Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

09 NOVEMBER 2025 03:46 PM ISTമലയാളി വാര്‍ത്ത
ഇന്ത്യ വെറിപിടിച്ച പാക് പട്ടാള മേധാവി സര്‍വ്വാധികാരം കൈയ്യാളാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. പാകിസ്ഥാനില്‍ ഭരണകൂടത്തെ അട്ടിമറിച്ച് രാജ്യാധികാരം പിടിച്ചെടുക്കാന്‍ റാവല്‍പിണ്ടിയല്‍ ചതുരംഗ കളി തുടങ്ങി അസിം മുനീര്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവി സ്വയം എടുത്തണിഞ്ഞ മുനീര്‍ സായുധ സേനകളുടെ സര്‍വ്വാധികാരിയായ് സ്വയം ...

മണിക്കൂറിൽ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും കൊടുങ്കാറ്റും; ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂൺ റഗാസ, ആഞ്ഞടിച്ചത് വടക്കൻ പ്രദേശങ്ങളിൽ: 10000 ലധികം ആളുകളെ ഒഴിപ്പിച്ചു; തീരപ്രദേശങ്ങളിൽ അതിശക്തമായ തിരമാലകൾക്ക് മുന്നറിയിപ്പ്...

23 September 2025

ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂൺ റഗാസ, വടക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ചു. ഫിലിപ്പീൻസിൽ നാൻഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാൻ പ്രവ...

വിമാനത്തിൻ്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമം; യാത്രക്കാരനെ അറസ്റ്റ് ചെയ്തു

23 September 2025

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരൻ പറയുന്നത...

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്... ചരിത്രത്തിലാദ്യമായി റിലേ സ്വര്‍ണം സ്വന്തമാക്കി, പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാന

23 September 2025

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി റിലേ സ്വര്‍ണം സ്വന്തമാക്കിയതിന്റെ ആഹ്ലാദ സൂചകമായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാന.പുരുഷന്‍മാരുടെ 4 ഃ 400 മീറ...

പോളണ്ടിൽ റഷ്യൻ ഡ്രോൺ കടന്നുകയറ്റത്തെത്തുടർന്ന് സുരക്ഷാ ആശങ്കകൾ ഉയർത്തി, ഡ്രോൺ ദൃശ്യങ്ങൾക്ക് ശേഷം കോപ്പൻഹേഗനും ഓസ്ലോ വിമാനത്താവളവും വീണ്ടും തുറന്നു

23 September 2025

ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ വ്യോമാതിർത്തിയിൽ "2-3 വലിയ ഡ്രോണുകൾ" കണ്ടതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി നാല് മണിക്കൂറോളം അടച്ചിട്ട ശേഷം ചൊവ്വാ...

ചൈനയുടെ പുതിയ കെ വിസ വന്നതോടെ എച്ച്-1ബി വിസയുടെ കാര്യത്തിൽ യൂ ടേൺ എടുക്കാൻ സാധ്യത ; മാറ്റി ചിന്തിച്ചേക്കാം എന്ന സൂചന നൽകി യുഎസ് മുൻ സ്ഥാനപതി

23 September 2025

ഇന്ത്യ, ചൈന, ആഗോള ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള യുവ എഞ്ചിനീയർമാർ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ ലക്ഷ്യമാണ് യുഎസ് എച്ച്-1ബി വിസ. സിലിക്കൺ വാലിയിൽ ജോലികളും ദീർഘകാല താമസത്തിനുള്ള സാധ്യതയും...

ഹമാസ് ആയുധം വച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ; ഐക്യരാഷ്ട്രസഭയിൽ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ഉച്ചകോടിയിലാണ് ഈ ആഹ്വാനം

23 September 2025

തിങ്കളാഴ്ച, ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള യുഎൻ ഉച്ചകോടിയിൽ പ്രസംഗിക്കവേ, ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഹമാസിനോട് ആയുധങ്ങൾ സൈന്യത്തിന് മുന്നിൽ സമർപ്പിക്...

ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...

22 September 2025

നമ്മുടെ രാജ്യത്തിന്റെ ഹൃദയഭാഗത്ത് ഒരു ഭീകര രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള പുതിയ ശ്രമം നടക്കുകയാണ്. ആ ശ്രമത്തിന്‌ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി നൽകും. ഈ തീവ്ര ഭീഷണി മുഴക്കിരിക്കുന്നത്...

പ്രതീക്ഷയോടെ ജനങ്ങള്‍... ഇന്ത്യക്കാര്‍ക്ക് ഏറെ ദോഷമായ ട്രംപിന്റെ പരിഷ്‌കാരം ഇന്ന് മുതല്‍, എച്ച് -വണ്‍ ബി വിസകള്‍ക്ക് ഫീസ് പ്രാബല്യത്തില്‍, രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍

22 September 2025

ട്രംപിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഇന്നുമുതല്‍.യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ...

ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അനുമതി ലഭിക്കാത്തതിനാല്‍ ഇരുട്ടില്‍ കുഴങ്ങി പൈലറ്റ്

21 September 2025

വിമാനത്താവളത്തിനുമുകളില്‍ വിമാനം എത്തിയിട്ടും റേഡിയോ കോളുകളോട് കണ്‍ട്രോള്‍ ടവര്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു. ഏയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനാകാതെ ആകാശത്ത്...

വെറും മണിക്കൂറുകൾ മാത്രം.. ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം.. ഭൂമിയെ കൂരിരുട്ടിലാക്കില്ലെങ്കിലും മനോഹരമായ കാഴ്ചയാണ് ഭാഗിക സൂര്യഗ്രഹണവും വാഗ്ദാനം ചെയ്യുന്നത്..

21 September 2025

ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത് . വാന നിരീക്ഷകര്‍ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഇന്ന്. ഭാഗിക സൂര്യഗ്രഹണമാണ് നടക്കാനിരിക്കുന്നത്. പൂർണ്ണ ഗ്രഹണത്തെപ്പോ...

രാജ്യത്ത് ജി എസ് ടി പരിഷ്‌കരണം ആരംഭിക്കുന്നു..അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പ് ലഭിച്ചത്..നാളെ മുതൽ ജിഎസ്ടി, നികുതി വ്യവസ്ഥ, ആത്മനിർഭർ ഭാരത്, മെയ്ഡ് ഇൻ ഇന്ത്യ..

21 September 2025

നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തില്‍ രാജ്യത്ത് ജി എസ് ടി പരിഷ്‌കരണം ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.അപ്രതീക്ഷിതമായാണ് പ...

ഗാസയിൽ ഹമാസ് ഭീകരരുടെ ശക്തമായ നീക്കം; “വിടവാങ്ങൽ ചിത്രം” എന്ന അടിക്കുറിപ്പിൽ 47 ഇസ്രയേൽ തടവുകാരുടെ ചിത്രങ്ങൾ; എല്ലാവർക്കും ആ ഉദ്യോഗസ്ഥന്റെ പേര്, വ്യത്യസ്ത നമ്പർ; ‘തടവുകാരെ ഗാസ നഗരത്തിന്റെ അയൽപക്കങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്... കനത്ത മുന്നറിയിപ്പ്

21 September 2025

ഗാസ സിറ്റിയിൽ കരസേന മുന്നേറ്റത്തിനൊരുങ്ങുമ്പോൾ, ലോകത്തെ നടുക്കുന്ന നീക്കവുമായി ഹമാസ്. തടവിലായ 47 ഇസ്രയേലികൾ – എല്ലാവരുടെയും മുഖചിത്രങ്ങൾ ‘യാത്രാമൊഴി സന്ദേശത്തോടൊപ്പം’ പുറത്തുവിട്ടു. “വിടവാങ്ങൽ ചിത്രം”...

എച്ച്- 1 ബി വര്‍ക്കര്‍ വിസയ്ക്ക് ഒരുലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം.. ബാധകമാകുന്നത് പുതിയ അപേക്ഷകര്‍ക്ക് മാത്രം... നിലവില്‍ വിസയുള്ളവര്‍ക്ക് വര്‍ദ്ധനയില്ല

21 September 2025

എച്ച്- 1 ബി വിസയില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന അമേരിക്കയിലെ കമ്പനികളാണ് ഈ ഫീസ് സര്‍ക്കാരിന് നല്‍കേണ്ടത്...എച്ച്- 1 ബി വര്‍ക്കര്‍ വിസയ്ക്ക് ഒരുലക്ഷം ഡോളര്‍ (88 ലക്ഷത്തിലേറെ രൂപ) വാര്‍ഷിക ഫീസ്...

നെതര്‍ലന്‍ഡ്സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായ ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു....

21 September 2025

നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്ന ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു. നെതര്‍ലന്‍ഡ്സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായിരുന്നു.കഴിഞ്ഞ ഏതാനം ദിവസങ്ങളായി കരളിലെ അണുബാധയെ...

ഇസ്രയേലിന്റെ തലചിതറിക്കാം...അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ ; ഖമനേയിയുടെ ദൂതനെ അടിച്ചിറക്കി സൗദി

20 September 2025

ഇസ്രയേലിന്റെ തല ഞങ്ങളെടുക്കാം അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ. സൈദിയിലേക്ക് ദൂതനെ വിട്ട് രഹസ്യ വിവരം കൈമാറി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. പശ്ചിമേഷ്യയ്ക്ക് വൈറസായി മാറിയിരിക്കുന്ന ജൂതരാഷ...

Malayali Vartha Recommends