INTERNATIONAL
അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്
ബജ്രന്ഗീ ഭായിജാന് സംവിധായകന് നേരെ കറാച്ചിയില്‍ ചെരുപ്പേറ്
27 April 2016
ബജ്രന്ഗീ ഭായീജാന്‍, ഫാന്റം,ഏക് ഥാ റ്റൈഗെര്‍ എന്നീ സിനിമകളുടെ സംവിധായകനായ കബീര്‍ ഖാന് നേരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പാക്കിസ്ഥാന്കാരിലെ ചിലരുടെ ചെരുപ്പേറും മുദ്രാവാക്യം വിളിയും, ഒരു കോണ്ഫെറന്സില് പങ...
നവജാതശിശുവിനെ നടുറോഡിലിട്ടു തീവെച്ച മാതാവിന് 30 വര്‍ഷം തടവ്
26 April 2016
പ്രസവിച്ചു മണിക്കൂറുകള്‍ പിന്നിടും മുമ്പേ നവജാത ശിശുവിനെ തുണികളും, കടലാസുകളും ചുറ്റി റോഡിനരുകിലിട്ടു തീയ്യിട്ടു കൊലപ്പെടുത്തിയ മാതാവ് കിംബര്‍ലി ഡോര്‍വില്ലയെ(23) ഏപ്രില്‍ 22 വെള്ളിയാഴ്ച മൗണ്ട് ഹോളി കോ...
ചെര്‍ണോബ് ദുരന്തത്തിന് ഇന്ന് മുപ്പതു ആണ്ട് തികയുന്നു
26 April 2016
1986 ഏപ്രില്‍ 26 അര്‍ദ്ധരാത്രി 1:23 നു യുക്രൈനില ചെര്‍ണോബില്‍ നടന്ന ആ ദുരന്തം ലോക ജനതയ്ക്ക് മറക്കാവുന്ന ഒന്നല്ല. ഇന്ന് മുപ്പതു വര്‍ഷം തികയുകയാണ് ആ ആണവ ദുരന്തത്തിന്. മുപ്പത്തിയൊന്നു ജീവനുകളാണ് അന്ന് ആ ...
വിദ്യാര്‍ത്ഥിക്ക് ലൈംഗീക സന്ദേശങ്ങള്‍ അയച്ച മ്യൂസിക്ക് ടീച്ചര്‍ പിടിയില്‍
25 April 2016
പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ട്യൂഷനെടുത്ത ടീച്ചര്‍ പോലിസ് പിടിയില്‍. 11,000 ത്തോളം വരുന്ന ലൈംഗിക സന്ദേശങ്ങള്‍ അയച്ചാണ് ടീച്ചര്‍ വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ട്യൂഷനെടുത്തത്. വിദ്യാര്ത്ഥിക്...
ടോക്യോ ഒളിംപിക്സിന്റെ എംബ്ലം പുറത്തിറക്കി
25 April 2016
2020 ഇല് ജപ്പാനിലെ ടോക്യോവില്‍ വെച്ച നടക്കുന്ന ഒളിമ്പിക്സിന്റെയും പാരലിമ്പിക്സിന്റെയും എംബ്ലം ഔദ്യോഗികമായി പുറത്തിറക്കി. ഇന്‍ഡിഗോ കളര്‍ ചെക്ക് ഡിസൈന്‍ ആണ് എംബ്ലത്തില്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ...
യുബെര്‍ ടാക്സി െ്രെഡവറിനെതിരെ ഇന്ത്യന്‍ വംശജയായ ഡോക്ടറിന്റെ കൈയ്യാംകളി
25 April 2016
വാഷിങ്ങ്ടന്നിലാണ് സംഭവം അരങ്ങേറിയത്. മയാമിയിലെ ജാക്ക്സണ് ഹെല്‍ത്ത് സിസ്റ്റം ഹോസ്പിറ്റലിലെ ന്യൂറൊലജിസ്റ്റ് ആണ് ടാക്സി െ്രെഡവറെ കൈയ്യേറ്റം ചെയ്ത ഇന്ത്യന്‍ വംശജയായ അഞ്ജലി രാംകിഷന്(30). കാറില്‍ കയറുമ്...
പ്രമുഖ പോപ്പ് ഗായകനായ പ്രിന്‍സ് റോജേഴ്സ് വസതിയിലെ ലിഫ്റ്റിനുള്ളില്‍ മരിച്ച നിലയില്‍
22 April 2016
പ്രമുഖ പോപ്പ് ഗായകനായ പ്രിന്‍സ് റോജേഴ്സ് നെല്‍സണിന്റെ മൃതദേഹം പാര്‍ക്ക് എസ്റ്റേറ്റിലുള്ള വസതിയിലെ അദ്ദേഹത്തിന്റെ ലിഫ്റ്റിനുള്ളില്‍ കണ്ടെത്തി. വൈദ്യസഹായം അഭ്യര്‍ഥിച്ച് 9.43ന് പ്രിന്‍സിന്റെ വസതിയില്‍ ...
ലോകത്തെ ഏറ്റവും കരുത്തരുടെ പട്ടികയില്‍ നിന്ന് മോഡി പുറത്ത്; രഘുറാം രാജന് , സാനിയ മിര്‍സ, നടി പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ ഇടംപിടിച്ചു
22 April 2016
ലോകത്തെ ഏറ്റവും കരുത്തരുടെ പട്ടികയില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്ത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്, ടെന്നിസ് താരം സാനിയ മിര്‍സ, നടി പ്രിയങ്ക ചോപ്ര, ഫ്ലിപ്കാര്‍ട്ട് സ്ഥാപകാരയ ബി...
വടക്കുകിഴക്കന്‍ നൈജീരിയയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കുട്ടികളടക്കം ഏഴു പേര് മരിച്ചു
22 April 2016
വടക്കുകിഴക്കന്‍ നൈജീരിയയിലെ ബാങ്കി നഗരത്തില്‍ രണ്ടു വനിതാ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം ഏഴു പേര് മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബൊക്കോഹറാമിനെ ഭയന്നെത്തിയ...
ആണ്‍കുട്ടിയെ ചൊല്ലി പെണ്‍കുട്ടികള്‍ തമ്മില്‍ തല്ല്, 16 കാരി മരിച്ചു
22 April 2016
ആണ്‍കുട്ടിയെ ചൊല്ലി പെണ്‍കുട്ടികള്‍ തമ്മില്‍ നടത്തിയ കൂട്ടത്തല്ലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 16 കാരിയായ പെണ്‍കുട്ടിയാണു മരിച്ചത്. യുഎസിലെ വില്‍മിംഗ്ടണ്ണില്‍ വ്യാഴാഴ്ച രാവിലെയാണു സംഭവം നടന്നത്. സ്കൂള്‍ ...
ഓസ്ട്രേലിയയെ ഭീതിയിലാഴ്ത്തി വീണ്ടും അരേകോ വൈറസ്
22 April 2016
2013-14 കാലയളവില്‍ ഓസ്ട്രലിയയിലാകെ പടര്‍ന്നു പിടിച്ച് നൂറോളം ശിശുക്കളുടെ മരണത്തിനിടയാക്കിയ അരേകോ വൈറസ് വീണ്ടും പടരുന്നതായി ഓസ്ട്രലേഷ്യന്‍ സൊസൈറ്റി ഫോര്‍ ഇന്ഫെക്ടിയാസ് ഡിസീസേസ്(എ.എസ്.ഐ.ഡി്യൂ സംഘടനയുടെ...
വിദേശികളായ പുരുഷന്മാരെ പ്രണയിക്കരുതെന്ന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്
20 April 2016
വിദേശികളായ പുരുഷന്മാരെ പ്രണയിക്കരുതെന്ന് യുവതികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുന്നു. ചൈനീസ് സര്‍ക്കാരാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേശികളായ പുരുഷന്മാരുമായി പ്രണയത്തിലാവുകയും വ...
ചായക്കാശിനെ ചൊല്ലി തര്‍ക്കം; പോലീസുകാരന് കടക്കാരനെ വെടിവച്ചു കൊന്നു
20 April 2016
ഈജിപ്തില്‍ ചായക്കാശിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പോലീസുകാരന് ചായക്കടക്കാരനെ വെടിവച്ചു കൊന്നു. വെടിവയ്പ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്റോയിലെ റെ...
അഭയാര്‍ഥി ദുരന്തത്തില്‍ 500 പേര് മരിച്ചതായി യുഎന്‍ സ്ഥിരീകരണം
20 April 2016
മെഡിറ്ററേനിയന്‍ കടലിലുണ്ടായ അഭയാര്‍ഥി ദുരന്തത്തില്‍ 500 പേര് മരിച്ചതായി യുഎന്‍ സ്ഥിരീകരണം. ലിബിയയില്‍നിന്ന് ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അഭയാര്‍ഥികളുമായി പോയ കപ്പല്‍ മുങ്ങിയത്. ഒരു വര്‍ഷത്തിനി...
സ്റ്റേഡിയത്തില്‍ ലൈഗികബന്ധത്തിലേര്പ്പെട്ട ദമ്പതികള്‍ ക്യാമറയില്‍ കുടുങ്ങി
20 April 2016
അമേരിക്കയിലെ അതിപ്രശസ്തമായ മേജര്‍ ലീഗ് ബെയ്സ്ബോള്‍ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രണയജോടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. മേജര്‍ ലീഗ് ടീമുകളായ ക്ലേവ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















