Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

പ്രസവിച്ച കുഞ്ഞിനെ അമ്മ തിന്നാന്‍ ശ്രമിച്ചു

05 DECEMBER 2014 05:32 PM IST
മലയാളി വാര്‍ത്ത.

തെക്കന്‍ ചൈനയിലെ, ഗുവ്വാങ്‌ഡോങ് പ്രവിശ്യയിലെ ഒരു ആശുപത്രിയില്‍ അടുത്തിടെ നടന്ന ഒരു സംഭവം ആരേയും ഞെട്ടിക്കുന്നതാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പ്രസവവേദനയുമായി തെരുവില്‍ കിടക്കുന്ന ലീ സെന്‍ഗുവ-യെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. പ്രസവിച്ചതിനുശേഷം ആശുപത്രി അധികൃതര്‍ അവളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

അവളുടെ പരിചരണത്തിനായി ഒരു നേഴ്‌സിനെ പ്രതേ്യകമായി ഏര്‍പ്പെടുത്തിയിരുന്നു. മറ്റെന്തോ ആവശ്യത്തിനായി പോയ ആ നഴ്‌സ് തിരികെ മുറിയില്‍ വന്നപ്പോള്‍ സ്വന്തം മകനെ തിന്നാന്‍ ശ്രമിക്കുന്ന ലീസെന്‍ഗുവ-യെയാണ് കണ്ടത്. അവര്‍ ബഹളം വച്ച് മറ്റു സ്റ്റാഫുകളെ വിളിച്ചു വരുത്തി. അവളുടെ കടിയേറ്റ് ചോര വാര്‍ന്നൊലിക്കുന്ന കൈയ്യുമായി വാവിട്ടു കരയുന്ന പിഞ്ചുകുഞ്ഞിനെ അവളുടെ പല്ലുകള്‍ക്കിടയില്‍ നിന്നു വിടുവിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ അവരുടെ പക്കലുണ്ടായിരുന്ന ഒരു ആശുപത്രി ഉപകരണം ഉപയോഗിച്ച് അവളുടെ വായ് ബലമായി തുറന്ന് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് മയങ്ങാനുള്ള മരുന്ന് അവള്‍ക്ക് നല്‍കിയതിനുശേഷം കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഗര്‍ഭിണി ആയിരിക്കെ ലീ സെന്‍ഗുവ അസാധാരണമായി പെരുമാറാന്‍ തുടങ്ങിയതിനാല്‍ അമ്മായി അമ്മ അവളെ വീടിനു പുറത്താക്കിയതാണന്ന് പിന്നീട് പോലീസ് നടത്തിയ അനേ്വഷണത്തില്‍ മനസ്സിലായി. കുഞ്ഞിനെ മാതാവിന്റെ പക്കല്‍ ഏല്‍പിക്കണമോ, അതോ അധികൃതരുടെ സംരക്ഷണത്തില്‍ നിലനിര്‍ത്തണോ എന്ന കാര്യത്തെക്കുറിച്ച് ആലോചനകള്‍ നടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (1 minute ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (10 minutes ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (20 minutes ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (37 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (43 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (45 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (55 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (57 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (58 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (1 hour ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (1 hour ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Malayali Vartha Recommends