലം ഉയരുന്ന സാഹചര്യത്തില്‍ ഇന്തോനീഷ്യ വിമാനസര്‍വീസ് നിര്‍ത്തിവച്ചു. ടൂറിസ്റ്റ് കേന്ദ്രമായ ബാലി അടക്കം അഞ്ചുവിമാനത്താവളങ്ങള്‍ അധികൃതര്‍ അടച്ചു. ഈസ്റ്റ് ജാവയിലെ മൗണ്ട് റ...

സ്ഥിരമായി ഫോട്ടോകളും പോസ്റ്റുകളും ഇട്ട് ശല്യം ചെയ്യുന്നവരെ ഇനി അണ്‍ഫ്രണ്ട് ചെയ്യാതെ അണ്‍ഫോളോ ചെയ്യാം

10 July 2015

ഫേസ് ബുക്കിലെ ശല്യക്കാരെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഓപ്ഷനുകളുമായി സുക്കന്‍ ബര്‍ഗ്. ശല്യക്കാര്‍രെ നിയന്ത്രിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ഒരു ബട്ടണ്‍കൂടി ഫേസ്ബുക്കില്‍ രംഗപ്രേവ...

ബോംബ് ഭീഷണിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനം അടിയന്തരമായി മസ്‌ക്കറ്റില്‍ ഇറക്കി

10 July 2015

ബോംബ് ഭീഷണിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനം അടിയന്തരമായി മസ്‌ക്കറ്റില്‍ ഇറക്കി. മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് 12.45ഓടെ ദുബായിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്ിസിന്റെ 9W 536 എന്ന വിമാനമാണ് ഒമാന്...

മ്യാന്‍മറില്‍ പൊതുതെരഞ്ഞെടുപ്പ് നവംബര്‍ എട്ടിന്

09 July 2015

മ്യാന്‍മറില്‍ നവംബര്‍ എട്ടിനു പൊതുതെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റംഗങ്ങള്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന്തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. രാജ്യത്ത് ജനാധിപത...

മ്യാന്‍മാര്‍ ഇനി ജനാധിപത്യത്തിലേക്ക് ; നവംബര്‍ എട്ടിന് തിരഞ്ഞെടുപ്പ്

09 July 2015

 ഇരുപത്തിയഞ്ചു വര്‍ഷത്തിനിടെ പൊതു തിരഞ്ഞെടുപ്പിന് തയ്യാറാകുന്ന മ്യാന്‍മാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. പൂര്‍ണ ജനാധിപത്യത്ത...

അള്‍ജീരിയയിലെ വംശീയ കലാപത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

09 July 2015

അള്‍ജീരിയയില്‍ അറബ് ബെര്‍ബര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ടു. മരുപ്രദേശ നഗരമായ ഖര്‍ദായിയയുടെ 120 കിലോമീറ്റര്‍ തെക്കുള്ള ഗ്യൂറേറയിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ മൂന്ന്...

യു.എസില്‍ യുദ്ധവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

08 July 2015

അമേരിക്കയിലെ സൗത്ത് കരോലിനയില്‍ യു.എസ്. വ്യോമസേനയുടെ യുദ്ധവിമാനവും ചെറുയാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വ്യോമസേനയുടെ എഫ്16 വിമാനവും രണ്ടുപേര്‍ക്ക് മാത്രം യാത്ര ചെയ്യനാവുന്ന സെസ്‌ന സ...

പന്ത് നെഞ്ചില്‍ കൊണ്ട് യുവ ക്രിക്കറ്റ് താരം മരണമടഞ്ഞു

08 July 2015

പന്ത് നെഞ്ചില്‍ കൊണ്ട് ശ്രീലങ്കന്‍ തമിഴ് വംശജനായ ക്രിക്കറ്റ് താരം ബ്രിട്ടനില്‍ മരണമടഞ്ഞു. മണിപായ് പാരിഷ് സ്‌പോര്‍ട്‌സ് ക്ലബിലെ ബ്രിട്ടീഷ് തമിഴ് ബാറ്റ്‌സ് മാനായ 24കാരന്‍ ബാവലന്‍ പദ്മനാഥനാണ് ചൊവ്വാഴ്ച ...

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന്‍ ഓര്‍മ്മയായി

07 July 2015

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന്‍ സകാരി മൊമോയ് ഓര്‍മ്മയായി. നൂറ്റിപന്ത്രണ്ട് വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1903 ഫെബ്രുവരിയില്‍ ഫുകുഷിമയിലാണ് മൊമോയ് ജനിച്ചത്.  അദ്ധ്യാപകനായിരുന്ന മോമായ...

നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു

07 July 2015

 നൈജീരിയയിലെ ജോസ് സിറ്റിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 44പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയില്‍ ഒരു റസ്‌റ്റൊറന്റിനുനേരയും മുസ്‌ലിംപള്ളിക്കു നേരെയുമാണ് ആക്രമണമുണ്ടായത്. റമസാന്‍ നോമ്പുതുറയുടെ ത...

യെമനിലെ ഏദനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു

07 July 2015

യെമനിലെ ഏദനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 45 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഏദനിലെ ഫയോഷിലാണ് ആക്രമണമുണ്ടായത്. ഇവിടെ ഒരു തിരക്കേറിയ മാര്‍ക്കറ്റില്‍...

Malayali Vartha Recommends