INTERNATIONAL
കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി
ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ട നാല് ഇന്ത്യക്കാരെ സിറിയ അറസ്റ്റ് ചെയ്തു, ജോര്‍ദാനില്‍ നിന്നാണ് ഇവര്‍ സിറിയയിലേക്ക് വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
14 January 2016
ഭീകര സംഘടനയായ ഇസ്!ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേരാന്‍ പദ്ധതിയിട്ട നാല് ഇന്ത്യക്കാരെ സിറിയ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യയോട് സിറിയ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ സന്ദര്‍ശനത്...
ഗുസ്മാന് ഇനി ജയില്‍ ചാടാന്‍ പറ്റില്ല, കനത്ത സുരക്ഷയൊരുക്കി ജയില്് അധികൃതര്‍
14 January 2016
ജയില്‍ചാട്ടത്തിന്റെ രാജാവായ ലഹരി മാഫിയ തലവന്‍ ജോക്വിന്‍ ഗുസ്മാന് മൂന്നാം തവണയും പണിപറ്റിക്കാതിരിക്കാന് ജയില്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത് മുന്‍പെങ്ങുമില്ലാത്തത്ര കനത്ത സുരക്ഷ. ഇരുപത്തിനാലു മണിക്ക...
ഒബാമയ്ക്കെതിരെ നിക്കി ഹാലേ, ഒബാമയുടെ വാക്കും പ്രവര്‍ത്തനവും പൊരുത്തപ്പെടുന്നില്ലെന്ന് നിക്കി
14 January 2016
പ്രസിഡന്റ് ഒബാമയുടെ വാക്കും പ്രവര്‍ത്തനവും പൊരുത്തപ്പെടുന്നില്ലെന്ന് ഇന്ത്യന്‍ വംശജയായ സൗത്ത് കരൊളൈന ഗവര്‍ണര്‍ നിക്കി ഹാലേ.വന്കാര്യങ്ങളെക്കുറിച്ചു വാചാലമായി സംസാരിച്ചെങ്കിലും അതൊന്നും പ്രയോഗത്തില്‍ ക...
ഇറാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് യുഎസ്
13 January 2016
ഇറാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് 10 അമേരിക്കന്‍ ബോട്ടുകള്‍ ഇറാന് തീരത്തേക്ക് പ്രവേശിച്ചതിന് അമേരിക്ക ക്ഷമ ചോദിച്ചതായി ഇറാന് റെവല്യൂഷനറി നേവി ഗാര്‍ഡ് അറിയിച്ചു. ഇറാന്‍അമേരിക്ക ആണവകരാര്‍ നടപ്പിലാക്ക...
സ്വന്തം മുറിയിലെ ടോയ്ലറ്റില് പ്രസവിച്ച കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ ബ്ലീച്ച് ഒഴിച്ചു; വീട്ടുകാരെ പേടിച്ച് ഗര്‍ഭം രഹസ്യമാക്കിയ ഏഷ്യന്‍ വംശജയായ 17 കാരിക്ക് ഇനി അഴിയെണ്ണാം
13 January 2016
സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ നിര്‍ദയം കൊന്നു തള്ളുന്ന അമ്മമാരുണ്ട്. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് അമ്മയാകുന്നതെന്നത് ഒരു നന്ഗ സത്യം. ഇങ്ങനെ ക്രൂരത ചെയ്യാന്‍ അവര്‍ക്കെങ്ങനെ കഴിയുന്നു. വെസ്റ്റ...
പാകിസ്താനിലെ പോളിയോ പ്രതിരോധ കേന്ദ്രത്തിനു പുറത്ത് സ്ഫോടനം, 15 പേര് കൊല്ലപ്പെട്ടു
13 January 2016
പാകിസ്താനിലെ ക്വേറ്റയില്‍ പോളിയോ പ്രതിരോധ കേന്ദ്രത്തിനു പുറത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. വാക്സിനേഷന് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കാന്‍...
പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് വീണ്ടും പുറത്ത്.. മോഡിക്ക് പിന്നാലെ ദാവൂദ് ഇബ്രാഹിമും നവാസ് ഷെരീഫിന്റെ അതിഥിയായെത്തി
13 January 2016
കല്യാണമല്ലേ എല്ലാവരും വരട്ടെ എന്നാവും. എന്നാല്‍ തിരഞ്ഞ് നോക്കിയാല്‍ രാജ്യത്തിന് വേണ്ടപ്പെട്ടവരെയും അവിടെ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാകിസ്താന് സന്ദര്‍ശനത്തിന് പിന്നാലെ അധോലോക ...
പാക്കിസ്ഥാനില്‍ ചാവേര്‍ സ്ഫോടനത്തില്‍ 15 മരണം; 10 പേര്‍ക്ക് പരിക്ക്
13 January 2016
പാക്കിസ്ഥാനിലെ ക്വറ്റയില്‍ പോളിയോ കേന്ദ്രത്തിനു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 14 പേര് മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്നാണ് നിഗമനം. മരിച്ചവരില്‍ 13 പേരും പോലീസുകാര...
ഐ.എസിന്റെ വേരറുക്കും: ഒബാമ
13 January 2016
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയ്ക്കെതിരെ ശക്തമായ നടപടിക്ക് ആഹ്വാനം നല്കി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഐ.എസിന്റെ വേരറുക്കും, ലോകചരിത്രത്തിലെ ഏറ്റവും മികച്ച പോരാളികളാണ് യു.എസ് സൈന്യം. ഐ.എസ് അമേരിക്കയുടെ...
സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ രണ്ടു യുഎസ് നാവിക ബോട്ടുകളെ ഇറാന് പിടിച്ചെടുത്തു
13 January 2016
സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ രണ്ടു യുഎസ് നാവിക ബോട്ടുകളെ ഇറാന് പിടിച്ചെടുത്തു. ബോട്ടുകള്‍ പിടിച്ചെടുത്ത ഇറാന് ഒരു സ്ത്രീ അടക്കം പത്തു നാവികരെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ബോട്ടുകള്‍ ഇറ...
ഇസ്താംബൂള്‍ സ്ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞതായി തുര്‍ക്കി
13 January 2016
തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ സ്ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു. സൗദിയില്‍ ജനിച്ച ഐ.എസ് തീവ്രവാദി നബീലാണ് ആക്രമണത്തിന് പിന്നില്ലെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ഇയാള്‍ സിറിയയില്‍ നി...
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം, ആളപായമോ നാശനഷ്ടങ്ങളോ ഇല്ല
13 January 2016
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി 8.5 നാണ് ഭൂചലനമുണ്ടായത്. കാബൂളില്‍ നിന്ന...
ബരാക് ഒബാമ കരഞ്ഞത് ഉള്ളി ഉപയോഗിച്ചെന്ന് ആരോപണം
12 January 2016
തോക്കുനിയമത്തില്‍ കൊണ്ടുവരേണ്ട നിയന്ത്രണങ്ങളേക്കുറിച്ച് സംസാരിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കരഞ്ഞത് ഉള്ളി ഉപയോഗിച്ചെന്ന് ആരോപണം. അന്താരാഷ്ട്ര മാധ്യമമായ ഫോക്സ് ന്യൂസാണ് ഇത്തരത്തിലൊരു ആര...
എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം
12 January 2016
പാരീസിലെ ഒര്‍ലി വിമാനത്താവളത്തില്‍ എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം കണ്ടെത്തി തിങ്കളാഴ്ച്ച സംഭവം. ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബ്രസീലില്‍ നിന്നൂം എത്തിയ വിമാനം ബോയിം...
ഐ.എസി ന്റെ ഖജനാവ് തകര്‍ത്ത് യുഎസ് സൈന്യം
12 January 2016
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പണം സൂക്ഷിച്ചിരുന്ന കെട്ടിടങ്ങള്‍ യുഎസ് സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ത്തു. യുദ്ധ ആവശ്യങ്ങള്‍ക്കും മറ്റുമായി സൂക്ഷിച്ചിരുന്ന കറന്‍സികളായിരുന്നു ഇത്. എത്ര കോട...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















