INTERNATIONAL
കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി
പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാനില്‍ നാലുപേര്‍ പിടിയില്‍
12 January 2016
ഇന്ത്യ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് നടത്തിയ റെയ്ഡില്‍ നാലുപേര്‍ പിടിയിലായി. ഇവരെ പിടികൂടിയത് ഗുര്‍ജന്‍വാല, ഝലം, ബഹവല്‍പുര്‍ എന്നിവിടങ്ങള...
പഠന ഗവേഷണ കേന്ദ്രം തുടങ്ങാന്‍ സിപിഐ, എ.ബി. ബര്‍ദന്റെ സ്മാരകമായിട്ടാകും ഇത്
12 January 2016
പഠന ഗവേഷണ കേന്ദ്രം തുടങ്ങാന്‍ സിപിഐയും. അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്റെ സ്മാരകമായിട്ടാകും ഇത്. രാഷ്ട്രീയ പഠനത്തിനായിരിക്കും പ്രാമുഖ്യം. ഡല്‍ഹിയിലാകും കേന്ദ്രമെങ്കിലും പ്രവര്‍ത്തനം കേ...
ഇറാഖിലെ ഭീകരാക്രമണം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു, മരണം 18 ആയി ഉയര്‍ന്നു
12 January 2016
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ഷോപ്പിങ് മാളിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഷിയ മുസ്ലിംകളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നും അവര്‍ അറിയിച്ചു. അതേസമയം, ആക...
ഇന്തോനേഷ്യയില്‍ ശക്തായഭൂചലനം, 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്
12 January 2016
ഇന്തോനേഷ്യയിലെ മൊലൂക്ക ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഫിലിപ്പീന്‍സിലെ സരംഗാനിയ്ക്ക് 233 കിലോ...
ബഗ്ദാദിലെ ഷോപ്പിങ് മാളിലുണ്ടായ ഭീകരാക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു
11 January 2016
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ഷോപ്പിങ് മാളിലുണ്ടായ ഭീകരാക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭീകരര്‍ ഷോപ്പിങ് മാളിലുണ്ടായിരുന്ന ഒട്ടേറെപ്പേരെ ബന്ദികളാക്കിയതായും സൂചനയുണ്ട്. ...
സൗദിയില്‍ മദ്യവിരുന്ന് നടത്തിയ സംഘം അറസ്റ്റില്‍
11 January 2016
സൗദിയിലെ ജാസന്‍ പ്രവിശ്യയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി മദ്യവിരുന്ന് നടത്തിയതിന് സംഘാടകര്‍ ഉള്‍പ്പടെ 129 പേര് അറസ്റ്റിലായി. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ആഫ്രിയ്ക്കന്‍ വംശജരാണ് മദ്യസത്ക്കാരത്തിനായി ...
ഭീകരരോടു രൂപം മാറ്റാന്‍ നിര്‍ദേശിച്ച് ഐഎസ്, താടി വയ്ക്കുന്നത് ഒഴിവാക്കാമെങ്കില്‍ നല്ലതെന്ന് ഐഎസ്
11 January 2016
പാരിസ് ആക്രമണത്തിനു സമാനമായി യുറോപ്പിന്റെ മറ്റു ഭാഗങ്ങളില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഭീകരരോടു രൂപം മാറ്റാന്‍ നിര്‍ദേശിച്ച് ഐഎസിന്റെ കൈപ്പുസ്തകം. ബ്രിട്ടനില്‍ ഒളിച്ചു കഴിയുന്ന ഭീകരര്‍...
ചൈനയില്‍ ഓക്സിജന്‍ കുപ്പിയില്‍
11 January 2016
അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന ചൈനയില്‍ കുപ്പിയിലാക്കിയ ഓക്സിജന്‍ വിപണിയില്‍ എത്തി കഴിഞ്ഞു. കനഡക്കാരായ മോസസ് ലാം, ട്രോയ് പാക്വിറ്റ് എന്നിവര്‍ ചേര്‍ന്ന് തമാശക്ക് തുടങ്ങിയ \'വായു...
ജപ്പാനില്‍ ഒരു വിദ്യാര്‍ത്ഥിനിക്കുവേണ്ടി മാത്രം ഒരു ട്രെയിന്‍ ഓടുന്നു
11 January 2016
വിദ്യാര്‍ത്ഥിയുടെ നല്ല ഭാവിക്കായി ഒരു ട്രെയിന്‍ സര്‍വീസ്. ജപ്പാനിലെ ഹൊക്കെയ്ഡോയിലൂടെ കടന്നുപോകുന്ന ട്രയിന്‍ കഴിഞ്ഞ നാല് വര്‍ഷമായി കാമിഷിരതാകി റെയില്‍വേ സ്റ്റഷനിലേക്ക് സര്‍വീസ് നടത്തുന്നത് ഒരൊറ്റയാള്‍...
സിറിയയില്‍ റഷ്യനടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ 96 ആയി
11 January 2016
സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. ഇദ്ലിബിലെ തീവ്രവാദികളുടെ കീഴിലായിരുന്ന കോടതി, ജയില്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു റഷ്യന്‍ ആക്രമണം. ശനിയാഴ്ച ...
കിഴക്കന്‍ മെക്സിക്കോയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 മരണം, 10 പേര്‍ക്ക് പരിക്ക്
11 January 2016
കിഴക്കന്‍ മെക്സിക്കോയില്‍ ഫുട്ബോള്‍ ടീം സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്കു മറിഞ്ഞ് 16 പേര് മരിച്ചു. 10 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മെക്സിക്കോയിലെ കിഴക്കന്‍ സംസ്ഥാനമായ വെറാക്രൂസിലാണ് സംഭവമുണ്...
പൊട്ടിച്ചത് 300 കോടി... ഫ്രീബേസിക്ക്സ് ക്യാംപെയിന്റെ വിജയത്തിനായി ഫെയ്സ്ബുക്ക് ചെലവാക്കിയത് 300 കോടി
10 January 2016
ഇന്ത്യയില്‍ ഫ്രീബേസിക്ക്സ് പദ്ധതി നടപ്പാക്കുന്നതിനായി ഫെയ്സ്ബുക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ക്യാംപെയിന് നടത്തി വരികയാണ്. ഫെയ്സ്ബുക്കിലെ ക്യാംപെയ്നുകള്‍ക്ക് റീച്ചുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന് ...
യുഎസ് സാമ്രാജ്യ ശക്തികളില്‍ നിന്നും ഉത്തര കൊറിയെ സംരക്ഷിക്കാനാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത്: കിം ജോങ് ഉന്‍
10 January 2016
അണുവായുധങ്ങളാല്‍ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യ ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാനാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതെന്നും ഉത്തര ക...
ഗുണ്ട തലവനെ അറസ്റ്റ് ചെയ്തു; പോലീസ് ഉദ്യോഗസ്ഥയുടെ നഗ്ന ദൃശ്യങ്ങള്‍ പുറത്ത്വിട്ട് പ്രതികാരം
10 January 2016
ഗുണ്ടാ തലവനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി പോലീസ് ഉദ്യോഗസ്ഥയുടെ നഗ്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഗുണ്ട സംഘം. ഉദ്യോഗസ്ഥയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് സംഘം നഗ്നദൃശ്യങ്ങള്‍ പകര്...
സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം: 43 പേര് കൊല്ലപ്പെട്ടു, 150 പേര്‍ക്ക് പരുക്ക്
10 January 2016
വീണ്ടും സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം. സിവിലിയന്മാരടക്കം 43 പേര് കൊല്ലപ്പെട്ടു. അല്‍ജസീറ 150 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തു. സനായില്‍ നിന്നും 290 കിലോമീറ്റര്‍ അകലെ മാററ്റ് അല്‍-നുമ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















